മന്ത്രി ശശീന്ദ്രന് മുമ്പും പീഡന പരാതികള്‍ ഒതുക്കിയിട്ടുണ്ട് : പരാതിക്കാരിയുടെ പിതാവ്
കുണ്ടറ പീഡന പരാതിയില്‍ പിന്നോട്ട് പോകാതെ പരാതിക്കാരിയുടെ കുടുംബം. സര്‍ക്കാരും പാര്‍ട്ടിയും പ്രതികളെ...
ഫോണ്‍ വിളി വിവാദം ഒഴിഞ്ഞുമാറി സി.പി.എം ; രാജിവെക്കേണ്ടതില്ലെന്ന് എന്‍.സി.പി
മന്ത്രി എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദത്തില്‍ നിന്ന് ഒഴിഞ്ഞുമാറി സി.പി.എം. വിഷയം...
പാല വിട്ടു കൊടുക്കില്ല എന്ന് മാണി സി കാപ്പന്
പാലാ സീറ്റ് വിട്ടുകൊടുക്കില്ല എന്ന് മാണി സി. കാപ്പന്. കുട്ടനാട്ടില്‍ മത്സരിക്കാനില്ല. 27...
വീണ്ടും ഞെട്ടിച്ചു പാലാ ; മാണി സി.കാപ്പന് സ്ഥാനാര്‍ഥിയായേക്കുമെന്ന് പി.ജെ ജോസഫ്
പാലാ രാഷ്ട്രീയത്തില്‍ ജോസഫ് പക്ഷത്തിന്റെ വന്‍ ട്വിസ്റ്റ് . പാലാ നിയമസഭാ സീറ്റില്‍...
LDFല്‍ പൊട്ടിത്തെറി ; NCP യെ അവഗണിച്ച് CPM
സീറ്റ് വിഭജനത്തെ ചൊല്ലി എല്‍ഡിഎഫില്‍ കലഹം. സീറ്റ് വിഭജനത്തില്‍ സംസ്ഥാനത്ത് അര്‍ഹമായ പരിഗണന...
ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തിന് പിന്നാലെ പാലായെ ചൊല്ലി തര്‍ക്കം ആരംഭിച്ചു
ജോസ് കെ. മാണിയുടെ മുന്നണി പ്രവേശത്തില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് അറിയിച്ച എന്‍സിപി പാലാ...
മന്ത്രി സ്ഥാനത്തിന്റെ പേരില്‍ എന്‍സിപിയില്‍ വീണ്ടും തമ്മിലടി
മന്ത്രി സ്ഥാനത്തിന്റെ പേരില്‍ എന്‍സിപിയില്‍ വീണ്ടും ഭിന്നത. മാണി സി കാപ്പന് പിന്നാലെ...
എ കെ ശശീന്ദ്രന് ഇന്ന് നിര്‍ണ്ണായക ദിനം; കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപരുരം:മന്ത്രി സ്ഥാനത്തേയ്ക്ക് തിരിച്ചുവരാന്‍ ശ്രമിക്കുന്ന എന്‍.സി.പി നേതാവ് എ.കെ.ശശീന്ദ്രന് ഇന്ന് നിര്‍ണ്ണായ ദിനം....
തോമസ് ചാണ്ടിയെ പുറത്താക്കിയതിന് വിനു വി ജോണിന് നന്ദി പറഞ്ഞുകൊണ്ട് എ കെ ശശീന്ദ്രന് അയച്ച സന്ദേശം പുറത്ത്
തോമസ് ചാണ്ടിയുടെ രാജിക്ക് പിന്നാലെ അതിനു മുഖ്യ കാരണക്കാരനായ ഏഷ്യാനെറ്റ് ന്യൂസിലെ വിനു...
തോമസ് ചാണ്ടി ഗതാഗത മന്ത്രി സ്ഥാനം രാജി വെച്ചു;
തോമസ് ചാണ്ടി ഗതാഗത മന്ത്രിസ്ഥാനം രാജിവെച്ചു. എന്‍.സി.പിയുടെ സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്...
