അമേരിക്കന്‍ ഹെല്‍ത്ത് കെയര്‍ ബില്ലിന്റെ മുഖ്യ ശില്പി സീമാ വര്‍മ്മ
വാഷിംഗ്ടണ്‍ ഡി.സി: ഒബാമ കെയറിന് പകരം ഡൊണാള്‍ഡ് ട്രമ്പ് കൊണ്ട് വരുന്ന പുതിയ...
പത്രപ്രവര്‍ത്തകന്റെ അറസ്റ്റ് തന്റെ തീരുമാനമല്ലെന്ന് ടോം പ്രൈസ്
ചാള്‍സ്ടണ്‍(വെസ്റ്റ് വെര്‍ജീനിയ): പബ്ലിക്ക് സര്‍വ്വീസ് ജേര്‍ണലിസ്റ്റ് ഡാനിയേല്‍ ഹെയ്മാനെ (54) വെസ്റ്റ് റവര്‍...
ടെക്സസില്‍ ഇമിഗ്രേഷന്‍ പരിശോധന കര്‍ശനമാക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു
ഒസ്റ്റിന്‍: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ബില്ലില്‍ ടെക്‌സസ്സ് ഗവര്‍ണര്‍...
മദ്യ ലഹരിയിലായിരുന്ന അമ്മയുടെ മടിയിലിരുന്ന് വാഹനം നിയന്ത്രിച്ചത് 8 വയസുകാരന്‍
മില്‍വാക്കി: നിയന്ത്രണമില്ലാതെ റോഡിലൂടെ പാഞ്ഞുവന്ന വാഹനം പൊലീസ് പിന്തുടര്‍ന്ന് പിടികൂടിയപ്പോള്‍ കണ്ടത് അവിശ്വസനീയ...
യു.എസ് എയര്‍ഫോഴ്സ് സെക്രട്ടറിയായി ഹെതര്‍വില്‍സനെ നിയമിച്ചു
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയുടെ എയര്‍ഫോഴ്‌സ് സെക്രട്ടറിയായി ട്രമ്പ് നോമിനേറ്റ് ചെയ്ത മുന്‍ യു.എസ്....
റിലീജിയസ് ലിബര്‍ട്ടി എക്സിക്യൂട്ടീവ് ഉത്തരവിനെ സിഖ് സമൂഹം സ്വാഗതം ചെയ്തു
വാഷിംഗ്ടണ്‍: പ്രസിഡന്റ് ട്രമ്പ് ഒപ്പ് വെച്ച റിലിജിയസ് ലിബര്‍ട്ടി എക്‌സിക്യൂട്ടീവ് ഉത്തരവ് സിക്ക്...
ഒബാമ കെയര്‍ റിപ്പീല്‍ ചെയ്യുന്ന തീരുമാനത്തെ എതിര്‍ക്കുന്നതിന് സെനറ്റര്‍മാര്‍ ചങ്കൂറ്റം കാണിക്കണമെന്ന് ഒബാമ
ബോസ്റ്റണ്‍: ഒബാമ കെയര്‍ പിന്‍വലിക്കുന്ന തീരുമാനത്തെ യുഎസ് സെനറ്റര്‍മാര്‍ എതിര്‍ക്കാന്‍ ചങ്കൂറ്റം കാണിക്കണമെന്നു...
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ഡാളസ് മഹാത്മാഗാന്ധി പാര്‍ക്ക് സന്ദര്‍ശിച്ചു
ഡാളസ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഡാളസില്‍ അമേരിക്കയിലെ ഏറ്റവും വലിയ മഹാത്മാഗാന്ധി...
മൂന്നുവര്‍ഷമായി തടങ്കലില്‍ കഴിഞ്ഞിരുന്ന 83 വിദ്യാര്‍ത്ഥികളെ ഭീകരര്‍ വിട്ടയച്ചു
നൈജീരിയ: നൈജീരിയ ബോക്കോഹാറം ഇസ്ലാമിക് തീവ്രവാദികള്‍ മൂന്നുവര്‍ഷം മുമ്പ് തട്ടിക്കൊണ്ടുപോയ മുന്നൂറോളം വിദ്യാര്‍ത്ഥികളില്‍...
ബോസ്റ്റണില്‍ ഡോക്ടര്‍മാരെ കഴുത്തറത്ത് കൊലപ്പെടുത്തി; പ്രതി പിടിയില്‍
ബോസ്റ്റണ്‍: ബോസ്റ്റര്‍ നോര്‍ത്ത് ഷോര്‍ പെയിന്‍ മാനേജ്മെന്റ് ഡോക്ടര്‍ റിച്ചാര്‍ഡ് ഫീല്‍ഡ് (49),...
