ചാര്‍ജ്ജ് ചെയ്യാന്‍ ഇട്ടിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് 13 വയസുകാരിക്ക് പൊള്ളലേറ്റു
സൗദി അറേബ്യയുടെ വടക്കന്‍ അതിര്‍ത്തി മേഖലയിലാണ് സംഭവം. ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ കൈയില്‍...
ആപ്പുകള്‍ക്ക് അടിമയായി ഇന്ത്യക്കാര്‍ ; ദിവസവും ചെലവഴിക്കുന്നത് മണിക്കൂറുകള്‍
ദിവസത്തിന്റെ നല്ലൊരു ഭാഗം സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളില്‍ കളയുകയാണ് ഇന്ത്യക്കാര്‍ എന്ന് റിപ്പോര്‍ട്ട്....
ചൈനീസ് നിരോധനം തുടരുന്നു ; 12,000 രൂപയില്‍ താഴെ വില വരുന്ന ചൈനീസ് ഫോണുകള്‍ നിരോധിക്കാനൊരുങ്ങി ഇന്ത്യ
ചൈനയോടുള്ള കലിപ്പ് തീരാതെ ഇന്ത്യന്‍ ഗവണ്മെന്റ്. നൂറുകണക്കിന് ആപ്പുകള്‍ക്ക് ആപ്പ് വെച്ച ശേഷം...
ലോകത്തെ ആദ്യ 200 മെഗാപിക്സല്‍ ക്യാമറയുള്ള സ്മാര്‍ട്ട് ഫോണുമായി മോട്ടറോള
ഒരുകാലത്ത് മൊബൈല്‍ ഫോണ്‍ വിപണിയില്‍ മുന്നിലുണ്ടായിരുന്ന ബ്രാന്‍ഡ് ആയിരുന്നു മോട്ടറോള. എന്നാല്‍ സ്മാര്‍ട്ട്...
ബ്ലാക്ക്ബെറി ഫോണുകള്‍ക്ക് നാളെ അന്ത്യ ദിനം
ഒരു കാലത്ത് ആഡംബര വസ്തുപോലെ ജനങ്ങള്‍ കൊണ്ട് നടന്നിരുന്നവയാണ് ബ്ളാക്ക് ബെറി ഫോണുകള്‍....
ഓപ്പോ, ഷവോമി, വണ്‍പ്ലസ് ഓഫീസുകളില്‍ വന്‍ റെയ്ഡ് ; കാരണം നികുതി വെട്ടിപ്പ്
പ്രമുഖ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോ, ഷവോമി, വണ്‍പ്ലസ് അടക്കമുള്ള കമ്പനികളുടെ ഓഫീസുകളില്‍...
ചാര്‍ജ് ചെയ്യുന്നതിനിടെ ഫോണില്‍ ഗെയിം കളിച്ച സ്ത്രീ ഷോക്കേറ്റ് മരിച്ചു
ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഫോണില്‍ ഗെയിം കളിച്ച സ്ത്രീ ഷോക്കേറ്റു മരിച്ചു. വടക്കുകിഴക്കന്‍...
സ്വര്‍ണത്തിനും വെള്ളിക്കും വില കുറയും; മൊബൈല്‍ ഫോണിനു കൂടും
കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിനും വെള്ളിക്കും വില കുറയും. വസ്ത്രങ്ങള്‍, ചെരുപ്പ്, അസംസ്കൃത ചെമ്പ്,...
ജനുവരി 15 മുതല്‍ മൊബൈല്‍ നമ്പര്‍ 11 അക്കമായി മാറും
ലാന്‍ഡ്ലൈനില്‍ നിന്നും മൊബൈല്‍ ഫോണിലേക്ക് ഒരു കോള്‍ വിളിക്കുന്നതിന് ഉപയോക്താക്കള്‍ ജനുവരി 1...
നിങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടോ എന്ന് അറിയുന്നതിനുള്ള മാര്‍ഗങ്ങള്‍
നിങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടോ എന്ന് സംശയം ഉണ്ടോ?. ഈ കാലഘട്ടത്തില്‍ സൈബര്‍...
