തിരഞ്ഞെടുപ്പ് ; മുതിര്‍ന്ന നേതാക്കള്‍ക്കും അവസരം ; അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിക്ക് വിട്ടു
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളെയും മത്സരിപ്പിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്ന ചുമതല കോണ്‍ഗ്രസ്...
മസൂദ് അസറിനെ പാക്കിസ്ഥാനിലേക്ക് അയച്ചത് ബിജെപി ’?; മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി
പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ഇന്ത്യന്‍ ജയിലില്‍...
റഫാല്‍ ; മോദിയെ പ്രോസിക്യൂട്ട് ചെയ്യാൻ തെളിവുണ്ട് : രാഹുൽ ഗാന്ധി
റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. റഫാല്‍ അഴിമതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രോസിക്യൂട്ട്...
അംബാനിക്ക് വേണ്ടി മോദി ചാരപ്പണി നടത്തി എന്ന് രാഹുല്‍ഗാന്ധി ; റഫാൽ ഇടപാടില്‍ പുതിയ തെളിവ്
റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിനുമേല്‍ വീണ്ടും പുതിയ ആരോപണം. ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടനിലക്കാരനും...
മോദി പോകുന്നിടത്തെല്ലാം കള്ളം പറയുകയാണ് എന്ന് രാഹുല്‍ ഗാന്ധി
പ്രധാന മന്ത്രി നരേന്ദ്ര മോദി പോകുന്നിടത്തെല്ലാം കള്ളം പറയുകയാണ് എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍...
മോദിയ്ക്ക് കള്ളന്റേയും കാവല്‍ക്കാരന്റേയും മുഖം : രാഹുല്‍ ഗാന്ധി
റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് എതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. അംബാനിയ്ക്കായി...
അവസാന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ജയം
പൊതുതെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന ഉപതെരഞ്ഞെടുപ്പില്‍ ഒരോ സീറ്റുകളില്‍ കോണ്‍ഗ്രസും ബിജെപിയും വിജയിച്ചു. രാജസ്ഥാനിലും...
രാഹുല്‍ഗാന്ധി കൊച്ചിയില്‍; യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കം
കേരളത്തിലെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിടാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി...
നൂറ് ദിവസത്തിനുള്ളില്‍ ഇന്ത്യന്‍ യുവാക്കള്‍ സ്വതന്ത്രരാകുമെന്ന് രാഹുല്‍ ഗാന്ധി
പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാറാലിയെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍...
ചരിത്രത്തില്‍ ആദ്യമായി കോണ്‍ഗ്രസിന് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ഭാരവാഹി
കോണ്‍ഗ്രസിന്റെ 134 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഭാരവാഹിയായി ഒരു ട്രാന്‍സ്‌ജെന്‍ഡറിനെ നിയമിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍...
രാഹുല്‍ഗാന്ധി ജനുവരി 24ന് കേരളത്തില്‍
തിരുവനന്തപുരം: ഐഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ജനുവരി 24ന് കേരളത്തിലെത്തും. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക്...
കോണ്‍ഗ്രസ്സ് വിജയിച്ചാല്‍ രാഹുല്‍ ഗാന്ധി തന്നെ പ്രധാനമന്ത്രി : ശശി തരൂര്‍
രാഹുല്‍ ഗാന്ധി നമ്മുടെ നേതാവാണ്. വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍...
ഫോട്ടോയ്ക്ക് പോസ് ചെയ്ത് സമയം കളയാതെ 15 ഖനിത്തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാന്‍ മോദിയോട് രാഹുല്‍
മേഘാലയയിലെ ലുതാരി മേഖലയിലെ കല്‍ക്കരി ഖനിക്കുള്ളില്‍ അകപെട്ട 15 തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാന്‍...
രാഹുല്‍ഗാന്ധി വെറും പപ്പുവല്ല പരമപൂജ്യന്‍ എന്ന് രാജ്താക്കറെ
കോണ്ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ്താക്കറെ....
മാറി മറിഞ്ഞ് ലീഡ് നില ; മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
ലീഡ് നില മാറിമറിഞ്ഞു മധ്യപ്രദേശ്. കോണ്‍ഗ്രസ് മുന്നേറ്റത്തെ നേരിട്ട് മുന്നിലെത്തിയ ബി.ജെ.പിയെ പിടിച്ചുകെട്ടി...
ഡിസംബര്‍ 11ന് ചിരിക്കുന്നത് രാഹുലോ മോഡിയോ ?
അഞ്ചു സംസ്ഥാനങ്ങളിലെ ആവേശകരമായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നു....
മന്‍മോഹന്‍ സിംഗിന്റെ കാലത്തും ഇന്ത്യ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിട്ടുണ്ട് എന്ന് രാഹുല്‍ ഗാന്ധി
മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് ഇന്ത്യ മൂന്ന് സര്‍ജിക്കല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നുവെന്ന് കോണ്ഗ്രസ്...
എന്‍ഡിഎയ്ക്ക് കേവലഭൂരിപക്ഷം കിട്ടില്ല ; യുപിഎ മുന്നേറുമെന്ന് റിപ്പബ്ലിക് സര്‍വെ
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ സാധ്യതകള്‍ കുറയുകയും യുപിഎയുടെ സാധ്യതകള്‍ വര്‍ധിക്കുന്നതുമായ സര്‍വെ ഫലവുമായി...
ശബരിമലയിലെ സ്ത്രീപ്രവേശനം: രാഹുൽഗാന്ധിയുടെ നിലപാട് സ്വാഗതാർഹം മുഖ്യമന്ത്രി
തിരുവനന്തപുരം : ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിയ്ക്കണമെന്നു പറഞ്ഞ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍...
ശബരിമല ; പ്രകോപനപരമായ സമരം വേണ്ട എന്ന് രാഹുല്‍ഗാന്ധി
ശബരിമല വിഷയത്തില്‍ തീവ്രവും കൊടിപിടിച്ചുമുള്ള സമരം വേണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി....



