മയിലിനെ ഇടിച്ചു മറിഞ്ഞ ബൈക്കില്‍ സഞ്ചരിച്ച യുവാവ് മരിച്ചു
പുന്നയൂര്‍ക്കുളം പീടികപറമ്പില്‍ മോഹനന്റെ മകന്‍ പ്രമോസ് (34) ആണ് മരിച്ചത്. ബൈക്ക് നിയന്ത്രണം...
മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലിരിക്കെ പുഴുവരിച്ച രോഗി മരിച്ചു
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരിക്കെ ദേഹത്ത് പുഴുവരിച്ചതിനെ തുടര്‍ന്ന് വാര്‍ത്തകളില്‍ ഇടംനേടിയ...
കടക്കെണി ; കോട്ടയത്ത് ഇരട്ട സഹോദരന്മാര്‍ തൂങ്ങി മരിച്ചു
സംസ്ഥാനത്ത് കടബാധ്യത കാരണം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടി വരുന്നു. കടക്കെണിയെ തുടര്‍ന്ന്...
കേരളാ പോലീസിന്റെ വില്ലത്തരങ്ങള്‍ അവസാനിക്കുന്നില്ല ; വയോധികയുടെ 16,000 രൂപയുടെ മീന്‍ ഓടയില്‍ വലിച്ചെറിഞ്ഞു
കേരളത്തില്‍ പൊതുജനം ഏറ്റവും കൂടുതല്‍ ഭയക്കേണ്ട ഒന്നായി പോലീസ് സേന മാറുന്നുവോ. കൊറോണയുടെ...
ലോക്ക് ഡൗണിലെ കടക്കെണി സംസ്ഥാനത്ത് ഇതുവരെ ആത്മഹത്യ ചെയ്തത് 15 പേര്‍
ലോക് ഡൌണ്‍ നീട്ടണം വ്യാപാര സ്ഥാപനങ്ങള്‍ എല്ലാം അടച്ചു പൂട്ടണം ആരും പുറത്തു...
ജീവനക്കാരിയുടെ അടി കിട്ടാതെ ഒഴിഞ്ഞുമാറി ‘സല്‍പ്പേരിന് കളങ്കംവരുത്തി എന്ന പേരില്‍ കെ എസ് ആര്‍ ടി സി ജീവനക്കാരന് ശിക്ഷ
ആരെങ്കിലും നമ്മളെ തല്ലാന്‍ വന്നാല്‍ ഒന്നുകില്‍ നാം എതിര്‍ക്കും അല്ലെങ്കില്‍ ഒഴിഞ്ഞു മാറാന്‍...
ശസ്ത്രക്രിയക്കായി സ്വരൂപിച്ച രണ്ട് ലക്ഷം രൂപ എലികള്‍ തിന്നു ; എന്ത് ചെയ്യണം എന്ന് അറിയാതെ കര്‍ഷകന്‍
തെലുങ്കാനയിലെ മെഹബൂബാബാദ് ജില്ലയിലാണ് സംഭവം. റെഡ്യ നായിക് എന്ന കര്‍ഷകന്‍ തന്റെ ഓപ്പറേഷനായി...
ജീവിക്കാന്‍ ഗതിയില്ല ; തിരുവനന്തപുരത്ത് വൃക്കയും കരളും വില്‍ക്കാന്‍ തയ്യാറായി വികലാംഗന്‍ ആയ വഴിയോര പാട്ടുകാരന്‍
കൊറോണ കാരണം ഏറ്റവും ബുദ്ധിമുട്ടിലായത് സാധാരണക്കാര്‍ ആണ്. ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകാന്‍...
സുഹൃത്തിനെ രക്ഷിക്കുന്നതിനിടെ മലയാളി വിദ്യാര്‍ഥി റൊമാനിയയില്‍ മുങ്ങിമരിച്ചു
തലയോലപ്പറമ്പ് പ്രദീപ് ഭവനില്‍ (ചെറുകര) പ്രദീപ് കുമാറിന്റെയും (റിട്ട. അദ്ധ്യാപകന്‍ ആശ്രമം സ്‌കൂള്‍,...
ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം ; സംഭവം കാസര്‍ഗോഡ്
നുള്ളിപ്പാടി ചെന്നിക്കരയിലെ എ സത്യേന്ദ്രന്റെ മകന്‍ എസ് അന്‍വേദാണ് ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങി...
