ലോകത്ത് ഗര്‍ഭകാലത്തും പ്രസവസമയത്തുമായി ഓരോ 2 മിനിറ്റിലും ഒരു സ്ത്രീ വീതം മരിക്കുന്നതായി യുഎന്‍
ലോകത്ത് ഗര്‍ഭകാലത്തും പ്രസവസമയത്തുമായി ഓരോ 2 മിനിറ്റിലും ഒരു സ്ത്രീ വീതം മരിക്കുന്നതായി...
പതിനൊന്നു കുട്ടികളെ പ്രസവിച്ച ശേഷം വന്ധ്യംകരണം ചെയ്തു ; സ്ത്രീയെ ഭര്‍ത്താവ് വീട്ടില്‍ നിന്നും പുറത്താക്കി
ഒഡിഷയിലെ ദിമിരിയ ഗ്രാമത്തില്‍ ആണ് മനസാക്ഷി ഇല്ലാത്ത ഈ സംഭവം അരങ്ങേറിയത്. പതിനൊന്നാമത്തെ...
വാട്ട്സ്ആപ്പ് വീഡിയോ കോളിലൂടെ ഗര്‍ഭിണിക്ക് സുഖപ്രസവം സാധ്യമാക്കി ഡോക്ടര്‍ ; സംഭവം കാശ്മീരില്‍
ഗര്‍ഭിണിക്ക് വാട്ട്സ്ആപ്പ് വീഡിയോ കോളിലൂടെ സുഖപ്രസവം സാധ്യമാക്കി ഡോക്ടര്‍. ജമ്മു കശ്മീരിലെ വിദൂര...
കൊച്ചിയില്‍ ലഹരി കടത്താന്‍ ഗര്‍ഭിണികളും ; ഗര്‍ഭിണിയായ യുവതിയടക്കം മൂന്ന് പേര് പിടിയില്‍
സംസ്ഥാനത്ത് ലഹരി കടത്താന്‍ സ്ത്രീകളെ ആണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. സ്കൂള്‍...
മദീനയില്‍ തീര്‍ത്ഥടന പള്ളി മുറ്റത്ത് സ്ത്രീ പെണ് കുഞ്ഞിന് ജന്മം നല്കി
ഇസ്ലാം മതക്കാരുടെ പുണ്യ തീര്‍ത്ഥാടന കേന്ദ്രമായ മദീനയിലെ മസ്ജിദുന്നബവിയുടെ മുറ്റത്ത് സ്ത്രീ പെണ്...
ആശുപത്രിയില്‍ കൊണ്ട് പോകാന്‍ കാശില്ല ; കൊല്ലത്ത് വീട്ടില്‍ വച്ച് പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു
കൊല്ലം ചടയമംഗലത്ത് പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ചു. ചടയമംഗലം കള്ളിക്കാട് സ്വദേശിനി അശ്വതിയും...
ബൈക്കിൽനിന്ന് തെറിച്ചുവീണു ട്രക്ക് കയറി ഗർഭിണിക്ക് ദാരുണാന്ത്യം ; കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു
ഉത്തർപ്രദേശിലെ ആഗ്രയിൽ ആണ് അത്യാഹിതം ഉണ്ടായത്. എട്ടു മാസം ഗർഭിണിയായ യുവതി ഭർത്താവിനൊപ്പം...
സഹതടവുകാരികളെ ഗര്‍ഭിണിയാക്കിയ ട്രാന്‍സ് വുമണിനെ ആണുങ്ങളുടെ ജയിലിലേയ്ക്ക് മാറ്റി
അമേരിക്കയിലെ ന്യൂജഴ്സിയിലുള്ള ജയിലിലാണ് സംഭവം. സഹതടവുകാരികളെ ഗര്‍ഭിണിയാക്കിയ ട്രാന്‍സ് വുമണിനെയാണ് പുരുഷന്മാരുടെ ജയിലിലേക്ക്...
ആണ്‍കുഞ്ഞിനെ പ്രസവിക്കാനായി ഗര്‍ഭിണിയുടെ തലയില്‍ ആണി അടിച്ച് കയറ്റി
പാകിസ്താനിലാണ് സംഭവം. ആണ്‍കുഞ്ഞിനെ പ്രസവിക്കാനായി ഗര്‍ഭിണിയായ യുവതിയുടെ തലയില്‍ ആണി അടിച്ച് കയറ്റി....
ഗര്‍ഭിണിയെങ്കില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി ഇല്ല
ഗര്‍ഭിണികള്‍ക്ക് വീണ്ടും ‘നിയമന വിലക്ക്’ നടപ്പിലാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. മൂന്ന്...
