സ്റ്റാര്‍ ഹോട്ടലുകളില്‍നിന്ന് ഭക്ഷണം കഴിച്ചിട്ട് പണം കൊടുക്കാതെ മുങ്ങുന്ന വൃദ്ധന്‍ പിടിയില്‍ ; ഉള്ളത് 200 കേസുകള്‍
പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ചു ഭക്ഷണവും കഴിച്ചശേഷം പണം നല്‍കാതെ മുങ്ങുന്ന 63കാരന്‍ പിടിയിലായി....
മലഞ്ചരക്ക് മോഷണം ; ദമ്പതികള്‍ അറസ്റ്റില്‍
മലഞ്ചരക്ക് മോഷണക്കേസില്‍ ദമ്പതികള്‍ അറസ്റ്റിലായി. കോഴിക്കോട് മുക്കം സ്വദേശിയായ റിയാസ് (33), ഭാര്യ...
യുവാവിനെ കൊള്ളയടിച്ചു കള്ളന്മാര്‍ കൊണ്ട് പോയത് 125 പുത്തന്‍ ഐ ഫോണുകള്‍
മന്‍ഹാട്ടന്‍ നഗരത്തിലെ തന്റെ ചെറിയ കടയിലേക്ക് ഐഫോണുകളും വാങ്ങിപ്പോവുകയായിരുന്ന 27-കാരനായ യുവാവിനെയാണ് അക്രമികള്‍...
വീട്ടില്‍ നിന്നും മോഷ്ടിച്ച മാലയുമായി കള്ളന്‍ രക്ഷപ്പെടാന്‍ കയറിയത് വീട്ടുടമയുടെ ബൈക്കില്‍
ചെന്നൈയിലാണ് സംഭവം. ഒരു വീട്ടില്‍നിന്ന് സ്വര്‍ണമാല മോഷ്ടിച്ച കള്ളന്‍ രക്ഷപ്പെടാനായി ലിഫ്റ്റ് ചോദിച്ച്...
ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണം മോഷ്ടിച്ച് പൂജാരി മുങ്ങി
കാസര്‍കോട് ഹൊസബെട്ടുവിലെ മങ്കേശ മഹാലക്ഷ്മി ക്ഷേത്രത്തില്‍ നിന്നാണ് പുതുതായി വന്ന പൂജാരി തിരുവാഭരണം...
നടി പാര്‍വതി നായരുടെ വീട്ടില്‍ വന്‍ മോഷണം ; പിന്നില്‍ വീട്ടു ജോലിക്കാരന്‍ എന്ന് സംശയം
മോഹന്‍ലാലിന്റെ നീരാളിയിലൂടെ മലയാളികള്‍ക്ക് പരിചതയായ നടി പാര്‍വതി നായരുടെ വീട്ടില്‍ വന്‍ മോഷണം....
കാമുകനൊപ്പം അടിച്ചു പൊളിക്കാന്‍ പ്ലസ് ടൂക്കാരി സ്വന്തം വീട്ടില്‍ നിന്നും അടിച്ചു മാറ്റിയത് ഒരു കിലോ സ്വര്‍ണ്ണം
കാമുകനൊപ്പം അടിച്ചു പൊളിച്ചു നടക്കാന്‍ 17കാരി സ്വന്തം വീട്ടില്‍ നടത്തിയത് വമ്പന്‍ മോഷണം....
തിരുവനന്തപുരത്ത് നാട്ടുകാരുടെ പിടിയില്‍ അകപ്പെട്ട മോഷ്ട്ടാക്കള്‍ തോക്കു ചൂണ്ടി രക്ഷപ്പെട്ടു
പകല്‍വെട്ടത്തില്‍ തിരുവനന്തപുരം നഗരത്തില്‍ മോഷ്ടാക്കളുടെ വിളയാട്ടം. മോഷണശ്രമം തടയാന്‍ ശ്രമിച്ച നാട്ടുകാര്‍ക്ക് നേരെയും...
യുപിയില്‍ ചോക്ലേറ്റ് ഫാക്റ്ററിയില്‍ വന്‍ മോഷണം ; 17 ലക്ഷത്തിന്റെ ചോക്ലേറ്റ് കള്ളന്മാര് കൊണ്ടുപോയി
ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്നൗവില്‍ ചോക്ലേറ്റ് ഫാക്റ്ററിയില്‍ വന്‍ മോഷണം. ഇത്തവണ ലക്ഷങ്ങള്‍ വിലമതിക്കുന്ന...
