മരുമകളെ മര്യാദ പഠിപ്പിക്കാന്‍ പറന്നുവന്ന മാതാപിതാക്കള്‍ക്ക് ശിക്ഷയും നാടുകടത്തലും
പി പി ചെറിയാന് ഹില്‍സ്ബറൊ (ഫ്ളോറിഡാ): ഭാര്യയെ മര്യാദയും അനുസരണവും പഠിപ്പിക്കുന്നതിന് ഇന്ത്യയില്‍...
ഹനാനു വിപരീതമായി കെട്ടുകഥ മെനയുന്നത് മനുഷ്യത്വ രഹിതം,തെക്കേമുറി
പി.പി ചെറിയാന് കൈപ്പേറിയ ജീവിതാസാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടി വന്നിട്ടും, ആ വെല്ലുവിളി സ്വയം ഏറ്റടുത്തു...
ചിക്കാഗോയ്ക്ക് എലികളുടെ തലസ്ഥാന നഗരമെന്ന് പദവി
പി.പി. ചെറിയാന് ചിക്കാഗൊ: അമേരിക്കയില്‍ ഇതുവരെ എലികളുടെ ഒന്നാമത്തെ കേന്ദ്രമായി അറിയപ്പെട്ടിരുന്ന ന്യൂയോര്‍ക്ക്...
പതിനൊന്ന് വയസ്സില്‍ കോളജ് ബിരുദം നേടിയ മിടുമിടുക്കന്‍
പി.പി. ചെറിയാന് ഫ്ളോറിഡ: വോട്ട് ചെയ്യുന്നതിനോ, ഡ്രൈവ് ചെയ്യുന്നതിനോ പ്രായമാകാത്ത വില്യം മെയ്ലിസ്...
ഹഷ്മുഖ് പട്ടേലിന്റെ ഘാതകന്റെ വധശിക്ഷ നടപ്പാക്കി
പി.പി. ചെറിയാന് ഹണ്ട്സ് വില്ല (ടെക്സസ്): സാന്‍ അന്റോണിയൊ കണ്‍വീനിയന്‍സ് സ്റ്റോര്‍ ഉടമ...
മുലപ്പാലിലൂടെ ഒഴുകിയെത്തിയ വിഷാംശം കുഞ്ഞിന്റെ ജീവന് കവര്‍ന്നു; മാതാവ് അറസ്റ്റില്‍
പി.പി. ചെറിയാന് പെന്‍സില്‍വാനിയ: അമിതമായി ലഹരിമരുന്നുകളും, വേദനസംഹാരികളും കഴിച്ചുകൊണ്ടിരുന്ന മാതാവിന്റെ മുലപ്പാലിലൂടെ ഒഴുകിയെത്തിയ...
സ്വന്തം ചരമക്കുറിപ്പ് തയാറാക്കി 5 വയസുകാരന് മരണത്തിന് കീഴടങ്ങി
പി.പി. ചെറിയാന് ഐഓവ: മരണത്തിനു ശേഷം എന്തെല്ലാം ചെയ്യണമെന്നും, ചരമകുറിപ്പു എന്തായിരിക്കണമെന്നും കൃത്യമായ...
ഫോമയുടെ സാരഥികള്‍ റെഡി, തേരോട്ടം ജൂലൈ പതിനാറു മുതല്‍
ഫോമയുടെ നാഷനല്‍ കമ്മിറ്റി ജൂലൈ 16 ന് യോഗം ചേരുന്നതൊടെ പുതിയ ഭാരവാഹികളും...
കാന്‍സര്‍ രോഗമാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണപിരിവ് നടത്തിയ യുവതിക്ക് തടവും പിഴയും
പി പി ചെറിയാന് ന്യുയോര്‍ക്ക്: മാരകമായ കാന്‍സര്‍ രോഗമാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണ പിരിവ്...
ആദ്രം പദ്ധതിക്ക് പ്രവാസികള്‍ പിന്തുണ നല്‍കും ഡോ ലൂക്കോസ് മണിയാട്ട്
പി പി ചെറിയാന് ഫിലാഡല്‍ഫിയ: കേരള മുഖ്യ മന്ത്രി പിണറായി വിജയന് പ്രത്യേകം...
