കോണ്‍ഗ്രസ്സ് മുഖപത്രം വീക്ഷണത്തിന്റെ വീക്ഷണങ്ങള്‍
ചെങ്ങന്നൂര്‍: യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ചെങ്ങന്നൂരിലെ തോല്‍വി കോണ്‍ഗ്രസ്സില്‍ നടന്നകൊണ്ടിരുന്ന ഉള്‍പാര്‍ട്ടി പോര് കൂടുതല്‍...
ഉമ്മന്‍ചാണ്ടി ഇനി എ ഐ സി സി ജനറല്‍ സെക്രട്ടറി
മുന്‍കേരളാ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി എ ഐ സി...
ഇറാഖിലെ നഴ്‌സുമാരുടെ മോചനം ക്രെഡിറ്റ് ഉമ്മന്‍ചാണ്ടിക്ക് മാത്രം സ്വന്തം ; ആ 39 പേരുടെ മുന്നില്‍ തല കുനിച്ച് ഇന്ത്യ
രാജ്യം പ്രത്യേകിച്ച് കേരളം ഏറെ സന്തോഷത്തോടെ കേട്ട ഒരു വാര്‍ത്തയായിരുന്നു ഇറാഖിലെ തിക്രിത്തില്‍...
ഉമ്മന്‍ചാണ്ടി ഉള്‍പ്പെട്ട പാറ്റൂര്‍ കേസ് ഹൈക്കോടതി റദ്ദാക്കി; സര്‍ക്കാരിനു തിരിച്ചടി
കൊച്ചി:മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെട്ട പാറ്റൂര്‍ ഭൂമിയിടപാടുകേസില്‍ വിജിലന്‍സ് അന്വേഷണം റദ്ദാക്കി ഹൈക്കോടതി....
ബ്ലാക് മെയിലിങ് :ബിജു രാധാകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയാണ് ഉദ്ദേശിച്ചതെന്ന് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം:വിവാദമായ സോളാര്‍ കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൊഴിയെടുത്തു.സംഭവവുമായി...
സോളര്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം;പത്രക്കുറിപ്പിറക്കിയ നടപടി അനുചിതമെന്ന കോടതി
കൊച്ചി:സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയ മുഖ്യമന്ത്രി പിണറായി വിജയന് ഹൈക്കോടതിയുടെ...
സോളാര്‍ റിപ്പോര്‍ട്ട് ഇക്കിളി വാരികകകളെ തോല്‍പ്പിക്കുന്ന വിവരണങ്ങള്‍ നിറഞ്ഞത്
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയില്‍ വെക്കുന്നതിനായി വിളിച്ചു ചേര്‍ത്ത പ്രെത്യേക നിയമസഭാ സമ്മേളനം...
സോളാര്‍ റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിക്ക് നല്‍കില്ല : പിണറായി വിജയന്‍
തിരുവനന്തപുരം : സോളാർ റിപ്പോർട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു നൽകില്ലെന്ന് മുഖ്യമന്ത്രി...
നേതാക്കളെ ഹൈക്കമാന്‍ഡ് വിളിപ്പിച്ചു; ചര്‍ച്ച ഡല്‍ഹിയില്‍,സോളാര്‍ വിഷയത്തില്‍ പരസ്യ പ്രതികരണങ്ങള്‍ വിലക്കി
തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യം കണക്കിലെടുത്ത്...
സോളാറില്‍: ആരോപണ വിധേയര്‍ കോടതിയിലേയ്ക്ക്; കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും
തിരുവനന്തപുരം: യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയ സോളാര്‍ തട്ടിപ്പു കേസില്‍ കോടതിയെ സമീപിക്കാനൊരുങ്ങി മുന്‍...
ഉമ്മന്‍ ചാണ്ടിയ്ക്ക് ആശ്വാസം; സോളാര്‍ കേസില്‍ കുറ്റവിമുക്തനാക്കി, ബെംഗലൂരു കോടതിയുടേതാണ് നടപടി
ബെംഗളൂരുവിലെ സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കി. ഉമ്മന്‍ ചാണ്ടി...
