ഭൂമി വിവാദം ; കര്‍ദിനാളിനെതിരെ കേസെടുക്കുന്നതിനുള്ള സ്റ്റേ തുടരും
വിവാദമായ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാളിനെതിരെ കേസെടുക്കുന്നതിനുള്ള സ്റ്റേ തുടരും....
സിം കാര്‍ഡും ബാങ്ക് അക്കൌണ്ടും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി സുപ്രിംകോടതി
സിം കാര്‍ഡും ബാങ്ക് അക്കൌണ്ടും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സുപ്രിംകോടതി നീട്ടി. ആധാര്‍...
ദയാവധത്തിന് ഉപാധികളോടെ അനുമതി നല്‍കി സുപ്രീംകോടതി
ന്യൂഡല്‍ഹി:നിഷ്‌ക്രിയ ദയാവധം നടപ്പിലാക്കുന്നതിന് (പാസിവ് യുത്തനേസിയ) ഉപാധികളോടെ അനുമതി നല്‍കി സുപ്രീംകോടതി ഉത്തരവ്....
പാതയോരത്തെ മദ്യശാലാ നിരോധനം തീരുമാനം സര്‍ക്കാരുകള്‍ക്ക് വിട്ട് സുപ്രീംകോടതി
ന്യൂഡല്‍ഹി : പാതയോരത്തെ മദ്യശാല നിരോധനത്തിന്റെ തീരുമാനം സര്‍ക്കാരിന് വിട്ട് സുപ്രീംകോടതി. മദ്യശാലകള്‍...
കാവേരി നദീ ജലതര്‍ക്കം: തമിഴ്നാടിന്റെ ജലം വെട്ടിക്കുറച്ച് സുപ്രീം കോടതി; കര്‍ണാടകത്തിന് അധിക ജലം
ന്യൂഡല്‍ഹി:കാവേരി നദീജലം പങ്കിടുന്നതു സംബന്ധിച്ചു രണ്ടു പതിറ്റാണ്ടായി നിലനില്‍ക്കുന്ന തര്‍ക്ക കേസില്‍ സുപ്രീംകോടതി...
ഭര്‍ത്താവ് അശ്ലീല ചിത്രങ്ങള്‍ക്ക് അടിമ: രാജ്യത്ത് പോണ്‍ സൈറ്റുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി:രാജ്യത്ത് അശ്ലീല വെബ്സൈറ്റുകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി മുംബൈ സ്വദേശിനിയായ ഇരുപത്തേഴുകാരി സുപ്രീം കോടതിയില്‍....
ഗോരക്ഷയുടെ പേരില്‍ ആക്രമണം ; മൂന്ന് സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നോട്ടീസ്
ഗോരക്ഷയുടെ പേരില്‍ അരങ്ങേറിയ ആക്രമണങ്ങള്‍ തടയാന്‍ കഴിയാത്തതിനെ തുടര്‍ന്ന്‍ രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ്...
ജസ്റ്റിസ് ലോയയുടെ മരണം:സാഹചര്യങ്ങള്‍ പരിശോധിക്കണമെന്നു സുപ്രീം കോടതി; എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക്
ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യം ഗൗരവമായി പരിശോധിക്കേണ്ടതാണെന്ന നിരീക്ഷണവുമായി സുപ്രീം...
India’s Supreme Court in crisis! ‘No Your Honour’! An earnest plea to save India’s faltering democracy!
George Abraham Many newspapers in India on Saturday, the January...
സുപ്രീംകോടതിയിലെ വാര്‍ത്തകള്‍ ചോരുന്നതില്‍ അതൃപ്തിയറിയിച്ച് ജഡ്ജിമാര്‍; ചീഫ് ജസ്റ്റിസിന് പരാതി നല്‍കി
ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ വാര്‍ത്തകള്‍ ചോരുന്നതില്‍ അതൃപ്തിയറിയിച്ച് ജഡ്ജിമാര്‍.ഇതേതുടര്‍ന്ന് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ കണ്ട്...
