നാമനിര്‍ദേശപത്രിക തള്ളിയത് സിപിഎം-ബിജെപി ധാരണയ്ക്ക് തെളിവ് എന്ന് മുല്ലപ്പള്ളി
തലശേരി, ഗുരുവായൂര്‍ , ദേവികുളം മണ്ഡലങ്ങളില്‍ ബി.ജെ.പി സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയത്...
മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളിയും വി.എം സുധീരനും പി.ജെ കുര്യനും
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നു വ്യക്തമാക്കി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്ന് ചേര്‍ന്ന...
വിജയത്തിന് ഒരുപാട് തന്തമാരുണ്ടാകും, തോല്‍വി അനാഥനും” പ്രതികരണവുമായി മുല്ലപ്പള്ളി
തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ഏറ്റുവാങ്ങിയ പരാജയത്തിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി...
സ്ത്രീവിരുദ്ധ പരാമര്‍ശം മുല്ലപ്പള്ളിക്കെതിരെ കേസെടുത്തു
സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വതിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തു....
ബോംബ് നിര്‍മ്മാണം അവസാനിപ്പിക്കാന്‍ സി.പി.എം തയാറാകണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
ബോംബ് നിര്‍മ്മാണം അവസാനിപ്പിക്കാന്‍ സി.പി.എം തയാറാകണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കണ്ണൂര്‍...
ലിനിയുടെ ഭര്‍ത്താവിനെ ആദ്യം ഫോണ്‍ വിളിച്ച് ആശ്വസിപ്പിച്ചത് മുല്ലപ്പള്ളി ; ആരോപണങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് ; പോസ്റ്റിനു പിന്നില്‍ പി ആര് ടീമെന്നും ആരോപണം
നിപ്പ രോഗികളെ പരിച്ചരിക്കുന്നതിന്റെ ഇടയില്‍ രോഗബാധിതയായി മരണപ്പെട്ട സിസ്റ്റര്‍ ലിനിയുടെ പേരില്‍ പുതിയ...
തുഷാര്‍ വെള്ളാപ്പളിയെ അജ്മാനിലേക്ക് വിളിപ്പിച്ചത് ഒരു സ്ത്രീ എന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
തുഷാറിനെ അജ്മാനിലേക്ക് വിളിച്ചുവരുത്തിയത് പ്രബലയായ ഒരു സ്ത്രീയാണ് എന്നും ആ സ്ത്രീ ആരാണെന്നും...
വനിതാ മതില്‍ ; ചിലവ് 500 കോടി എങ്കിലും ആയിക്കാണും എന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
സംസ്ഥാന സര്‍ക്കാര്‍ നടത്തിയ വനിതാ മതിലിന് 50 കോടി രൂപ ചെലവഴിക്കുമെന്ന് പറഞ്ഞെങ്കിലും...
ശബരിമലയിലെ മാധ്യമ വിലക്ക് ശുദ്ധ ഫാസിസം : മുല്ലപ്പള്ളി രാമചന്ദ്രന്‍
ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിലൂടെ സര്‍ക്കാര്‍ സംസ്ഥാനത്ത് ശുദ്ധ ഫാസിസം നടപ്പാക്കിയിരിക്കയാണെന്നു കെ...



