കോണ്‍ഗ്രസിന് മറുപടി: റെയില്‍വേയിലെ പ്രശ്‌നങ്ങള്‍ രണ്ട് വര്‍ഷങ്ങള്‍കൊണ്ട് ഉണ്ടായതല്ലെന്ന് പീയൂഷ് ഗോയല്‍

മുംബൈ റെയില്‍വേ സ്റ്റേഷനിലെ നടപ്പാലത്തിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ വിമര്‍ശനമുയര്‍ത്തിയ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് റെയില്‍വേ...