ഉന്തിയ പല്ലിന്റെ പേരില്‍ ആദിവാസി യുവാവിന് സര്‍ക്കാര്‍ ജോലി നിഷേധിച്ചു ; കേസെടുത്ത് എസ്‌സി എസ്ടി കമ്മീഷന്‍
അട്ടപ്പാടി : ഉന്തിയ പല്ലിന്റെ പേരില്‍ ആദിവാസി യുവാവിന് സര്‍ക്കാര്‍ ജോലി നിഷേധിച്ച...
യുവതിക്ക് സര്‍ക്കാര്‍ ജോലി നഷ്ടപ്പെട്ട സംഭവം ; പിഎസ്‌സിയെ പഴിച്ച് കൈകഴുകി മന്ത്രി
ഉദ്യോഗസ്ഥ വീഴ്ച്ച കാരണം കൊല്ലം ചവറ സ്വദേശിനിക്ക് സര്‍ക്കാര്‍ ജോലി നഷ്ടപ്പെട്ട സംഭവത്തില്‍...
പിഎസ്സി റാങ്ക്ലിസ്റ്റ് കാലാവധി നീട്ടില്ല എന്നുറച്ചു പിണറായി
പിഎസ്സി റാങ്ക്ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന് വീണ്ടും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍...
പിഎസ്സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാന്‍ ഉത്തരവ്
കോവിഡ് പശ്ചാത്തലത്തില്‍ റാങ്ക് പട്ടികയുടെ കാലാവധി നീട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അറിയിപ്പിനെ...
മെയ് നാല് മുതല്‍ ഏഴ് വരെയുള്ള പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുവന്നിരുന്ന മെയ് നാല് മുതല്‍ ഏഴ് വരെയുള്ള...
ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിച്ചു , എല്‍ജിഎസ് ഉദ്യോഗാര്‍ഥികള്‍ സമരം അവസാനിപ്പിച്ചു; സിപിഒ സമരം തുടരും
മന്ത്രി എ.കെ ബാലനുമായി നടത്തിയ ചര്‍ച്ചയില്‍ ഉദ്യോഗാര്‍ഥികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ച...
ചര്‍ച്ച പൂര്‍ത്തിയായി ; സമരം തുടരുമെന്ന് ഉദ്യോഗാര്‍ഥികള്‍
പി.എസ്.സി ഉദ്യോഗാര്‍ഥികളും സര്‍ക്കാര്‍ നിയമിച്ച പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ച പൂര്‍ത്തിയായി. എന്നാല്‍ ചര്‍ച്ചയിലെ...
സമരകോലാഹലം നടത്തി സര്‍ക്കാരിനെ വീഴ്ത്താമെന്നു കരുതണ്ട എന്ന് കോടിയേരി
സമരകോലാഹലം നടത്തി സര്‍ക്കാരിനെ വീഴ്ത്താമെന്ന് കരുതരുത് എന്നും യുദ്ധത്തിന് പുറപ്പെട്ടാല്‍ അതിന് മുന്നില്‍...
20 ശതമാനം പേര്‍ക്കെങ്കിലും ജോലി കിട്ടിയാല്‍ സമരത്തില്‍ നിന്ന് പിന്മാറാം ; ഉദ്യോഗാര്‍ത്ഥികള്‍
20 ശതമാനം പേര്‍ക്കെങ്കിലും ജോലി കിട്ടിയാല്‍ സമരത്തില്‍ നിന്ന് പിന്മാറാം എന്ന് ഉദ്യോഗാര്‍ത്ഥികള്‍....
സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ ക്രിമിനലുകള്‍ എന്ന് എ. വിജയരാഘവന്‍
ക്രിമിനലുകളെ ഇറക്കി ഈ ഭരണത്തിന്റെ അവസാന നാളുകളില്‍ കലാപമുണ്ടാക്കാനാണു കോണ്‍ഗ്രസ് ശ്രമം എന്ന്...
സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനത്തില്‍ ഹൈക്കോടതി ഇടപെടല്‍
സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനത്തില്‍ കോടതി ഇടപെട്ടു. കേരളാ ബാങ്കിലെ പിന്‍വാതില്‍ നിയമനങ്ങള്‍ സ്ഥിരപ്പെടുത്താനുള്ള...
സമരത്തിന് പുല്ലുവില ; കൂട്ടസ്ഥിരപ്പെടുത്തല്‍ തുടരുന്നു ; ഇന്ന് സ്ഥിരപ്പെടുത്തിയത് 221 പേരെ
സമര പരിപാടികള്‍ ഒരു വശത്തു തുടരുന്ന സമയത്തും അവയ്ക്കൊക്കെ പുല്ലു വില നല്‍കുന്ന...
സമരം നടത്തി സര്‍ക്കാരിനെ വിരട്ടാന്‍ നോക്കേണ്ട ; കാപ്പന്‍ ജനപിന്തുണയില്ലാത്ത നേതാവെന്ന് എം.എം മണി
സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തി മന്ത്രി...
മുഖം രക്ഷിക്കാന്‍ നെട്ടോട്ടം ; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നിയമന വിവരങ്ങള്‍ പുറത്തുവിടാന്‍ പിണറായിയുടെ നിര്‍ദ്ദേശം
പിന്‍വാതില്‍ നിയമനങ്ങള്‍ സര്‍ക്കാരിന് കുരുക്കായി മാറുന്ന സാഹചര്യത്തില്‍ മുഖം രക്ഷിക്കാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ...
പിന്‍വാതില്‍ നിയമനം ; ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് പ്രതിഷേധിച്ച് ഉദ്യോഗാര്‍ത്ഥികള്‍
ഇടതു സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച് ഉദ്യോഗാര്‍ത്ഥികള്‍. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലാണ്...
എം.ബി രാജേഷിന്റെ ഭാര്യക്ക് കാലടി സര്‍വ്വകലാശാലയില്‍ നിയമനം ലഭിച്ചത് റാങ്ക് ലിസ്റ്റ് അട്ടിമറിച്ച്
കാലടി സര്‍വകലാശാല മലയാളം വിഭാഗത്തില്‍ എം. ബി രാജേഷിന്റെ ഭാര്യയുടെ നിയമനം വിവാദത്തില്‍....
സി-ഡിറ്റില്‍ കൂട്ട സ്ഥിരപ്പെടുത്തല്‍ ; നാടാര്‍ സമുദായത്തെ പൂര്‍ണമായും ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി
ഈ മാസം അവസാനിക്കുന്ന പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് കൂടി...
റാങ്ക് ലിസ്റ്റും നോക്കിയിരിക്കുന്നവര്‍ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്’; വിവാദ പോസ്റ്റുമായി രശ്മി ആര്‍ നായര്‍
പിഎസ്സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത യുവാവിനെ പരിഹസിച്ച് ഇടതുപക്ഷ...
ജോലി ഇല്ല : പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു
പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വെള്ളറട...
എതിര്‍ക്കുന്നവര്‍ക്ക് എതിരെ പ്രതികാര നടപടിയുമായി പി.എസ്.സി
പി.എസ്.സി. നിയമനം, പരീക്ഷാ കേന്ദ്രം എന്നിവ സംബന്ധിച്ച് പരസ്യമായി പ്രതികരിച്ച വിദ്യാര്‍ഥികള്‍ക്ക് എതിരെ...



