മകന്‍ കയ്യില്‍ നിന്നും വിഷം കലര്‍ന്ന പാല്‍ കുടിച്ച് അമ്മ മരിച്ചു: സംഭവം ആലപ്പുഴയില്‍
ആലപ്പുഴ: മകന്‍ വിഷം ചേര്‍ത്ത് നല്‍കിയ പാല്‍ കുടിച്ച് അമ്മ മരിച്ചു. വെട്ടുവേനി...
58 കാരനെ വെട്ടിനുറുക്കി ക്ലോസറ്റില്‍ തള്ളിയ കേസില്‍ പ്രതി പിടിയില്‍(ഷോക്കിംഗ് വീഡിയോ)
സീവേജ് സിസ്റ്റത്തില്‍ ഉണ്ടായ തടസ്സം തെളിയിച്ചത് മനുഷ്യമനസ്സാക്ഷിയെ നടുക്കിയക്രൂരമായ ഒരു കൊലപാതകം. മുംബൈയിലെ...
നഴ്സിന്‍റെ മൃതദേഹം പുഴയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കീഴടങ്ങി
യുവതിയെ ദുരൂഹസാഹചര്യത്തില്‍ ആലുവ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ജസ്റ്റിന്‍...
കോട്ടയത്തില്‍ പീഡനം എതിര്‍ത്ത പെണ്‍കുട്ടിയെ കൊന്നു കുഴിച്ചുമൂടി
കോട്ടയം മണര്‍കാട് അരീപ്പറമ്പില്‍ പീഡനം എതിര്‍ത്ത പെണ്‍കുട്ടിയെ കൊന്ന് ചാക്കില്‍ കെട്ടി കുഴിച്ചുമൂടിയ...
ഇടുക്കി എസ്റ്റേറ്റ് ഇരട്ടക്കൊലപാതകം : മുഖ്യപ്രതി അറസ്റ്റിൽ
ഇടുക്കി : പൂപ്പാറ നടുപ്പാറയില്‍ എസ്റ്റേറ്റ് ഉടമയേയും ജീവനക്കാരനേയും കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യ...
അമ്മയെ അപായപ്പെടുത്താന്‍ ശ്രമിച്ച മകനെ ഹോം നഴ്സ് കുത്തിക്കൊന്നു ; സംഭവം കൊച്ചിയില്‍
എറണാകുളം പാലാരിവട്ടത്താണ് സംഭവം. വയോധികയായ അമ്മയെ അപായപ്പെടുത്താന്‍ ശ്രമിച്ച മകനെ വീട്ടിലെ ഹോം...
ആലുവ കൂട്ടക്കൊല : മുഖ്യ പ്രതി ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമാക്കി
കേരളം ഞെട്ടിയ ആലുവാ കൊലക്കേസില്‍ മുഖ്യപ്രതി ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് കോടതി....
ബുലാന്ദ്ശഹര്‍ അക്രമം ; വെടിവെച്ച സൈനികനെ പോലീസിന് കൈമാറി
പശുവിനെ കൊലപ്പെടുത്തി എന്ന പേരില്‍ ഉത്തര്‍പ്രദേശിലെ ബുലാന്ദ്ശഹറിലുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തിനിടെ പോലീസ് ഇന്‍സ്പെക്ടറെ...
സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ല ; സെക്രട്ടറിയേറ്റിന് മുൻപിൽ സമരം നടത്തുവാന്‍ തയ്യാറായി സനലിന്റെ ഭാര്യ
നെയ്യാറ്റിന്‍കര : സെക്രട്ടറിയേറ്റിന് മുന്‍പില്‍ സമരം നടത്തുവാന്‍ തയ്യറായി ഡിവൈഎസ്പി കാറിന് മുന്നില്‍...
വിനോദയാത്ര അന്ത്യയാത്രയായി ; ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവ് ജീവനൊടുക്കി
കുടുംബത്തോടെയുല്‍ വിനോദയാത്ര അന്ത്യയാത്രയായി. മഹാരാഷ്ട്രയിലെ മഹാബലേശ്വറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മകന്റെ...
