കേരളത്തില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു ; ഈ വര്‍ഷം മാത്രം ഇതുവരെ 627 കേസുകള്‍
കേരളത്തില്‍ കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ നിരക്ക് വര്‍ദ്ധിക്കുന്നു എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ...
പണം ഉണ്ടെങ്കില്‍ എന്തും സാധ്യം ; കണ്ണൂരിലെ പോക്സോ കേസ് പ്രതിക്ക് ലൈംഗിക ശേഷിയില്ലന്ന് വൈദ്യ പരിശോധന റിപ്പോര്‍ട്ട്
പീഡകര്‍ക്ക് പറ്റുന്ന മണ്ണായി കേരളം മാറുന്നുവോ ?രാഷ്ട്രീയ പിടിപാടും കയ്യില്‍ നല്ല കാശും...
മുന്നാറില്‍ മകളെ പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍
മുന്നാറില്‍ മകളെ പീഡിപ്പിച്ച സംഭവത്തില്‍ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണന്‍ ദേവന്‍...
ട്വിറ്ററിനെതിരെ പോക്‌സോ കേസ് എടുക്കണം എന്ന് ദേശീയ ബാലാവകാശ കമ്മിഷനും
ട്വിറ്ററും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നു. സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ സര്‍ക്കാര്‍...
16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ; തിരുവനന്തപുരത്ത് യുവാവ് അറസ്റ്റില്‍
ചാരിറ്റി പ്രവര്‍ത്തനത്തിന്റെ പേരില്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ...
ആദിവാസി ബാലികയെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഒളിവില്‍
കണ്ണൂര്‍ ഇരിട്ടിയില്‍ ആദിവാസി ബാലികയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍...
പിതാവിനോടുള്ള പ്രതികാരം ; അഞ്ചുവയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
പിതാവിനോടുള്ള പ്രതികാരം തീര്‍ക്കാന്‍ അഞ്ചുവയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഗുജറാത്തിലെ സൂറത്തില്‍...
കടയ്ക്കാവൂര്‍ പീഡനക്കേസ് അമ്മയ്ക്ക് ജാമ്യം കൊടുക്കരുത് എന്ന് സര്‍ക്കാര്‍ കോടതിയില്‍
കടയ്ക്കാവൂരില്‍ അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ അമ്മയുടെ ജാമ്യാപേക്ഷയ്ക്ക് എതിരെ സംസ്ഥാന...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച മുത്തച്ഛനും വല്യച്ഛനും അറസ്റ്റില്‍
തിരുവനന്തപുരം വെള്ളറടയില്‍ ആണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസില്‍...
ഓണ്‍ലൈനിലൂടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ വില്‍പന നടത്തിയ 2 എഞ്ചിനിയര്‍മാര്‍ പിടിയില്‍
ഓണ്‍ലൈനിലൂടെ കുട്ടികളുടെ നഗ്‌ന ദൃശ്യങ്ങള്‍ വില്‍പന നടത്തിയ രണ്ട് എഞ്ചിനിയര്‍മാരെ സിബിഐ പിടികൂടി....
വാളയാര്‍ കേസ് ; പ്രതികളെ വെറുതെ വിട്ട കീഴ്‌ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി
വിവാദമായ വാളയാര്‍ പീഡനക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട പോക്‌സോ കോടതി വിധി...
കൈയ്യില്‍ പിടിച്ചു നിര്‍ത്തി പ്രണയം പറഞ്ഞാല്‍ ലൈംഗിക പീഡനം ആകില്ല എന്ന് കോടതി
കൈയില്‍ പിടിച്ച് പ്രണയാഭ്യര്‍ത്ഥന നടത്തുന്നത് ലൈംഗിക അതിക്രമമായി കാണാന്‍ കഴിയില്ലെന്നു ബോംബെ ഹൈക്കോടതി....
പാലത്തായി പീഡനകേസ് : പോക്‌സോ ഒഴിവാക്കിയത് നിയമോപദേശം മറികടന്ന്
പാലത്തായി പീഡനകേസില്‍ പ്രതിയും ബി.ജെ.പി നേതാവുമായ പത്മരാജനെതിരെ കുറ്റപത്രം സമര്‍പ്പിച്ചതില്‍ പോക്‌സോ ഒഴിവാക്കിയത്...
പാലത്തായി പീഡനക്കേസില്‍ പ്രതിയായ ബിജെപി നേതാവിനെ രക്ഷപ്പെടുത്താന്‍ കേരളാ പോലീസിന്റെ നീക്കം
വിവാദമായ പാലത്തായി പീഡനക്കേസ് അട്ടിമറിക്കാന്‍ കേരളാ പോലീസിന്റെ ഗൂഡനീക്കം. കേസില്‍ ഇതുവരെ കുറ്റപത്രം...
17-കാരിയുമായി ഒളിച്ചോടി കല്യാണം കഴിച്ച യുവതി അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയുമായി ഒളിച്ചോടി പോയി കല്യാണം കഴിച്ച യുവതിയെ പോലീസ് പിടകൂടി. തന്റെ...
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു ; ‘ആചാരവെടി’ ഗ്രൂപ്പ് അഡ്മിനും സംഘവും അറസ്റ്റില്‍
കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പായ ‘ആചാരവെടി’ ഗ്രൂപ്പ് അഡ്മിനും...
പോക്‌സോ കേസ് ; റോബിന്‍ വടക്കുംചേരിയെ വൈദികവൃത്തിയില്‍ നിന്നും പുറത്താക്കി
വിവാദമായ കൊട്ടിയൂര്‍ പീഡനക്കേസിലെ മുഖ്യ പ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരിയെ വൈദികവൃത്തിയില്‍ നിന്നും...
ന്യൂഇയര്‍ ആഘോഷിക്കാന്‍ വിളിച്ചു വരുത്തിയ പതിനാറുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
ന്യൂഇയര്‍ ആഘോഷിക്കാന്‍ വിളിച്ചു വരുത്തിയ പതിനാറുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ഇരുപതുകാരന്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ...
പോക്സോ കേസ് ; പ്രതികള്‍ക്ക് ദയാഹര്‍ജിക്ക് അവസരം നല്‍കരുത് എന്ന് രാഷ്ട്രപതി
പോക്‌സോ കേസുകളില്‍ പ്രതികളാകുന്നവര്‍ക്ക് ദയാഹര്‍ജിക്ക് അവസരം നല്‍കേണ്ടതില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. വിഷയത്തില്‍...
കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ; പോക്‌സോ ഭേദഗതി ബില്‍ ലോക്‌സഭയിലും പാസ്സായി
കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയ പോക്‌സോ നിയമഭേദഗതി...



