ഹെലികോപ്റ്റര്‍ അപകടം ; പരിക്കേറ്റു ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അന്തരിച്ചു
കുനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് ജീവനോടെ രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ്...
സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പടെ 13 പേര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു ; മരിച്ചവരില്‍ മലയാളിയും
സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു....
ചായക്കട നടത്തി ഭാര്യയുമായി ലോകം ചുറ്റിയ ബാലാജി വിജയന്‍ അന്തരിച്ചു
ചായക്കട നടത്തി ലോകം ചുറ്റിയ വിജയന്‍ അന്തരിച്ചു. 72 വയസായിരുന്നു. കൊച്ചി കടവന്ത്ര...
കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാര്‍ അന്തരിച്ചു
കര്‍ണാടക : കന്നഡ സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാര്‍ അന്തരിച്ചു. 46 വയസ്സായിരുന്നു. ഹൃദയാഘാതത്തെ...
ഒരു മഹാ നടന്‍ കൂടി വിടവാങ്ങി ; നെടുമുടി വേണു അന്തരിച്ചു
പ്രമുഖ മലയാള സിനിമാ താരം നെടുമുടി വേണു അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു...
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെഎം റോയി അന്തരിച്ചു
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെഎം റോയി അന്തരിച്ചു. 83 വയസായിരുന്നു. കൊച്ചിയിലെ വസതിയില്‍...
മലയാളികളുടെ സ്വന്തം ജോണ്‍ ഹോനായി നടന്‍ റിസബാവ അന്തരിച്ചു
മലയാള സിനിമ എക്കാലവും ഓര്‍ത്തു വെക്കുന്ന വില്ലന്‍ കഥാപാത്രമായ ജോണ്‍ ഹോനായിക്ക് ജീവന്‍...
ആഴ്ചകളുടെ ഇടവേളയില്‍ ഉമ്മയും വാപ്പയും പോയ് ; ഏകയായി 13വയസുകാരി നഷ്‌വ
ആഴ്ചകളുടെ ഇടവേളയില്‍ ഉമ്മയെയും വാപ്പയെയും വിധി കവര്‍ന്നപ്പോള്‍ ഏകയായി ഇരുവരുടെയും ഏക മകള്‍ ...
സിനിമാ താരം ചിത്ര അന്തരിച്ചു
പഴയകാല ചലച്ചിത്ര നടി ചിത്ര അന്തരിച്ചു. 56 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍...
നടി ശരണ്യ ശശി അന്തരിച്ചു
തന്നെ ഇഞ്ചിഞ്ചായി കൊന്നു കൊണ്ടിരുന്ന അസുഖത്തിന് മുന്നില്‍ അവസാനം ശരണ്യ തോറ്റു. കാന്‍സര്‍...
ചലച്ചിത്ര പിന്നണി ഗായിക കല്ല്യാണി മേനോന്‍ അന്തരിച്ചു
പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക കല്ല്യാണി മേനോന്‍ (80) ചെന്നൈയില്‍ അന്തരിച്ചു. പക്ഷാഘാതത്തെ...
ആയുര്‍വേദാചാര്യന്‍ കോട്ടക്കല്‍ ഡോ. പി.കെ വാര്യര്‍ അന്തരിച്ചു
ഏറെ പ്രശസ്തമായ കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ മാനേജിങ്? ട്രസ്?റ്റിയും ആയുര്‍വേദാചാര്യനുമായ ഡോ.പി.കെ വാര്യര്‍ അന്തരിച്ചു....
നടന്‍ ദിലീപ് കുമാര്‍ അന്തരിച്ചു
ബോളിവുഡിലെ എക്കാലത്തെയും സ്വപ്ന നായകനും ഇന്ത്യയിലെ ആദ്യകാല സൂപ്പര്‍ സ്റ്റാറും ആയ ദിലീപ്...
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമി അന്തരിച്ചു
വൈദീകനും മനുഷ്യവകാശ പ്രവര്‍ത്തകനുമായിരുന്ന സ്റ്റാന്‍ സ്വാമി അന്തരിച്ചു. 83 വയസുള്ള സ്റ്റാന്‍ സ്വാമിക്ക്...
എസ്. രമേശന്‍ നായര്‍ അന്തരിച്ചു
കവിയും പ്രമുഖ ചലച്ചിത്ര ഗാനരചയിതാവുമായ എസ് രമേശന്‍ നായര്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ...
മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു
പ്രമുഖ എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ (80) കോവിഡ് ബാധിച്ചു അന്തരിച്ചു. കോവിഡ്...
കെ ആര്‍ ഗൗരിയമ്മ വിടവാങ്ങി
കേരള രാഷ്ട്രീയത്തിലെ പകരക്കാരില്ലാത്ത രാഷ്ട്രീയ നേതാവും ആദ്യ വനിതാ മന്ത്രിയുമായ കെ ആര്‍...
ഡെന്നിസ് ജോസഫ് അന്തരിച്ചു
മലയാള സിനിമയിലെ തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു മരണം....
കുപ്രസിദ്ധ അധോലോക നായകന്‍ ഛോട്ടാ രാജന്‍ കോവിഡ് ബാധിച്ച് മരിച്ചു
അധോലോക നായകന്‍ ഛോട്ടാ രാജന്‍ കോവിഡ് ബാധിച്ച് മരിച്ചു. രോഗബാധ സ്ഥിരീകരിച്ചതിനു പിന്നാലെ...
ആര്‍ ബാലകൃഷ്ണപിള്ള അന്തരിച്ചു
കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാനും മുന്‍മന്ത്രിയുമായ ആര്‍ ബാലകൃഷ്ണ പിള്ള അന്തരിച്ചു. 86...



