വഴിയില്‍ മൂത്രം ഒഴിച്ചത് ചോദ്യംചെയ്ത യുവാവിനെ മര്‍ദിച്ച മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്ഷന്
കിളിമാനൂര്‍ : തന്റെ വീട്ടിലേക്കുള്ള വഴിയില്‍ മൂത്രം ഒഴിച്ചത് ചോദ്യം ചെയ്ത യുവാവിന്...
പോലീസ് അതിക്രമം വീണ്ടും ; ദേശാഭിമാനി സീനിയര്‍ ന്യൂസ് എഡിറ്ററിനെ മര്‍ദിച്ചു റോഡിലൂടെ വലിച്ചിഴച്ചു
കൊറോണയുടെ മറവില്‍ കേരളാ പോലീസിന്റെ അതിക്രമം തുടരുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദേശാഭിമാനി...
തിരുവല്ലത്ത് ഘോഷയാത്രക്കിടെ പൊലീസുകാരെ ഓടിച്ചിട്ടുതല്ലി; അക്രമി സംഘം പോലിസ് പിടിയില്‍
തിരുവല്ലം പാച്ചല്ലൂര്‍ ചുടുകാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പൊലീസുകാരെ ആക്രമിച്ച സംഘം കസ്റ്റഡിയില്‍.എസ്ഐക്കും മൂന്നു...
കുരിശുമല സന്ദര്‍ശനം പോലീസ് തടഞ്ഞു; ബോണക്കാട് വിശ്വാസികളും പോലീസും തമ്മില്‍ സംഘര്‍ഷം
നെയ്യാറ്റിന്‍കര: തീര്‍ഥാടന കേന്ദ്രമായ ബോണക്കാട് കുരിശുമലയിലേക്കുള്ള വിശ്വാസികളുടെ സന്ദര്‍ശനം പോലീസ് തടഞ്ഞതിനെത്തുടര്‍ന്ന് സ്ഥലത്ത്...
രാത്രി റോഡില്‍ കണ്ടതിനു ഭിന്നലിംഗക്കാരെ തല്ലി ചതച്ച് പോലീസ്
കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ ഭിന്നലിംഗക്കാര്‍ക്ക് നേരെ പോലീസ് അതിക്രമം. ബുധനാഴ്ച രാത്രി രണ്ട്...
ഗുജറാത്തില്‍ ആദിവാസി മാര്‍ച്ചിനു നേരെ വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു
ഗുജറാത്തില്‍ ആദിവാസി മാര്‍ച്ചിനു നേരെയുണ്ടായ വെടിവെയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ജെസവാഡ സ്വദേശിയായ കര്ഷകന്...
ജയ്പൂരില്‍ പരക്കെ സംഘര്‍ഷം, പോലീസുകാരന് കൊല്ലപ്പെട്ടു; സഥലത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു
രാജസ്ഥാന് തലസ്ഥാനമായ ജയ്പൂരില്‍ പ്രദേശവാസികളുമായുള്ള സംഘര്‍ഷത്തിനിടെ പോലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. പത്തോളം ഉദ്യോഗസ്ഥര്‍ക്ക്...



