ഓഖി ദുരിത ബാധിതര്‍ക്ക് കൈത്താങ്ങ് ; തീരദേശ മേഖലയ്ക്ക് 2000 കോടിയുടെ പ്രത്യേക പാക്കേജ്
തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച കേരളത്തിന്റെ തീരദേശ മേഖലയുടെ സമഗ്രവികസനത്തിനായി 2000 കോടിയുടെ...
ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് കേരളത്തില്‍
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് വിതച്ച കെടുതികള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും....
ഓഖി ദുരന്തം ബേപ്പൂറില്‍നിന്ന് 7 മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു
ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് മരിച്ച ഏഴു പേരുടെ മൃതദേഹങ്ങള്‍ ഇന്ന് കടലില്‍ കണ്ടെത്തി. ബേപ്പൂരില്‍...
ഓഖി ദുരന്തം; 150 ഓളം മല്‍സ്യത്തൊഴിലാളികളെ കണ്ടെത്താനുണ്ട്; വരും ദിവസങ്ങളില്‍ രാപകല്‍ സമരം നടത്തുമെന്ന് സഭ
ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ലത്തീന്‍ കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്കു...
ഓഖി ദുരന്തം; 51 പേര്‍ കൊച്ചിയില്‍; 320 പേര്‍ ഇന്നും നാളെയുമായി കേരളത്തിലെത്തും
ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ അഭയം തേടിയ 150 മത്സ്യത്തൊഴിലാളികള്‍ ഇന്ന് സ്വന്തം...
ഓഖി ദുരന്ധം; കന്യാകുമാരി ജില്ലയില്‍ വന്‍ പ്രതിഷേധം
കാണാതായ മല്‍സ്യത്തൊഴിലാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കന്യാകുമാരി ജില്ലയില്‍ വന്‍ പ്രതിഷേധം. ജനങ്ങള്‍ കുഴിത്തുറൈയില്‍...
ഓഖി ചുഴലിക്കാറ്റ് 100 നോട്ടിക്കല്‍ മൈല്‍ അകലെ രണ്ട് മൃതദേഹങ്ങള്‍കൂടി
ഓഖി ചുഴലിക്കാറ്റില്‍ രണ്ട് മരണം കൂടി. കടലില്‍ 100 നോട്ടിക്കല്‍ മൈല്‍ അകലെ...
ഓഖി ദുരന്തം പിണറായിസര്‍ക്കാരിനെ പിടിച്ചുലക്കുമ്പോള്‍ തമിഴകത്തുനിന്നൊരു ആശ്വാസവാക്ക്; വീഡിയോ
ഓഖി ചുഴലിക്കാറ്റില്‍നിന്നും ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ കേരളസര്‍ക്കാര്‍ വേണ്ടത്ര നടപടികള്‍ സ്വീകരിച്ചില്ലായെന്ന കനത്ത വിമര്‍ശനം...
കേരളക്കരയെ ഭീതിയിലാഴ്ത്തിയ’ഓഖി’ വാക്കിന്റെ അര്‍ത്ഥം ഇതാണ്; പേരിട്ടത് ഈ രാജ്യം
കേരളതീരദേശങ്ങളെ ഭീതിയിലാഴ്ത്തിയ ഓഖി ചുഴലിക്കാറ്റിനെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് കേരളം. കാറ്റ് വിതച്ച ദുരിതം ഇനിയും...
മാനം തെളിഞ്ഞു; തലസ്ഥാന നഗരി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു
തിരുവനന്തപുരം:കഴിഞ്ഞ രണ്ടു ദിവസം മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗത്തില്‍ തകര്‍ത്തടിച്ച ഓഖി ചുഴലികാറ്റ്...
ഓഖി ലക്ഷദ്വീപില്‍ ; മഴയ്ക്ക് നേരിയ ശമനം
കേരളത്തിലും തമിഴ്‌നാട്ടിലും നാശംവിതച്ച ഓഖി ചുഴലിക്കാറ്റ് ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ എത്തി. വെള്ളിയാഴ്ച...



