പൗരത്വ പ്രതിഷേധത്തിനിടെ ‘പാകിസ്ഥാന്‍ സിന്ദാബാദ്’ വിളി ; യുവതിയെ 14 ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വിട്ടു
ബംഗളൂരുവില്‍ നടന്ന പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പാകിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കിയ...
പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കിയത് ലെഗസി ഡാറ്റയുടെ അടിസ്ഥാനത്തില്‍
അസമില്‍ പൗരത്വ രജിസ്റ്റര്‍ തയാറാക്കിയത് ലെഗസി ഡാറ്റയുടെ അടിസ്ഥാനത്തിലാണ് എന്ന് റിപ്പോര്‍ട്ട്. 1971...
സെന്‍സസ് നടത്താതിരിക്കാന്‍ കഴിയില്ല എന്ന് പിണറായി വിജയന്‍
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ സെന്‍സസ് നടത്താതിരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍...
എന്‍ ആര്‍ സി രാജ്യവ്യാപകമായി നടപ്പാക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രം
NRC വിഷയത്തില്‍ മറുകണ്ടം ചാടി കേന്ദ്രം. എന്‍ ആര്‍ സി രാജ്യവ്യാപകമായി നടപ്പാക്കാന്‍...
പൗരത്വ ഭേദഗതി നിയമത്തില്‍ സ്റ്റേ ഇല്ല ; മറുപടി നല്‍കാന്‍ നാലാഴ്ച അനുവദിച്ച് സുപ്രീം കോടതി
പൗരത്വ നിയമ ഭേദഗതി ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ്. കേന്ദ്രസര്‍ക്കാരിന്റെ മറുപടി...
ദേശീയ പൗരത്വ രജിസ്റ്ററില്‍ കേന്ദ്രം അയയുന്നു ; വിവാദ ചോദ്യങ്ങള്‍ക്ക് മറുപടി നിര്‍ബന്ധമില്ല
കനത്ത പ്രതിഷേധങ്ങള്‍ക്ക് ഇടയില്‍ ദേശീയ പൗരത്വ രജിസ്റ്ററില്‍ കേന്ദ്രം അയയുന്നു. വിവാദ ചോദ്യങ്ങള്‍ക്ക്...
കേരളത്തില്‍ എന്‍പിആറും NRCയും നടപ്പാക്കണ്ട എന്ന് മന്ത്രിസഭ തീരുമാനം
കേരളത്തില്‍ പൗരത്വ നിയമ ഭേദഗതിയും ജനസംഖ്യാ രജിസ്റ്ററും,പൗരത്വ രജിസ്റ്ററും നടപ്പാക്കണ്ട എന്ന് തീരുമാനം....
പൗരത്വ നിയമ ഭേദഗതി നടത്തിപ്പ്; സംസ്ഥാന സര്‍ക്കാരുകളെ ഒഴിവാക്കി ആഭ്യന്തര മന്ത്രാലയം
പൗരത്വ നിയമ ഭേദഗതി പല സംസ്ഥാനങ്ങളും എതിര്‍ക്കുന്നതിനെ തുടര്‍ന്ന് ഭേദഗതി നടപ്പാക്കുന്ന നടപടികളില്‍...
എന്‍ആര്‍സി സംബന്ധിയായ ചര്‍ച്ചകള്‍ നടന്നിട്ടില്ല ‘; പ്രധാനമന്ത്രി പറഞ്ഞത് ശരി ; അമിത് ഷാ
ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പൗരത്വ നിയമഭേദഗതിക്കെതിരെയും രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ അരങ്ങേറുന്ന വേളയില്‍ തന്റെ...
എന്‍ആര്‍സി ; കേന്ദ്ര സര്‍ക്കാരിനെതിരെ ഗോവ ബിജെപി മുഖ്യമന്ത്രിയും രംഗത്ത്
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ പൗരത്വ പട്ടിക ഗോവയില്‍ നടപ്പാക്കേണ്ടെതില്ലെന്ന് ബി ജെ...



