സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപരമായ പോസ്റ്റുകള്‍ ലൈക്ക് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റം
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപരമായ വിവരങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനു പുറമെ അത്തരം പോസ്റ്റുകള്‍...
പട്ടാപ്പകല്‍ സ്‌ക്കൂള്‍ കുട്ടികളുടെ മുന്നില്‍ നടുറോഡില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തി; വീഡിയോ പുറത്ത് ആളെക്കണ്ടെത്താന്‍ സോഷ്യല്‍ മീഡിയ ശ്രമം
മലയാളികളെ നമുക്കപമാനമാണിവന്‍, എല്ലാ മലയാളികള്‍ക്കും നാണക്കേടാണ് ഈ വീഡിയോ. പട്ടാപ്പകല്‍ സ്‌കൂള്‍ കുട്ടികള്‍ക്കു...
തോമസ് ചാണ്ടിയെ കായല്‍ ചാണ്ടിയാക്കി സോഷ്യല്‍ മീഡിയ; പിന്നാലെ ട്രോള്‍ പൊങ്കാലയും
തോമസ് ചാണ്ടിയുടെ രാജിക്കായി ഏറ്റവും കൂടുതല്‍ കാത്തിരുന്നത് ട്രോളന്മാരായിരുന്നെന്ന് തോന്നും കാരണം സമൂഹ...
എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ;മലയാളിയായ നിന്നെ വളര്‍ത്തിയത് ഞങ്ങളാണ്, അമല പോളിനോട് തമിഴ് മക്കള്‍
നയന്‍താര പ്രധാന കഥാപാത്രമായി എത്തിയ തമിഴ് ചിത്രം ‘അറം’ തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. തെന്നിന്ത്യയില്‍...
മുസ്ലീം സ്ത്രീകള്‍ ഫേസ്ബുക്കില്‍ സ്വന്തം ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഇസ്ലാമിക് സംഘടന
ലക്നൗ : മുസ്ലീം സ്ത്രീകള്‍ സമൂഹമാധ്യമങ്ങളില്‍ തങ്ങളുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് എതിരെ ഫത്...
ആരാണിവര്‍? “പര്‍ദ്ദയിട്ട കുമ്പിടി”; ഇവര്‍ക്ക് പിറകെ സോഷ്യല്‍ മീഡിയ
ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയ പര്‍ദ്ദയിട്ട ഒരു സ്ത്രീയുടെ പിറകെയാണ്. ബിജെപി ആര്‍എസ്എസ്...
ഓര്‍ക്കുകയെങ്കിലും വേണം, അസംഘടിതാരായ ഈ പ്രവാസി തൊഴിലാളികളെ
ഏഴ് ഡിഗ്രിയോ അതില്‍ താഴെയോ ആയിരുന്ന തണുത്തുറഞ്ഞ ഒരു ജനുവരി രാത്രി കിടന്നുറങ്ങാന്‍...
പുതിയ കാലത്തെ പോസ്റ്റ് പെട്ടി ജീവിതങ്ങള്‍.
രണ്ടായിരത്തിനു ശേഷം ജനിച്ചവര്‍ ഇതു വായിച്ചിട്ട് ദേശ്യപ്പെടരുതു. നാട്ടു കവലകളിലെ പീടികത്തൂണില്‍ തൂങ്ങി...
കാശ്മീരിലെ പെണ്‍ പോരാളികളെ പ്രണയിക്കുന്നവരോട്……
പോരാട്ടത്തിനിടയില്‍ ലിംഗപരമായ പോസ്‌ററിട്ട് കല്ലു കടിയാകുക എന്ന ‘ഉത്തമമായ’ ദൌത്യം ഏറ്റെടുക്കുന്നുവെന്ന പൂര്‍ണ...
സുന്ദരമല്ലാത്തതായി നിങ്ങളുടെ ശരീരത്തില്‍ ഒന്നുമില്ല
ഡേറ്റിംഗ് ആപ്പുകളിലൂടെ കറങ്ങി നടക്കുന്ന സമയത്ത് ആദ്യം ചെയ്യാറുള്ളത് ആളുകള്‍ എന്താണ് അവരെക്കുറിച്ചും...
മുഖ്യമന്ത്രി പിണറായി വിജയന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല (ചിത്രങ്ങള്‍)
തിരുവനന്തപുരം: ജിഷ്ണുവിന്റെ മാതാവ് മഹിജെക്കതിരെ നടന്ന പൊലീസ്അതിക്രമത്തിന് പിന്നാലെ പോലീസിനെയും മുഖ്യമന്ത്രി പിണറായി...
ഗ്രേറ്റ്ഫാദര്‍ ആദ്യദിന കളക്ഷന്‍ ; സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാല്‍ പ്രിഥ്വിരാജ് ആരാധകര്‍ തമ്മില്‍ പൊരിഞ്ഞ അടി
കഴിഞ്ഞ ദിവസം റിലീസ് ആയ മമ്മൂട്ടി അഭിനയിച്ച ചിത്രമായ ഗ്രേറ്റ്ഫാദറിന്റെ പേരില്‍ മോഹന്‍ലാല്‍...
സിനിമയിലെ സ്ത്രീ വിരുദ്ധത ; സംവിധായകന്‍ രഞ്ജിത്തിനെതിരെ സോഷ്യല്‍ മീഡിയ
നടി ആക്രമിക്കപ്പെട്ട സംഭവങ്ങുടെ പശ്ചാത്തലത്തില്‍ സിനിമകളിലെ സ്ത്രീവിരുദ്ധ നിലപാടുകള്‍ ആവര്‍ത്തിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടു രംഗത്തുവന്ന...
നവ മാധ്യമങ്ങള്‍ നന്മയുടെയും സത്യത്തിന്റെയും വാഹകര്‍ കൂടിയാകണം
പരമ്പരാഗത മാധ്യമങ്ങളെ വെല്ലുവിളിച്ച് കെട്ടിലും മട്ടിലും വിപണനത്തിലും കുതിക്കുന്ന നവ മാധ്യമങ്ങള്‍ നവധാരാ...