‘പത്മാവത്’ വിലക്കിന് സുപ്രീംകോടതിയുടെ സ്റ്റേ; 25ന് റിലീസെന്ന് നിര്‍മാതാക്കള്‍
ന്യൂഡല്‍ഹി:ബോളിവുഡ് സിനിമ ‘പത്മാവത്’ സിനിമ നാലു സംസ്ഥാനങ്ങളില്‍ നിരോധിച്ച നടപടി സുപ്രീംകോടതി സ്റ്റേ...
ആധാറിന്റെ സുരക്ഷയെ ചോദ്യം ചെയ്ത് സുപ്രീംകോടതി
ആധാറിന്റെ സുരക്ഷയെ ചോദ്യം ചെയ്ത് സുപ്രീംകോടതി. ആധാറിന്റെ സാധുതയെയും ആധാർ വ്യക്തിയുടെ മൗലികാവകാശമായ...
സുപ്രീംകോടതി; പരിഹാരം കണ്ടെത്താന്‍ ബാര്‍ കൗണ്‍സില്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടരുതെന്ന് ആവശ്യം
സുപ്രീംകോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബാര്‍ കൗണ്‍സിലിന്റെ ഇടപെടല്‍. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും...
സുപ്രീംകോടതിയുടെ പ്രവര്‍ത്തനം ശരിയായ ദിശയില്‍ അല്ല ; രാജ്യത്തെ ഭരണം കുത്തഴിഞ്ഞ അവസ്ഥയില്‍ എന്ന് മുതിര്‍ന്ന ജഡ്ജിമാര്‍
ന്യൂഡല്‍ഹി : കോടതികള്‍ നിര്‍ത്തി വെച്ച് ജഡ്ജിമാര്‍ ഇറങ്ങി വന്നു മാധ്യമങ്ങളെ കണ്ടു....
സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ച് പരിഗണിക്കും
സ്വവര്‍ഗരതി നിയമ വിധേയമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. സമൂഹത്തിന്റെ ധാര്‍മ്മികത...
വിവാഹേതര ലൈംഗിക ബന്ധം:കുറ്റക്കാരന്‍ പുരുഷന്‍ മാത്രമോയെന്ന് ഭരണഘടനാ ബെഞ്ച് പരിശോധിക്കും
ന്യൂഡല്‍ഹി:വിവാഹിതയായ അന്യസ്ത്രീയുമായി ലൈംഗികബന്ധം പുലര്‍ത്തുന്നതില്‍ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന വകുപ്പിന്റെ നിയമസാധുത സുപ്രീംകോടതിയുടെ...
തോമസ് ചാണ്ടിയുടെ അപ്പീല്‍ പരിഗണിക്കുന്ന ബെഞ്ചില്‍നിന്ന് ജഡ്ജി പിന്മാറി
ന്യൂഡല്‍ഹി:കായല്‍ കൈയ്യേറ്റ വിഷയത്തില്‍ മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ അപ്പീല്‍ കേള്‍ക്കുന്നതില്‍നിന്ന്...
ആധാര്‍ ബന്ധിപ്പിക്കലിനു സ്റ്റേ ഇല്ല; മാര്‍ച്ച് 31വരെ സമയ പരിധി നീട്ടി സുപ്രീംകോടതി
ന്യൂഡല്‍ഹി:വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനു സ്റ്റേ ഇല്ല....
ആധാര്‍ ബന്ധിപ്പിക്കല്‍: സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് വെള്ളിയാഴ്ച പുറപ്പെടുവിക്കും
ന്യൂഡല്‍ഹി: ആധാര്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാക്കിയതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വെള്ളിയാഴ്ച ഇടക്കാല...
പരസ്ത്രീബന്ധത്തില്‍ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന വകുപ്പ് സുപ്രീംകോടതി പരിശോധിക്കും;തെറ്റുചെയ്ത സ്ത്രീക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്ന് വിലയിരുത്തല്‍
ന്യൂഡല്‍ഹി: പരസ്ത്രീബന്ധം നടത്തിയാല്‍ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന വകുപ്പ് ഭരണഘടനാ വിരുദ്ധമാണോയെന്ന് സുപ്രീംകോടതി...