യൂട്യൂബ് നോക്കി പ്രസവിക്കാന്‍ ശ്രമം ; കുഞ്ഞു മരിച്ചു , അമ്മ ഗുരുതരാവസ്ഥയില്‍
എന്തിനും ഏതിനും ഗൂഗിളും യു ട്യൂബും സേര്‍ച്ച് ചെയ്യുന്ന ഒരു തലമുറ ആണ്...
പാലായില്‍ ഗര്‍ഭിണിയുടെ മരണത്തിന് കാരണം കൊവിഡ് വാക്സിനേഷന് എന്ന് റിപ്പോര്‍ട്ട്
കോട്ടയത്തു ഗര്‍ഭിണിയുടെ മരണത്തിന് കാരണം കൊവിഡ് വാക്സിനേഷന് ആകാമെന്ന് സ്വകാര്യ ആശുപത്രിയുടെ മരണ...
നവജാതശിശുവിനെ അമ്മ പാറമടയില്‍ കെട്ടി താഴ്ത്തി കൊന്നു ; സംഭവം എറണാകുളത്ത്
എറണാകുളം : തിരുവാണിയൂരില്‍ നവജാത ശിശുവിനെ പ്രസവശേഷം അമ്മ പാറമടയിലെ വെള്ളത്തില്‍ കല്ലില്‍...
ഫോണിലൂടെ നിര്‍ദ്ദേശം നല്കി ഡോക്ടര്‍ ; യുവതിയുടെ പ്രസവമെടുത്ത് അധ്യാപിക
മൈസൂരുവിലെ 35 കാരിയായ മല്ലികയ്ക്ക് മുന്നിലേക്ക് ഹൈസ്കൂള്‍ അദ്ധ്യാപിക ശോഭ പ്രകാശ് പ്രത്യക്ഷപ്പെട്ടത്...
യുവതിക്ക് ആറാം മാസം ഗര്‍ഭച്ഛിദ്രത്തിന് അനുമതി ; സുപ്രധാന വിധിയുമായി ഹൈക്കോടതി
ആറുമാസം ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്കി സുപ്രധാന വിധി പുറപ്പെടുവിച്ചു...
ഗര്‍ഭനിരോധന ഗുളികകള്‍ കൊണ്ട് ഗുണങ്ങളും ഉണ്ട് എന്ന് പുതിയ കണ്ടെത്തല്‍
ഗര്‍ഭനിരോധന ഗുളികള്‍ ഉപയോഗിക്കുന്നത് നല്ലതല്ല എന്നാണ് പൊതുവെ ഉള്ള അഭിപ്രായം. ഇത് സ്ഥിരമായി...
കോവിഡ് രോഗിയായ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചു; യുവതി ആശുപത്രിക്കു മുന്നില്‍ പ്രസവിച്ചു
കോവിഡിന്റെ പേരില്‍ ജനങ്ങള്‍ക്ക് ആശുപത്രികള്‍ ചികിത്സ നിഷേധിക്കുന്ന പ്രവണത അടുത്ത കാലത്തായി നാം...
രോഗലക്ഷണങ്ങളില്ല , പത്തിലൊരു ഗര്‍ഭിണിയ്ക്ക് കൊറോണ എന്ന് പഠന റിപ്പോര്‍ട്ട്
ലോകത്ത് പത്തിലൊരു ഗര്‍ഭിണി കൊറോണ ബാധിതയാണെന്ന പഠന റിപ്പോര്‍ട്ടുമായി ബര്‍മിംഗ്ഹാം സര്‍വകലാശാല. അടുത്തിടെ...
പൂച്ച കാരണം ഭാര്യ ഗര്‍ഭിണിയായി എന്ന് യുവാവ് , മൂക്കില്‍ വിരല്‍ വെച്ച് സോഷ്യല്‍ മീഡിയ
പൂച്ച കാരണം ഇന്ന് എന്റെ ഭാര്യ ഗര്‍ഭിണിയായി… കേള്‍ക്കുമ്പോള്‍ ആരും ഞെട്ടുന്ന ഒരു...
പ്രധാനമന്ത്രി പ്രസവിച്ചു ; പെണ്‍കുഞ്ഞ് ; ജനനം ബേനസീര്‍ ഭുട്ടോവിന്റെ ജന്മദിനത്തില്
ന്യൂസീലന്‍ഡ് പ്രധാനമന്ത്രിയായ ജസീന്ത ആര്‍ഡീന്‍ ആണ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 37...



