ഉന്നാവ് പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി, ചികിത്സ ലഖ്‌നൗവില്‍ തുടരട്ടെയെന്ന് സുപ്രീംകോടതി
ഉന്നാവ് പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ലഖ്‌നൗവിലെ കിംഗ് ജോര്‍ജ് ആശുപത്രി....
കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ; പോക്‌സോ ഭേദഗതി ബില്‍ ലോക്‌സഭയിലും പാസ്സായി
കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയ പോക്‌സോ നിയമഭേദഗതി...
ഉന്നാവ് കേസില്‍ കോടതിയുടെ ഇടപെടല്‍ ശക്തമാകുന്നു ; കേസുകള്‍ ഡല്‍ഹിയിലേക്ക് മാറ്റി ; വിശദാംശങ്ങള്‍ അറിയിക്കാന്‍ സുപ്രീംകോടതി
സര്‍ക്കാരില്‍ ഉള്ള വിശ്വാസം കുറഞ്ഞതോടെ കോടതി തന്നെ അവസാനം ഉന്നാവ് കേസില്‍ നേരിട്ട്...
ഉന്നാവോ പെണ്‍കുട്ടി അയച്ച കത്ത് ഇതുവരെ കിട്ടിയില്ല ; നേരിട്ട് വിശദീകരണം തേടി ചീഫ് ജസ്റ്റിസ്
ഉന്നാവോ പീഡനത്തിന് ഇരയായ പെണ്‍കുട്ടി അപകടത്തില്‍ പെടുന്നതിനു മുന്‍പായി ചീഫ് ജസ്റ്റിസിന് അയച്ച...
അപകടം ; ഉന്നാവ് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ നില കൂടുതല്‍ വഷളായി
കാറപകടത്തില്‍ പെട്ട ഉന്നാവ് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ നില കൂടുതല്‍ വഷളായി. ലക്‌നൗവിലെ...
ഉന്നാവോ പീഡനത്തിന് ഇരയായ പെണ്‍കുട്ടി അപകടത്തില്‍ പെട്ട സംഭവം ; ബിജെപി എംഎല്‍എയ്ക്ക് എതിരെ കൊലക്കുറ്റം
വിവാദമായ ഉന്നാവോ ബലാത്സംഗക്കേസില്‍ ഇരയായ പെണ്‍കുട്ടിയും കുടുംബവും കാറപകടത്തില്‍ പെട്ട സംഭവം വിവാദമായതോടെ...
ഏഴു വയസുകാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ് ; പ്രതിക്ക് ജീവപര്യന്തം കഠിന തടവ്
കൊല്ലം : അഞ്ചലില്‍ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ പ്രതി രാജേഷിന്...
പെണ്‍കുട്ടിയെ പീഡനത്തില്‍ നിന്നും രക്ഷിച്ച കുട്ടികള്‍ക്ക് പോലീസിന്റെ അഭിനന്ദനം
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തില്‍ നിന്നും രക്ഷപ്പെടുത്തിയ കുട്ടികള്‍ക്ക് രാജസ്ഥാന്‍ പൊലീസിന്റെ അഭിനന്ദനം. ജവഹര്‍...
രോഗം ഭേദമാക്കാമെന്ന് പറഞ്ഞ് ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം ; മുസ്‌ളീം സിദ്ധന്‍ പിടിയില്‍
ആലപ്പുഴ : രോഗം ഭേദമാക്കാന്‍ എന്ന പേരില്‍ തൃക്കുന്നപ്പുഴയില്‍ 16 കാരനെ പീഡിപ്പിച്ച...
ബിനോയ് കോടിയേരിക്ക് എതിരെയുള്ള കേസ് ; ‘കോടിയേരിയുടെ ഭാര്യ തന്നെ വന്നു കണ്ടു എന്ന് പരാതിക്കാരി
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാദം തള്ളി പരാതിക്കാരി രംഗത്ത്. ബിനോയിയുടെ...
ബിനോയ് കോടിയേരിയ്‌ക്കെതിരായ പീഡന പരാതിയില്‍ പാര്‍ട്ടി ഇടപെടില്ല
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയ്‌ക്കെതിരായ പീഡന പരാതിയില്‍...
കണ്ണൂരില്‍ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു
കണ്ണൂരില്‍ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ പോലീസ് അന്വേഷണം...
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം
സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വസതിയില്‍വെച്ച് ദുരനുഭവങ്ങള്‍ ഉണ്ടായെന്ന ജീവനക്കാരിയുടെ പരാതിയില്‍ സുപ്രീംകോടതിയില്‍ അടിയന്തര...
ഓച്ചിറ സംഭവം: പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖ വ്യാജമെന്ന് ബന്ധുക്കൾ
ഓച്ചിറയില്‍ നിന്നും ഇതര സംസ്ഥാന പെണ്‍കുട്ടിയെ കടത്തിക്കൊണ്ട് പോയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പോക്സോ...
ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് കാണിച്ച് പരാതി നൽകിയ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
പ്രണയം നടിച്ചു ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നു കാണിച്ചു പോലീസില്‍ പരാതി നല്‍കിയ വിദ്യാര്‍ത്ഥിനി...
സിപിഐഎം ഓഫീസില്‍ യുവതിയെ പീഡിപ്പിച്ച സംഭവം ; പീഡനത്തിനു ഇരയായ യുവതിക്ക് എതിരെയും കേസ്
പാലക്കാട് ചെറുപ്പളശ്ശേരിയില്‍ സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസില്‍വെച്ച് പീഡനത്തിനിര യുവതിക്കെതിരെയും ജാമ്യമില്ലാ വകുപ്പ്...
കൊല്ലം : മാതാപിതാക്കളെ മർദ്ദിച്ച് അവശരാക്കിയ ശേഷം 13 കാരിയെ തട്ടിക്കൊണ്ട് പോയി
കൊല്ലം ജില്ലയിലെ ഓച്ചിറിയിലാണ് വഴിയോരക്കച്ചവടക്കാരായ രാജസ്ഥാന്‍ സ്വദേശികളുടെ മകളെ തട്ടിക്കൊണ്ട് പോയത്. പതിമൂന്ന്...
തൊളിക്കോട് പീഡനം; ഇമാമിനെ റിമാന്‍ഡ് ചെയ്തു
തൊളിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിയെ...
പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ ഇമാം പിടിയില്‍
തൊളിക്കോട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ മുന്‍ ഇമാം...
പ്ലസ്ടു വിദ്യാർത്ഥിനിയെ ഗര്‍ഭിണിയാക്കിയ കേസില്‍ സഹപാഠി അറസ്റ്റില്‍
പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ സഹപാഠിയെ പൊലീസ് പിടികൂടി. മധുരയ്ക്കടുത്ത് മേലൂരില്‍...