അതിരുവിട്ട തമാശകള്‍ ദുരന്തം ആകുമ്പോള്‍ ; സുഹൃത്തുക്കള്‍ മലദ്വാരത്തിലൂടെ എയര്‍ കംപ്രസര്‍ തിരുകി കയറ്റി കാറ്റടിച്ചു ; കുടല്‍മാല തകര്‍ന്ന് യുവാവ് ഗുരുതരാവസ്ഥയില്‍
ഗാസിയാബാദ് സ്വദേശിയായ സന്ദീപ് കുമാറാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നത്. സുഹൃത്തുക്കളായ അങ്കിതും ഗൗതവുമാണ്...
സ്ത്രീകളുടെ ആത്മഹത്യാ വാര്‍ത്തകള്‍ ശമിക്കുന്നില്ല ; കൊല്ലം പുനലൂരില്‍ യുവതി തീ കൊളുത്തി മരിച്ചു
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആത്മഹത്യ ചെയ്തത് മൂന്നു സ്ത്രീകള്‍. അവസാനമായി പുനലൂരില്‍...
സ്ത്രീധന പീഡനം ; കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തിനുള്ളില്‍ തൂങ്ങി മരിച്ചു
കൊല്ലം ശാസ്താംകോട്ടയില്‍ യുവതി ഭര്‍തൃഗൃഹത്തിനുളളില്‍ തൂങ്ങിമരിക്കാന്‍ കാരണം സ്ത്രീധന പീഡനം എന്ന് ബന്ധുക്കള്‍....
അസമില്‍ കുടങ്ങിക്കിടക്കുന്ന ടൂറിസ്റ്റ് ബസിലെ മലയാളി യുവാവ് ആത്മഹത്യ ചെയ്തു
കേരളത്തില്‍ നിന്നും പോയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരന്‍ അസമില്‍ ആത്മഹത്യ ചെയ്തു. കോഴിക്കോട്...
കടം വാങ്ങിയ പണം തിരികെ കൊടുത്തില്ല ; ഭാര്യയെ ഭര്‍ത്താവ് സുഹൃത്തുക്കള്‍ക്ക് കാഴ്ചവെച്ചു
ലോക് ഡൌണ്‍ കാരണം തൊഴില്‍ രഹിതനായ ഭര്‍ത്താവ് ഭാര്യയെ സുഹൃത്തുക്കള്‍ക്ക് കാഴ്ചവെച്ചു. കടം...
ആത്മഹത്യ ചെയ്ത ആണ്‍കുട്ടിയുടെ മൃതദേഹം കൊണ്ട് പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചു
വിവാഹം നടക്കാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത ആണ്‍കുട്ടിയുടെ മൃതദേഹം കൊണ്ട് പെണ്‍കുട്ടിയുടെ നെറ്റിയില്‍...
മകന്റെ മരുന്ന് വാങ്ങാന്‍ പിതാവ് സൈക്കിള്‍ ചവിട്ടിയത് മുന്നൂറു കിലോമീറ്റര്‍
മൈസൂരു ജില്ലയിലെ ടി. നരസിപുര താലൂക്കിലെ ഗനിഗന കൊപ്പാലു ഗ്രാമമത്തിലെ ആനന്ദ് എന്ന...
സാമ്പത്തിക ബുദ്ധിമുട്ട് ; തിരുവനന്തപുരത്ത് ഡബ്ബിങ് കലാകാരി ആത്മഹത്യ ചെയ്തു
തിരുവന്തപുരത്ത് ഡബിങ് കലാകാരി റൂബി ആത്മഹത്യ ചെയ്തു. എറണാകുളം സ്വദേശിയായ റൂബിയെയും ഭര്‍ത്താവിനെയും...
അസമില്‍ അതിര്‍ത്തിയില്‍ കുടുങ്ങി പോയ മലയാളി ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു
അസം അതിര്‍ത്തിയില്‍ കുടുങ്ങിപ്പോയ മലയാളി ബസ് ഡ്രൈവര്‍മാരില്‍ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍...
ഓടുന്ന കാറില്‍ നിന്ന് പൂച്ചക്കുഞ്ഞുങ്ങളെ റോഡിലേക്ക് എറിഞ്ഞ് കൊന്നു
ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് പൂച്ചക്കുഞ്ഞുങ്ങളെ റോഡിലേയ്ക്ക് എറിഞ്ഞു കൊന്നു. പരിക്കേറ്റ് പിടഞ്ഞ പൂച്ച...