കലാപത്തിനിടയില്‍ ഇടയില്‍ ഇന്‍സ്പെക്ടറുടെ കൊലപാതകം : മുഖ്യപ്രതിയായ ബജറംഗ്ദള്‍ നേതാവ് അറസ്റ്റില്‍
ഗോഹത്യയുടെ പേരില്‍ നടന്ന ആള്‍ക്കൂട്ട ആക്രമണത്തിനിടെ പോലീസ് സബ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍...
യു പിയില്‍ നടന്നത് പോലീസുകാരനെ കൊല്ലാനുണ്ടാക്കിയ ആസൂത്രിത സംഘര്‍ഷമെന്ന് ആരോപണം
ഗോവധത്തിന്റെ പേരില്‍ യുപിയിലെ ബുലന്ദ്ഷഹറില്‍ നടന്ന വ്യാപക അക്രമത്തിനിടയില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ്...
കോഴിക്കോട്ട് : അന്യസംസ്ഥാന തൊഴിലാളിയെ തലക്കടിച്ച് കൊലപ്പെടുത്തി
കോഴിക്കോട് അന്യസംസ്ഥാന തൊഴിലാളിയെ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശി ജയ്‌സിംഗ്...
ചികിത്സിക്കാന്‍ പണമില്ല ; മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു
പ്രായമായ അമ്മയുടെ ചികിത്സാ ചെലവുകള്‍ താങ്ങാനാവാതെ മകന്‍ അമ്മയെ കഴുത്തറത്ത് കൊന്നു. മുംബൈയിലെ...
മകളുടെ മരണത്തില്‍ ദുരൂഹത ; പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ല എന്ന് മാതാപിതാക്കള്‍
ഓഗസ്റ്റ് 28-ന് പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആന്‍ലിയ ഹൈജിനസി(25)ന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും...
ആന്റമാന് ദ്വീപില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ യുവാവ് ദ്വീപില്‍ എത്തിയത് ക്രിസ്തുമതം പ്രചരിപ്പിക്കാന്‍ എന്ന്...
അമേരിക്കന്‍ വിനോദ സഞ്ചാരിയെ ആന്‍ഡമാനില്‍ ഗോത്രവര്‍ഗക്കാര്‍ കൊലപ്പെടുത്തി
തെക്കന്‍ ആന്‍ഡമാനിലെ സെന്റിനല്‍ ദ്വീപില്‍ അമേരിക്കന്‍ വിനോദ സഞ്ചാരിയെ ദ്വീപ് നിവാസികളായ ഗോത്രവര്‍ഗക്കാര്‍...
കാമുകനെ കൊന്ന് ബിരിയാണി ഉണ്ടാക്കി നാട്ടുകാര്‍ക്ക് വിളമ്പിയ യുവതി അറസ്റ്റില്‍
യുഎഇയില്‍ താമസിക്കുന്ന മൊറോക്കോ സ്വദേശിനിയാണു ഇത്തരത്തില്‍ ഒരു പൈശാചിക കൃത്യം നടത്തിയത്. ഏഴു...
അവിഹിത ഗര്‍ഭം ; 17 കാരന്‍ കാമുകിയെ കൊന്ന് പെട്രോളൊഴിച്ച് തീകൊളുത്തി
കാമുകി ഗര്‍ഭിണിയാണെന്ന സംശയത്തില്‍ 17കാരന്‍ 16കാരിയെ തലയക്കടിച്ച് വീഴ്ത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം...
പറഞ്ഞ സ്ത്രീധനം കൊടുത്തില്ല ; ഭര്‍ത്താവും വീട്ടുകാരും യുവതിയെ ജീവനോടെ കത്തിച്ചു
പറഞ്ഞുറപ്പിച്ച സ്ത്രീധനം ലഭിക്കാത്തതിനെ തുടര്‍ന്ന് 25 കാരിയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് തീകൊളുത്തി...