ഓണ്‍ലൈന്‍ റമ്മി കളിച്ച് കടം കയറി ; കടം വീട്ടാന്‍ മുന്‍ മുതലാളിയുടെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ ഡ്രൈവര്‍ അറസ്റ്റില്‍
ഓണ്‍ലൈന്‍ റമ്മി ഗെയിമുകള്‍ കളിച്ച് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെുകയും, നിരവധി കുടുംബങ്ങള്‍...
പട്ടാപകല്‍ ജൂവലറിയില്‍ കയറി മുളകുപൊടിയെറിഞ്ഞ് ആഭരണം മോഷ്ടിച്ച് അച്ഛനും മകളും പിടിയില്‍
ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് മോഷണ കുടുംബത്തെ പോലീസ് കുടുക്കിയത്.ജ്വല്ലറി ജീവനക്കാരുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് പട്ടാപ്പകല്‍...
മോഷ്ടിച്ചു കടത്തിയ ബൈക്ക് കേടായി ; സഹായിക്കാന്‍ എത്തിയത് പോലീസും ; അവസാനം കള്ളന്‍ അകത്ത്
തൃശൂര്‍ ആണ് സംഭവം. ബൈക്ക് മോഷ്ടിച്ചുകൊണ്ടു പോകവേ കള്ളന്‍ പൊലീസ് പിടിയില്‍. പുലര്‍ച്ചെ...
വാഹന മോഷണം ; പൊലീസ് കോണ്‍സ്റ്റബിളടക്കം മൂന്ന് പേര്‍ അറസ്റ്റില്‍
ബാംഗ്ലൂര്‍ സിറ്റി കേന്ദ്രീകരിച്ചു വാഹന മോഷണം നടത്തി വന്ന സംഘം പിടിയില്‍. പൊലീസ്...
സ്ത്രീകളുടെ സ്‌കൂട്ടറുകള്‍ മാത്രം മോഷ്ടിക്കുന്ന ഒരു കള്ളന്‍
സ്ത്രീകളുടെ സ്‌കൂട്ടറുകള്‍ മാത്രം മോഷ്ടിക്കുന്ന കള്ളന്‍ പിടിയില്‍. കോഴിക്കോട് ചേവായൂരിലാണ് സംഭവം. കുരുവട്ടൂര്‍...
ജവാന്‍ റമ്മില്‍ സ്പിരിറ്റിനു പകരം ‘വെള്ളം’ ചേര്‍ത്തു ; മൂന്ന് പേര്‍ അറസ്റ്റില്‍
ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലെ സ്പിരിറ്റ് വെട്ടിപ്പില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ടാങ്കര്‍ ഡ്രൈവര്‍മാരായ...
ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിലെ മോഷണം ;നടത്തിയത് ബിഹാറിലെ ‘റോബിന്‍ ഹുഡ്’
തിരുവനന്തപുരത്ത് ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം നടത്തിയ മോഷ്ട്ടാവിനെ തിരിച്ചറിഞ്ഞു. ബിഹാറിലെ...
ഭീമാ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം ; ഡയമണ്ട് ആഭരണങ്ങളും രൂപയും മോഷണം പോയി
ഭീമാ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം. ഡോ.ബി. ഗോവിന്ദന്റെ തിരുവനന്തപുരത്തെ വീട്ടില്‍ ഇന്ന്...
എ ടി എം തുറക്കാന്‍ കഴിഞ്ഞില്ല ; മെഷീനോടെ അടിച്ചു മാറ്റി കള്ളന്മാര്‍
ചെന്നൈയിലാണ് സംഭവം. എടിഎം കവര്‍ച്ചയ്‌ക്കെത്തിയ സംഘം മെഷീന്‍ തുറക്കാനാകാത്തതിനെ തുടര്‍ന്ന് എടിഎം മെഷീന്‍...
ബൈക്കിലെത്തി മാല പൊട്ടിച്ചവനെ തൂക്കി നിലത്തിട്ട് വീട്ടമ്മ ; കൂട്ടമായി പഞ്ഞിക്കിട്ടു നാട്ടുകാര്‍ (വീഡിയോ)
ബൈക്കിലെത്തി സ്ത്രീകളുടെ മാല മോഷ്ട്ടിക്കുന്നവര്‍ നമ്മുടെ നാട്ടിലും ധാരാളമാണ്. ഇങ്ങനെയുള്ള വേളകളില്‍ പലപ്പോഴും...
കോഴിക്കോട് തോക്കു ചൂണ്ടി പരസ്യമായി മോഷണം : ഒരാളെ നാട്ടുകാര്‍ പിടികൂടി
മുക്കം ഓമശ്ശേരിക്ക് സമീപമുള്ള സ്വര്‍ണാഭരണശാലയിലാണ് മുഖം മൂടി ധരിച്ച സംഘം തോക്കു ചൂണ്ടി...