ഉമ്മന്‍ ചാണ്ടിക്കെതിരായ സോളാര്‍ കേസില്‍ വിധി ഇന്ന്; കേസില്‍ നിന്നൊഴിവാക്കണമെന്ന ഹര്‍ജിയിലാണ് വിധി
ബംഗളൂരുവിലെ വ്യവസായി എം.കെ.കുരുവിള നല്‍കിയ സോളാര്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടിട്ടുള്ള മുന്‍ മുഖ്യമന്ത്രി...
വേറെ നിവൃത്തി ഇല്ലാത്തതിനാലാണ് തങ്ങള്‍ ഹര്‍ത്താല്‍ നടത്തുന്നതെന്ന് ഉമ്മന്‍ ചാണ്ടി
കോട്ടയം: ജനങ്ങള്‍ ആഗ്രഹിക്കുന്ന ഹര്‍ത്താലാണ് യു.ഡി.എഫ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.കോട്ടയത്ത്...
സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിനു ഗുരുതര വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: സോളാര്‍ ഇടപാടില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന് വീഴ്ചപറ്റിയെന്ന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍...
നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്ന് ഉമ്മന്‍ചാണ്ടി; റിപ്പോര്‍ട്ട് സമര്‍പ്പിക്കല്‍ കമ്മിഷന്റെ ഉത്തരവാദിത്വം
തിരുവനന്തപുരം: സോളാര്‍ കേസില്‍ ജുഡീഷല്‍ അന്വേഷണ കമ്മീഷന്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ പ്രതികരണവുമായി...
കെപിസിസി അധ്യക്ഷനാകാന്‍ ഏറ്റവും യോഗ്യന്‍ ഉമ്മന്‍ചാണ്ടി തന്നെയെന്ന് കെ മുരളീധരന്‍, സ്ഥാനങ്ങള്‍ നല്‍കാന്‍ പാര്‍ട്ടി തയ്യാര്‍
കെ.പി.സി.സി. അധ്യക്ഷനാകാന്‍ ഏറ്റവും യോഗ്യന്‍ ഉമ്മന്‍ചാണ്ടിയാണെന്ന് കെ. മുരളീധരന്‍ എം.എല്‍.എ. അദ്ദേഹം തയ്യാറാണെങ്കില്‍...
വേങ്ങര തെരെഞ്ഞെടുപ്പിന് മമ്പ് പുതിയ കെപിസിസി പ്രസിഡന്റ്; ഗ്രൂപ്പുകളില്‍ ഇക്കാര്യത്തില്‍ ധാരണ
തിരുവനന്തപുരം: വേങ്ങര ഉപതിരഞ്ഞെടുപ്പിന് മുമ്പ് പുതിയ കെ.പി.സി.സി പ്രസിഡന്റ് എത്തിയേക്കുമെന്ന് സൂചന. കെ.പി.സി.സി....
രമേശിനേക്കാള്‍ മികച്ചത് ഉമ്മന്‍ചാണ്ടി തന്നെയെന്ന് തുറന്നടിച്ച് ആര്‍എസ്പി, പ്രസ്താവന എഎ അസീസിന്റേത്
രമേശ് ചെന്നിത്തലയ്‌ക്കെതിരെ ആഞ്ഞടിച്ച് ആര്‍.എസ്.പി. പ്രതിപക്ഷ നേതാവായി ചെന്നിത്തലയേക്കാള്‍ ശോഭിക്കുന്നത് ഉമ്മന്‍ചാണ്ടിയാണെന്ന് ആര്‍.എസ്.പി....
രാഹുല്‍ ഗാന്ധിയെ ആക്രമിച്ചതിന് പിന്നില്‍ ബി.ജെ.പിയുടെ ഫാസിസ്റ്റ് മുഖം: ഉമ്മന്‍ചാണ്ടി
മഹാത്മഗാന്ധിജിയുടെ ജന്മനാട്ടില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ആക്രമിച്ചതിന് പിന്നില്‍ ബി.ജെ.പിയുടെ ഫാസിസ്റ്റ്...
താര സംഘടനയ്ക്കു പറ്റിയ പേര് ‘അച്ഛന്‍’ ; കേസ് വഴിതെറ്റിച്ചത് പിണറായി, രൂക്ഷ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താര സംഘടനയ്ക്കും സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. കേസ്...