മാധ്യമസ്ഥാപനത്തിനു നേരേ സമീപകാലത്ത് നടന്ന ഏറ്റവും വലിയ ആക്രമണം; 5 മരണം
പി.പി. ചെറിയാന് അനപോലീസ് (മേരിലാന്റ്): മേരിലാന്റ് സംസ്ഥാനത്തെ തലസ്ഥാന നഗരിയില്‍ സ്ഥിതി ചെയ്യുന്ന...
സിറ്റി മേയറും ഭര്‍ത്താവും തമ്മില്‍ അടി: ഇരുവരും ജയിലില്‍
പി.പി. ചെറിയാന് ഇലംവുഡ് (ഒഹായൊ): ഇലംവുഡ് മേയര്‍ വില്യം വില്‍സനും ഭര്‍ത്താവ് വില്യം...
അനധികൃത കുടിയേറ്റക്കാരെ കയറ്റിയ ബസിനു മുന്നില്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിഷേധം
പി.പി. ചെറിയാന് മക്കാലന് (ടെക്സസ്): അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് ഗവണ്മെന്റ് സ്വീകരിച്ചിരിക്കുന്ന ‘സീറോ...
എച്ച് ഐ വി രോഗം മറച്ചുവെച്ചു ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവിന് 30 വര്‍ഷം തടവ്
പി.പി. ചെറിയാന് ഹൂസ്റ്റണ്‍: എച്ച് ഐ വി രോഗമാണെന്ന് കണ്ടെത്തിയതിന് ശേഷം അത്...
അനധികൃത കുടിയേറ്റക്കാര്‍ 63000 അമേരിക്കന്‍ പൗരന്മാരെ കൊലപ്പെടുത്തിയെന്ന്
പി.പി. ചെറിയാന് വാഷിംഗ്ടണ്‍ ഡി സി: (9/11ന് ശേഷം) അമേരിക്കയില്‍ അനധികൃതമായി കുടിയേറിയവര്‍...
നാലു കുട്ടികളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു
പി.പി. ചെറിയാന് ഫ്ളോറിഡ: നാലു കുട്ടികളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു....
ഇന്ത്യന്‍ സ്കില്‍സ് ഇമിഗ്രന്റ്സിനു ഗ്രീന്‍കാര്‍ഡിന് 70 വര്‍ഷം കാത്തിരിക്കേണ്ടിവരുമെന്ന്
പി.പി. ചെറിയാന് വാഷിംഗ്ടണ്‍ ഡി സി: അമേരിക്കയില്‍ എച്ച് 1 ബി വിസയില്‍...
മുപ്പത്തഞ്ച് വര്‍ഷം മുമ്പ് കാണാതായ എയര്‍ഫോഴ്സ് ഓഫീസര്‍ അറസ്റ്റില്‍
പി.പി. ചെറിയാന് കലിഫോര്‍ണിയ: മുപ്പത്തിയഞ്ചുവര്‍ഷം മുമ്പ് (1983ല്‍ ) ന്യൂമെക്സിക്കോയില്‍ നിന്നും അപ്രത്യക്ഷനായ...
നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയി സ്വന്തം മകളായി വളര്‍ത്തിയ ഗ്ലോറിയ വില്യംസിന് 18 വര്‍ഷം ജയില്‍ ശിക്ഷ
പി.പി. ചെറിയാന് ഫ്ളോറിഡാ: രണ്ട് ദശകങ്ങള്‍ക്ക് മുമ്പ് ഫ്ളോറിഡാ ആശുപത്രിയില്‍ നിന്നും നവജാത...
ടെക്സസ് ചര്‍ച്ച് വെടിവെയ്പില്‍ 9 പേര് നഷ്ടപ്പെട്ട കുടുംബം 225 മില്യന്‍ നഷ്ടപരിഹാരത്തിന് കോടതിയില്‍
പി.പി. ചെറിയാന് സാന്‍ അന്റോണിയൊ: അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര് കൊല്ലപ്പെട്ട...



