സ്കൂളിലെ മതില് ഇടിഞ്ഞുവീണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
സ്കൂളിലെ ടോയ്ലറ്റിന്റെ മതില് ഇടിഞ്ഞു വീണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു. തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍...
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളെ സ്കൂളില്‍ വെച്ച് അധ്യാപകന്മാര് ബലാല്‍സംഘം ചെയ്തു , ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി അധ്യാപികമാര്‍
രാജസ്ഥാനിലെ ആല്‍വാറിലാണ് ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്. മകള്‍ സ്കൂളില്‍ പോകാത്തത് എന്താണെന്ന്...
വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ചു അദ്ധ്യാപകന് ; ക്ലാസില്‍ മുട്ടുകുത്തി നിര്‍ത്തി കാലുകള്‍ കൊണ്ട് ചവിട്ടി
തമിഴ്നാട് ചിദംബരത്ത് ആണ് ക്രൂരമായ ഈ സംഭവം നടന്നിരിക്കുന്നത്. ചിദംബരം സര്‍ക്കാര്‍ സ്കൂളിലെ...
ഇറച്ചി വിഭവങ്ങള്‍ ഒഴിവാക്കി ലക്ഷദ്വീപില്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ മെനു
ലക്ഷദ്വീപില്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് ഇറച്ചി വിഭവങ്ങള്‍ ഒഴിവാക്കി. ദ്വീപ്...
ഫീസടച്ചില്ല ; പാലക്കാട് വിദ്യാര്‍ഥികളെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്ന് പുറത്താക്കി
പാലക്കാട് തത്തമംഗലം ചിന്മയ വിദ്യാലയത്തിലെ എല്‍ കെ ജി മുതല്‍ പ്ലസ്ടു വരെയുള്ള...
കേന്ദ്ര സര്‍ക്കാര്‍ പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചു
സുപ്രധാന നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചു. നിലവിലെ 10...
എല്ലാ സ്കൂള്‍ കുട്ടികളേയും അടുത്ത ക്ലാസുകളിലേക്കു ജയിപ്പിക്കണം എന്ന് കപില്‍ സിബല്‍
പരീക്ഷകള്‍ നടത്താന്‍ കഴിയാത്ത സാഹചര്യം പരിഗണിച്ച് 12ാം ക്ലാസ്സ് വരെയുള്ള എല്ലാ സ്കൂള്‍...
ലവ് ലെറ്റര്‍ എഴുതിയതിനു മൂന്നാം ക്ലാസുകാരനെ അദ്ധ്യാപകര്‍ സ്കൂളില്‍ കൈയും കാലും കെട്ടിയിട്ടു
ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയിലാണ് സംഭവം നടന്നത്. കദിരി ടൗണിലുള്ള സ്കൂളിലാണ് രണ്ട് വിദ്യാര്‍ത്ഥികളെ...
വയനാട്ടില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവം : സ്കൂളിനെതിരെ പ്രതിഷേധം
ക്ലാസ് മുറിയില്‍ നിന്നും പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍...
സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി
വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി. ഈദുല്‍ ഫിത്വര്‍...
വേനലവധിക്കാലത്ത് സ്കൂളുകളില്‍ ക്ലാസ്സുകള്‍ നടത്തരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം
മധ്യവേനലവധിക്കാലത്ത് സ്കൂളുകളില്‍ സ്പെഷ്യല്‍ ക്ലാസ്സുകള്‍ നടത്തരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം. കൊടും ചൂടിന്റെയും വരള്‍ച്ചയുടെയും...
നവരാത്രി ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയില്‍ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 17 ബുധനാഴ്ച്ചവഅവധി...
ഹിന്ദു കുട്ടികളെയും മുസ്ലീം കുട്ടികളെയും പ്രത്യേകം ഡിവിഷനുകളിലാക്കി വര്‍ഗീയ പരിഷ്ക്കരണവുമായി ഒരു സ്കൂള്‍
വസീറാബാദിലെ ഒരു പ്രൈമറി സ്കൂളിനെതിരെയാണ് ഇത്തരത്തിലുള്ള വര്‍ഗീയ ആരോപണം ഉയര്‍ന്നിരിക്കുന്നത്. പ്രൈമറി സ്കൂളില്‍...
കനത്ത മഴ താമരശ്ശേരിയില്‍ സര്‍ക്കാര്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നു വീണു ; ഒഴിവായത് വന്‍ ദുരന്തം
കോഴിക്കോട് : താമരശ്ശേരി പരപ്പന്‍പൊയിലില്‍ സര്‍ക്കാര്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നുവീണു.രാരോത്ത് ജിഎംഎച്ച്എസിന്റെ കെട്ടിടമാണ്...
ആണ്‍കുട്ടികളുടെ നെഞ്ചിടിച്ചു പൊട്ടിക്കും ; പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യും ; സ്കൂളിലെ നവാഗതരെ സ്വാഗതം ചെയ്യാന്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ വച്ച ബോര്‍ഡിലെ മുന്നറിയിപ്പ്
കൊല്ലം ജില്ലയിലെ പതാരം SMHS സ്കൂളിന് മുമ്പില്‍ നവാഗതരെ സ്വാഗതം ചെയ്ത് പ്ലസ്...
കുത്തേറ്റ നിലയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം സ്കൂള്‍ ശുചിമുറിയില്‍
ഗുജറാത്തിലെ വഡോദരയിലെ ശ്രീ ഭാരതി വിദ്യാലയത്തിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെയാണ് 14 വയസ്സുള്ള...
സ്കൂളില്‍ പോകാന്‍ മടിക്കുന്ന കുട്ടികളെ കൊണ്ടുപോകുവാനുള്ള എളുപ്പവഴി ; വീഡിയോ കണ്ടു ഞെട്ടരുത്
ചൈന : ചൈനയിലാണ് സംഭവം. സ്കൂളില്‍ പോകാന്‍ മടികാണിക്കുന്ന മക്കളെ തല്ലിയും വഴക്കുപറഞ്ഞുമൊക്കെ...
സ്കൂളിലെ ടീച്ചറിനേയും മകളെയും ബലാല്‍സംഗം ചെയ്യുമെന്ന് ഫേസ്ബുക്കിലൂടെ ഏഴാം ക്ലാസുകാരന്റെ ഭീഷണി
ഗുരുഗ്രാമിലെ ഒരു സ്വകാര്യ സ്കൂളിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്. സ്കൂളിലെ ഒരു...
ഫ്ളോറിഡ വെടിവയ്പ്പ്: അക്രമയില്‍ നിന്നും കുട്ടികളെ രക്ഷിച്ചത് ഇന്ത്യന്‍ വംശജയായ അധ്യാപിക
ന്യൂയോര്‍ക്ക്: 17 പേരുടെ മരണത്തിനിടയാക്കിയ ഫ്ളോറിഡയിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിന്റെ ആഘാതത്തില്‍ നിന്ന് കുട്ടികളും...
സ്കൂളില്‍ ഉപയോഗ ശൂന്യമായി നിന്ന വൈദ്യുത പോസ്റ്റ് ദേഹത്തു വീണ് അഞ്ചാംക്ലാസ്സുകാരന് മരിച്ചു
കോഴിക്കോട്: സ്കൂള്‍ ഗ്രൗണ്ടില്‍ നിന്ന ഉപയോഗശൂന്യമായ വൈദ്യുത പോസ്റ്റ് ദേഹത്തുവീണ് അഞ്ചാം ക്ലാസ്സുകാരന്...



