സുഷമ സ്വരാജ് അന്തരിച്ചു
മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബി ജെ പി പ്രവര്‍ത്തകയുമായ സുഷമ സ്വരാജ്...
ആഭ്യന്തര യുദ്ധം ; ട്രിപ്പോളിയിൽ നിന്ന് ഇന്ത്യക്കാർ എത്രയും വേഗം തിരിച്ചെത്തണമെന്ന് സുഷമ സ്വരാജ്
ആഭ്യന്തര യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ലിബിയയിലെ ട്രിപ്പോളിയില്‍ നിന്നും ഇന്ത്യക്കാര്‍ എത്രയും വേഗം തിരിച്ചെത്തണമെന്ന്...
2 മലയാളികളുള്‍പ്പടെ 22 ഇന്ത്യക്കാരുമായി കാണാതായ കപ്പല്‍ കണ്ടെത്താന്‍ ശ്രമം തുടരുന്നു: സുഷമ സ്വരാജ്
ന്യൂഡല്‍ഹി:രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 22 ഇന്ത്യക്കാരുമായി കാണാതായ കപ്പല്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നു...
അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം ; വിഷയത്തില്‍ സുഷമ സ്വരാജ് ഇടപെടുന്നു ; പിന്നില്‍ കുമ്മനം
ദുബായില്‍ തടവില്‍ കഴിയുന്ന പ്രമുഖ മലയാളി പ്രവാസി വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ് മോചനത്തിനായി...
കുല്‍ഭൂഷന്റെ കുടുംബത്തെ പാക്കിസ്ഥാന്‍ ഭയപ്പെടുത്തിയെന്ന് സുഷമ സ്വരാജ്
ന്യൂഡല്‍ഹി:പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്‍ യാദവിനെ സന്ദര്‍ശിക്കാനെത്തിയ ഭാര്യയേയും മാതാവിനെയും പാക്കിസ്ഥാന്‍ അപമാനിച്ചെന്നു...
ഇന്ത്യയിലെത്തിയ റഷ്യന്‍ ടൂറിസ്റ്റിന് എടിഎം പണികൊടുത്തു; ക്ഷേത്ര നടയില്‍ ഭിക്ഷ യാചിച്ച വിദേശിക്ക് സഹായവുമായി സുഷമസ്വരാജ്
ചൈന്നൈ: എ.ടി.എം കാര്‍ഡ് ബ്ലോക്കായതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ ക്ഷേത്രനടയില്‍ ഭിക്ഷ യാചിച്ച് റഷ്യന്‍...
കുവൈറ്റില്‍ 15 ഇന്ത്യക്കാരുടെ വധശിക്ഷ ഇളവു ചെയ്തു;119 ഇന്ത്യക്കാരുടെ തടവുശിക്ഷയിലും ഇളവ്
ന്യൂഡല്‍ഹി: കുവൈറ്റില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 15 ഇന്ത്യക്കാരുടെ ശിക്ഷ ജീവപര്യന്തമാക്കി ഇളവു ചെയ്തു,...
മറ്റ് എമിറേറ്റുകളിലേയും ഇന്ത്യക്കാരെ മോചിപ്പിക്കണം; സുഷമസ്വരാജിന് പിണറായിയുടെ കത്ത്
ചെറിയ കേസുകളിലകപ്പെട്ടു ഷാര്‍ജയിലെ ജയിലുകളില്‍ മൂന്നു വര്‍ഷത്തിലേറെയായി ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന...
സുഷമയുടെ ‘ഇന്റര്‍നാഷണല്‍ കുമ്മനടി’ക്ക് ട്വിറ്ററില്‍ പൊങ്കാലയിട്ട് മലയാളികള്‍ ; ഷാര്‍ജയിലെ പ്രവാസികളുടെ മോചനത്തിന്റെ ക്രെഡിറ്റ് പിണറായിയില്‍ നിന്നും തട്ടിയെടുക്കാന്‍ സുഷമയുടെ ശ്രമം;
ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ട്വിറ്ററില്‍ മലയാളികളുടെ ട്രോള്‍ പൊങ്കാല. ഷാര്‍ജയിലെ...
ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങള്‍ ഗൗരവപരമായി കാണണം; ഉത്തരവാദിയാകുന്നവര്‍ കണക്ക് പറയേണ്ടി വരുമെന്ന് സുഷമ സ്വരാജ്
ന്യൂയോര്‍ക്ക്: ഉത്തരകൊറിയയുടെ നിരന്തര മിസൈല്‍ പരീക്ഷണങ്ങളെ ഗൗരവമായി കാണണമെന്ന് വിദേശകാര്യമന്ത്രി സുഷമസ്വരാജ്. ഉത്തരകൊറിയയുടെ...
അമേരിക്കയില്‍ ഹാര്‍വി ചുഴലിക്കാറ്റിലും, വെള്ളപ്പൊക്കത്തിലും 200 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നതായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്
അമേരിക്കയില്‍ ആഞ്ഞ് വീശുന്ന ഹാര്‍വി ചുഴലിക്കാറ്റിലും തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തിലും ഹൂസ്റ്റണ്‍ സര്‍വകലാശാലയില്‍ 200...
ജീവന്‍ രക്ഷിക്കാന്‍ സഹായിക്കണം എന്ന് ആവശ്യപ്പെട്ട് സുഷമാ സ്വരാജിന് പാക്കിസ്ഥാനി യുവതിയുടെ ട്വിറ്റ്
തന്‍റെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്...
ഖത്തറിനെതിരായ രാജ്യങ്ങളുടെ നടപടി; ഇന്ത്യയെ ബാധിക്കില്ലെന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്
ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള സൗദി,യുഎഇ ഉള്‍പ്പെടെയുള്ള...
തോക്കിന്‍മുനയില്‍ പാകിസ്താനിയെ വിവാഹം കഴിക്കേണ്ടി വന്ന ഇന്ത്യയുടെ മകള്‍ക്ക് സ്വന്തം വീട്ടിലേക്ക് സ്വാഗതമരുളുന്ന സുഷമ സ്വരാജ് (വീഡിയോ)
ന്യൂഡല്‍ഹി: തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പാകിസ്താനിയെ വിവാഹം കഴിക്കേണ്ടി വന്ന ഡല്‍ഹി...
പ്രധാന മന്ത്രിക്ക് ലൈംഗിക തൊഴിലാളിയായ സ്ത്രീയുടെ ട്വീറ്റ്;തന്റെ കൈവശമുള്ള നിരോധിക്കപ്പെട്ട നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സഹായിക്കണമെന്നാവശ്യം
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ലൈംഗിക തൊഴിലാളിയായ സ്ത്രീയുടെ ട്വീറ്റ്.തന്റെ കൈവശം 10,000 രൂപയുടെ...
കുല്‍ഭൂഷണ്‍ ഇന്ത്യയുടെ മകന്‍; പാകിസ്താന്‍ പ്രത്യാഘാതം നേരിടേണ്ടി വരും: സുഷമ സ്വരാജ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികോദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ വധശിക്ഷക്ക് വിധിച്ച പാകിസ്താന്‍ നടപടിയില്‍ പാര്‍ലമെന്റില്‍...