ആപ്പുകള്‍ വിലക്കിയിട്ടും ലൈറ്റ് പതിപ്പുകള്‍ സജീവം , ഡിജിറ്റല്‍ സ്ട്രൈക്ക് ശക്തമാക്കാന്‍ ഐടി മന്ത്രാലയം ; കൂടുതല്‍ ആപ്പുകള്‍ക്ക് വിലക്ക്
ആപ്പുകള്‍ വിലക്കിയിട്ടും അവയുടെ ലൈറ്റ് പതിപ്പുകള്‍ സജീവമായതിനെ തുടര്‍ന്ന് ചൈനീസ് ബന്ധമുള്ള കൂടുതല്‍...
കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ പിതാവ് പശുവിനെ വിറ്റു
ഹിമാചല്‍ പ്രദേശ് സ്വദേശിയായ യുവാവാണ് പശുവിനെ വിറ്റത്. തന്റെ രണ്ട് മക്കള്‍ക്ക് ഓണ്‍ലൈന്‍...
സൂക്ഷിക്കുക ; 2020 ല്‍ സ്മാര്‍ട്ട്ഫോണുകള്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത കൂടുതല്‍
നമ്മള് ഉപയോഗിക്കുന്ന സ്മാര്‍ട്ട്ഫോണുകള്‍ 2020 ല്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത കൂടുതലെന്ന് റിപ്പോര്‍ട്ടുകള്‍....
കുട്ടികള്‍ക്ക് കളിയ്ക്കാന്‍ മൊബൈല്‍ ഫോണ്‍ നല്കുന്ന മാതാപിതാക്കള്‍ അറിയാന്‍
എന്റെ മകന്/ മകള്‍ക്ക് രണ്ടു വയസു പോലും ആയില്ല എന്നാലും മൊബൈല്‍ ഫോണിലെ...
സ്മാര്‍ട്ട് ഫോണുകള്‍ക്ക് വില കൂടും ; കാരണം ജപ്പാനും ദക്ഷിണ കൊറിയയും തമ്മിലുളള സാമ്പത്തിക യുദ്ധം
ലോക വിപണയില്‍ സ്മാര്‍ട്ട് ഫോണുകള്‍ക്ക് വില കൂടും. ജപ്പാനും ദക്ഷിണ കൊറിയയും തമ്മിലുളള...
അവിവാഹിതരായ യുവതികള്‍ക്ക് മൊബൈല്‍ ഫോണ്‍ വിലക്കി ഗുജറാത്ത് ഗ്രാമങ്ങള്‍
ഗുജറാത്തിലെ ബനസ്കാണ്ഡാ ജില്ലയിലെ ദന്തിവാഡ തഹസീലില്‍പ്പെട്ട 12 ഗ്രാമങ്ങളിലാണ് ലോകം പുരോഗമന പാതയില്‍...
സ്ത്രീകള്‍ക്കായി സ്മാർട് ഫോണുകളിൽ ഇനി ആർത്തവ ഇമോജിയും
സ്മാര്‍ട്ഫോണുകളില്‍ ഇനി ആര്‍ത്തവ ഇമോജികളും. നീല ഡിസൈന്‍ പശ്ചാത്തലമായുള്ള ചുവന്ന നിറത്തിലുള്ള രക്ത...
പുതുവര്‍ഷ ഓഫര്‍ ; 101 രൂപയ്ക്ക് ഫോണ്‍ വില്പനയുമായി വിവോ
പതിനായിരം രൂപക്ക് മുകളിലുള്ള സ്മാര്‍ട്ഫോണുകള്‍ വെറും 101രൂപ നല്കി സ്വന്തമാക്കാമെന്ന ഓഫറുമായി സ്മാര്‍ട്ട്...
ജിയോണി മൊബൈൽ കമ്പനി പാപ്പരായി ; കാരണമായത് ചെയര്‍മാന്റെ ചൂതാട്ട ഭ്രാന്ത്
പ്രമുഖ മൊബൈല്‍ ബ്രാന്‍ഡ് ആയിരുന്ന ചൈനീസ് കമ്പനി ജിയോണി പാപ്പര്‍ ഹര്‍ജി ഫയല്‍...
ഗെയിം കളിക്കാന്‍ മൊബൈല്‍ നല്‍കിയില്ല ; 14കാരന് തൂങ്ങിമരിച്ചു
ഗെയിം കളിക്കാന്‍ അമ്മ മൊബൈല്‍ ഫോണ്‍ നല്‍കാത്തത് കാരണം പതിനാലുകാരന് തൂങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ...