ഡാളസില്‍ നഴ്സസ് അപ്രീസിയേഷന്‍ ഡേയും, മദേഴ്സ് ഡേയും മെയ് 13-ന്
ഡാളസ്: ഡാളസ് കേരള അസ്സോസ്സിയേഷനും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും സംയുക്തമായി...
ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടര്‍മാരും വംശീയതയ്ക്കെതിരേ അണിചേരുന്നു
വാഷിംഗ്ടണ്‍: ഇന്ത്യന്‍- അമേരിക്കന്‍ ഡോക്ടര്‍മാരുടെ ഉന്നതതല സമിതി യോഗം ചേര്‍ന്ന് അമേരിക്കയില്‍ ഇന്ത്യന്‍...
ടെക്സസില്‍ വാര്‍ഷിക വാഹന സുരക്ഷാ പരിശോധന വേണ്ടെന്ന് സെനറ്റ്
ഓസ്റ്റിന്‍: ടെക്‌സസ്സ് സംസ്ഥാനത്തെ നികുതിദായകരുടെ പണം ഇനി മുതല്‍ വാര്‍ഷിക വാഹന സുരക്ഷാ...
സ്വാതന്ത്ര്യം യഥാര്‍ത്ഥത്തില്‍ പ്രാപിക്കേണ്ടത് ദൈവത്തില്‍ നിന്നാണ്, ഗവണ്‍മെന്റില്‍ നിന്നല്ലെന്ന് ട്രമ്പ്
വാഷിംഗ്ടണ്‍ ഡി സി: സ്വാതന്ത്ര്യം യഥാര്‍ത്ഥത്തില്‍ നാം പ്രാപിക്കേണ്ടത് ദൈവത്തില്‍ നിന്നായിരിക്കണം, ഗവണ്‍മെന്റില്‍...
ഒബാമ കെയര്‍ റിപ്പീല്‍- യു.എസ്. ഹൗസില്‍ ട്രമ്പിന് വിജയം
വാഷിംഗ്ടണ്‍ ഡിസി: ഒബാമ കെയര്‍ പിന്‍വലിക്കല്‍ യാഥാര്‍ത്ഥ്യമാകുന്നു. ആദ്യ റൗണ്ട് പരാജയത്തിനുശേഷം വീണ്ടും...
ഇന്ത്യന്‍ അമേരിക്കന്‍ ദമ്പതിമാര്‍ ഉള്‍പ്പടെ 3 പേര്‍ വെടിയേറ്റ് മരിച്ചു
കാലിഫോര്‍ണിയ: എന്‍ജിനീയറിംഗ് ഓഫ് ജുനിഫര്‍ നെറ്റ് വര്‍ക്സ് വൈസ് പ്രസിഡന്റും ഇന്ത്യന്‍ അമേരിക്കന്‍...
സഹ പ്രവര്‍ത്തകയെ രക്ഷിച്ച ഇന്ത്യന്‍ വംശജന് പോലീസ് യൂണിയന്റെ അവാര്‍ഡ്
ന്യൂജേഴ്സി: റെയില്‍ പാളത്തില്‍ തല കറങ്ങി വീണ സഹ പ്രവര്‍ത്തകയെ അപകടത്തില്‍ നിന്നും...
വംശീയ ആക്രമണങ്ങള്‍ക്കെതിരേ 67 കോണ്‍ഗ്രസ് അംഗങ്ങള്‍ ഒപ്പിട്ട നിവേദനം
അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന വംശീയ അക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു. ഇന്ത്യന്‍-...
എക്സ്പാന്‍സസ് ഓഫ് ഗ്രേയ്സ് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു
ഡാലസ്: ഡാലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ സംഘടനാ ഭാരവാഹികളായ ഡോ. സാക്ക്...
ഒറിഗണിലും സിയാറ്റിലും മെയ് ദിനറാലി അക്രമാസക്തമായി
പോര്‍ട്ട്ലാന്റ് (ഒറിഗണ്‍): പോര്‍ട്ട്ലാന്റില്‍ ആയിരകണക്കിന് തൊഴിലാളികളും കുടിയേറ്റക്കാരും ചേര്‍ന്ന് സംഘടിപ്പിച്ച മെയ് ദിന...



