അറബ് രാജ്യങ്ങള്‍ മുന്നോട്ടുവെച്ച ഉപാധികള്‍ തള്ളി ഖത്തര്‍; രാജ്യത്തിന്റെ പരമാധികാരത്തിനുമേലുള്ള കടന്നു കയറ്റം അനുവദിക്കില്ല
ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കുന്നതിന് അറബ് രാഷ്ട്രങ്ങള്‍ മുന്നോട്ട് വെച്ച ഉപാധികള്‍ നടപ്പാക്കുന്നതിനുളള സമയ...
ഖത്തര്‍: നിങ്ങള്‍ ഞങ്ങളുടെ കൂടെയാണോ അതോ ഖത്തറിനൊപ്പമാണോ എന്ന് നവാസ് ഷെരീഫിനോട് സൗദി രാജാവ്
ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ പാകിസ്താന്റെ നിലപാട് ആരാഞ്ഞ് സൗദി അറേബ്യ. ജിദ്ദയില്‍ പാകിസ്താന്...
നിലപാട് കടുപ്പിച്ച് യു.എ.ഇ; ഖത്തറിലേക്കുള്ള വ്യോമമാര്‍ഗം അടച്ചു, ഇന്ത്യക്കാര്‍ക്ക് സുരക്ഷാഭീഷണി ഇല്ലെന്ന് എംബസി
ഖത്തറിനെതിരെ ഉപരോധമേര്‍പ്പെടുത്തിയ അറബ് രാജ്യങ്ങള്‍ നടപടി കടുപ്പിക്കുന്നു. യു.എ.ഇ. ഖത്തറിലേക്കുള്ള വ്യോമമാര്‍ഗം പൂര്‍ണമായും...
പ്രവാസികളേ… സോഷ്യല്‍ മീഡിയയില്‍ ഖത്തറിനെ അനുകൂലിക്കുന്നവരോട് കനത്ത ശിക്ഷ ലഭിക്കുമെന്ന് യു.എ.ഇ
സോഷ്യല്‍ മീഡിയയില്‍ അടക്കം ഖത്തറിനെ അനുകൂലിച്ചുളള പോസ്റ്റുകള്‍ ഇടുന്നവര്‍ക്ക് യു.എ.ഇ. അടക്കമുളള രാജ്യങ്ങള്‍...
ഖത്തറില്‍ കഴിയുന്ന മലയാളികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ നോര്‍ക്ക നടപടി: ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ സഞ്ചാരപാത മാറ്റുന്നതും പ്രതിസന്ധി വര്‍ദ്ദിപ്പിക്കുന്നു
തിരുവനന്തപുരം: ഖത്തറില്‍ രൂപപ്പെട്ട പുതിയ പ്രതിസന്ധി കണക്കിലെടുത്ത് നോര്‍ക്കയുടെ ഇടപെടല്‍. ഖത്തറില്‍ കഴിയുന്ന...
ഖത്തര്‍: മധ്യസ്ഥ ശ്രമങ്ങളുമായി തുര്‍ക്കിയും കുവൈത്തും രംഗത്ത്
ഖത്തര്‍ വിഷയത്തില്‍ മധ്യസ്ഥ ശ്രമങ്ങളുമായി തുര്‍ക്കിയും കുവൈത്തും രംഗത്ത്. എല്ലാവര്ക്കും വിഷമമുണ്ടാക്കുന്ന സംഭവങ്ങളാണ്...
ഖത്തറിനെതിരായ രാജ്യങ്ങളുടെ നടപടി; ഇന്ത്യയെ ബാധിക്കില്ലെന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്
ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള സൗദി,യുഎഇ ഉള്‍പ്പെടെയുള്ള...