ഹര്‍ജി പിന്‍വലിക്കില്ലെന്ന് തോമസ് ചാണ്ടി; രാജി അനിവാര്യമെന്ന് എന്‍സിപിയില്‍ ഒരു വിഭാഗം
കായല്‍ കൈയേറ്റ വിഷയത്തില്‍ കടുത്ത വിമര്ശനങ്ങളുണ്ടായിട്ടും ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറാകാതെ തോമസ് ചാണ്ടി....
തോമസ് ചാണ്ടിക്ക് ഇന്ന് നിര്‍ണായക ദിനം;കേസ് ഹൈക്കോടതിയില്‍, എന്‍സിപി നേതൃയോഗവും ഇന്ന്
തിരുവനന്തപുരം: കായല്‍ കൈയേറ്റ വിഷയത്തില്‍ എല്‍.ഡി.എഫ് അന്ത്യശാസനം നല്കിയ മന്ത്രി തോമസ് ചാണ്ടിക്ക്...
തോമസ് ചാണ്ടിയുടെ രാജിക്കാര്യം നാളത്തെ സംസ്ഥാന സമിതി യോഗം ചര്‍ച്ച ചെയ്യില്ല;രാജി പരമാവധി നീട്ടാനുള്ള തന്ത്രങ്ങളുമായി തോമസ് ചാണ്ടി
കൊച്ചി: ഗതാഗതമന്ത്രി തോമസ് ചാണ്ടി നാളെ രാജിവെക്കില്ലെന്നും,നാളെ ചേരുന്ന എന്‍.സി.പി സംസ്ഥാന സമിതി...
രാജിവയ്ക്കേണ്ട സാഹചര്യമില്ല;തോമസ് ചാണ്ടിയെ പിന്തുണച്ച് എന്‍സിപി നേതൃത്വം
തിരുവനന്തപുരം: കായല്‍ കൈയേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിയെ പിന്തുണച്ച് എന്‍സിപി സംസ്ഥാന നേതൃത്വം....
മന്ത്രി തോമസ് ചാണ്ടിയെ കയ്യൊഴിഞ്ഞ് സിപിഎം: രാജി ഉടനെന്ന് സൂചന
തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിയെ സി.പി.എമ്മും കൈയൊഴിയുന്നു. സാഹചര്യം...
തോമസ്ചാണ്ടിക്കെതിരായും വിമതശബ്ദമുയര്‍ത്തി; എന്‍സിപി മുജീബ് റഹ്മാനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
തിരുവനന്തപുരം: ഉഴവൂര്‍ വിജയന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പരാതി നല്കിയ മുജീബ്...
തോമസ് ചാണ്ടിയ്ക്ക് ക്ലീന്‍ചിറ്റ് നല്കി എന്‍സിപി; ചാണ്ടി അഴിമതി നടത്തിയിട്ടില്ലെന്നും കണ്ടെത്തല്‍
ആലപ്പുഴ: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി എന്‍.സി.പി. സംസ്ഥാന നേതൃത്വം....
ഉഴവൂര്‍ വിജയനെതിരായ കൊലവിളി ഫോണ്‍ സംഭാഷണം പൂര്‍ണ്ണരൂപം; ആ മരണം സ്വാഭാവികമോ?…
അന്തരിച്ച എന്‍.സി.പി. നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് സഹായമെന്നോണം സര്‍ക്കാര്‍ ലക്ഷങ്ങങ്ങള്‍ അനുവദിച്ചു....
പാര്‍ട്ടിയിലെ പോര് ഉഴവൂര്‍ വിജയനെ തളര്‍ത്തി; നേതൃസ്ഥാനങ്ങള്‍ ഉപേക്ഷിക്കാന്‍ വരെ തീരുമാനിച്ചിരുന്നതായും സന്തതസഹചാരി വെളിപ്പെടുത്തി
എന്‍.സി.പിയിലെ പ്രശ്നങ്ങളില്‍ മനംനൊന്ത് പാര്‍ട്ടി നേതൃസ്ഥാനങ്ങള്‍ ഉപേക്ഷിക്കാന്‍ ഉഴവൂര്‍ വിജയന് തയാറെടുത്തിരുന്നതായി സന്തത...
നര്‍മ്മത്തിലൂടെ രാഷ്ട്രീയം പറഞ്ഞ ഉഴവൂര്‍ വിജയന് യാത്രയായി
എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്(60) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....



