പി വി അന്‍വറിന്റെ തോക്ക് ലൈസന്‍സ് അപേക്ഷ നിരസിച്ചു
പിവി അന്‍വര്‍ എംഎല്‍എയ്ക്ക് തോക്ക് കിട്ടില്ല. തോക്കിനായുള്ള പി വി അന്‍വറിന്റെ അപേക്ഷ...
രാഹുല്‍ ഗാന്ധി ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന റോഡുകള്‍ ഉദ്ഘാടനം ചെയ്ത് പി വി അന്‍വര്‍
മലപ്പുറം: രാഹുല്‍ ഗാന്ധി എം പി നിര്‍മ്മാണോദ്ഘാടനം ചെയ്യാനിരുന്ന റോഡുകള്‍ ഉദ്ഘാടനം ചെയ്ത...
അന്‍വറിനെ ക്രിമിനലായി പ്രഖ്യാപിക്കാന്‍ എന്താണ് തടസ്സമെന്ന് സി. ദിവാകരന്‍
പി.വി.അന്‍വര്‍ എംഎല്‍എക്കെതിരെ സിപിഐ നേതാവ് സി.ദിവാകരന്‍. കൊലവിളി നടത്തുന്ന അന്‍വറിനെ ക്രിമിനലായി പ്രഖ്യാപിക്കാന്‍...
പി.വി.അന്‍വര്‍ എം എല്‍ എക്ക് തിരിച്ചടി ; മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി
പി.വി.അന്‍വര്‍ എംഎല്‍എക്ക് തിരിച്ചടി. എം എല്‍ എയുടെ കൈവശമുള്ള മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി...
എം എല്‍ എ ഖനനത്തില്‍ ആണ് ; പി വി അന്‍വര്‍ എം എല്‍ എ യെ കണ്ടു പിടിച്ചു മീഡിയാ വണ്‍
കാണ്മാനില്ല എന്ന് തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ പി വി അന്‍വര്‍ എം...
പിവി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന് പ്രവര്‍ത്തനം തുടരാമെന്ന് ഹൈക്കോടതി; നടപടി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്
കൊച്ചി: പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ പ്രവര്‍ത്തനം...
പി.വി അന്‍വറിന്റെ പാര്‍ക്കിന്റെ ഫോട്ടോ എടുത്ത യുവാക്കള്‍ക്ക് ക്രൂരമര്‍ദനം ; ഒത്താശയ്ക്ക് പോലീസും
നിലമ്പൂര്‍ : എംഎല്‍എ പി.വി. അന്‍വറിന്റെ ഉടമസ്ഥതയിലുള്ള പാര്‍ക്കിന്റെ ഫോട്ടോയെടുത്തു എന്ന പേരില്‍...
കക്കാടം പൊയില്‍; അന്‍വര്‍ എംഎല്‍എ നിര്‍മ്മിച്ച ചെക്ക് ഡാം പൊളിച്ചു നീക്കാന്‍ നിര്‍ദ്ദേശം
കോഴിക്കോട് കക്കാടംപൊയിലില്‍ നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍ നിര്‍മിച്ച അനധികൃത ചെക്ക് ഡാം...
ഭൂമി കൈയേറ്റം തെളിഞ്ഞാല്‍ നടപടിയെന്ന് റവന്യുമന്ത്രി
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കും പി.വി അന്‍വര്‍ എം.എല്‍.എയ്ക്കുമെതിരായ കൈയേറ്റ ആരോപണത്തില്‍ കളക്ടര്‍മാരോട്...
പിന്നില്‍ ‘മുരുകേശ് നരേന്ദ്രന്‍’ ; വ്യക്തി വൈരാഗ്യം തീര്‍ക്കുന്നുവെന്ന് പിവി അന്‍വര്‍ എംഎല്‍എ
കോഴിക്കോട് കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കുമായി ഉയര്‍ന്ന മുഴുവന്‍ ആരോപണങ്ങളെയും തള്ളി നിലമ്പൂര്‍...
പിവി അന്‍വര്‍ എംഎല്‍എ നടത്തിയ 10 നിയമ ലംഘനങ്ങള്‍; മുഖ്യമന്ത്രി മറച്ചു പിടിച്ചത് ഇവയെല്ലാം…..
നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വറിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി മറച്ചുപിടിച്ചത് 10 നിയമലംഘനങ്ങള്‍. മലകള്‍...
മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു; പിവി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന്റെ അനുമതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് റദ്ദാക്കി
കോഴിക്കോട് കക്കാടം പൊയിലില്‍ നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍ നിയമം ലംഘിച്ച് നിര്‍മ്മിച്ച...
ചാണ്ടിയും അന്‍വറും സഭയില്‍ പ്രതിരോധം തീര്‍ത്ത് മുഖ്യമന്ത്രി; നിയമലംഘനങ്ങള്‍ ഒന്നും നടന്നിട്ടില്ലെന്നും വിശദീകരണം
ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെയും നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വറിന്റെയും നിയമലംഘനങ്ങള്‍ക്ക് ക്ലീന്‍ചിറ്റ്...



