വീഡിയോ ഗെയിം പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത ; പുതിയ 60 ഗെയിമുകള്‍ക്ക് പബ്ലിഷിങ് ലൈസന്‍സ് അനുവദിച്ച് ചൈന
വീഡിയോ ഗെയിം പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത 60 ഗെയിമുകള്‍ക്ക് പബ്ലിഷിങ് ലൈസന്‍സ് അനുവദിച്ച് ചൈന....
വാട്‌സാപ് സുരക്ഷയ്ക്കായി പുതിയ ഫീച്ചര്‍
സുരക്ഷയ്ക്കായി വീണ്ടും കൂടുതല്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്‌സ്ആപ്. ഇനി അക്കൗണ്ടിലേക്ക് ലോഗിന്‍...
സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ വീണ്ടും ഒന്നാമനായി സാംസങ് ; ആപ്പിള്‍ രണ്ടാം സ്ഥാനത്ത്
2022 ന്റെ ആദ്യ പാദത്തില്‍ 24 ശതമാനം വിപണി വിഹിതത്തോടെ ഏറ്റവും കൂടുതല്‍...
ട്വിറ്റര്‍ വാങ്ങാന്‍ ഇലോണ്‍ മസ്‌ക് ; വില 41 ബില്യണ്‍ ഡോളര്‍
ടെക് ലോകത്തെ ഒന്നാമന്‍ ആയ സ്പേസ് എക്സ് ഉടമ ഇലോണ്‍ മസ്‌ക് ആണ്...
സാംസങ് ബജറ്റ് ഫോണുകളോടൊപ്പവും ഇനി ചാര്‍ജര്‍ ഇല്ല
സാധാരണക്കാര്‍ക്ക് തിരിച്ചടിയാകുന്ന പരിഷ്‌ക്കരമാണ് സാംസങ് നടപ്പിലാക്കുവാന്‍ പോകുന്നത്. വില കൂടിയ ഫോണുകള്‍ക്ക് അല്ലാതെ...
ഐഫോണ്‍ 6 പ്ലസ് ഉള്ളവര്‍ക്ക് പാര ; ഫോണിനെ കമ്പനി വിന്റേജ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി
ഐഫേണ്‍ 6 പ്ലസിനെയാണ് ആപ്പിള്‍ വിന്റേജ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. വിതരണം നിര്‍ത്തി അഞ്ച്...
ഭാവിയിലേക്ക് കുതിയ്ക്കാന്‍ പറക്കും കാറുകള്‍
പഴയ ജെയിംസ് ബോണ്ട് സിനിമകളില്‍ നമ്മള്‍ കണ്ടിട്ടുള്ള പറക്കും കാറുകള്‍ യാഥാര്‍ഥ്യമാകുന്നു. ഏറെക്കാലമായി...
ഗൂഗിള്‍ പേയില്‍ ഉടനെ ക്രിപ്‌റ്റോ ഇടപാടും
ജനപ്രിയ ഓണ്‍ലൈന്‍ മണി ട്രാന്‍സാക്ഷന്‍ ആപ്പ് ആയ ഗൂഗിള്‍ പേയില്‍ ഉടനെ ക്രിപ്‌റ്റോ...
നിറം മാറുന്ന കാര്‍ ; പുതിയ സാങ്കേതികവിദ്യയുമായി BMW
ജെയിംസ് ബോണ്ട് സിനിമകളില്‍ ഉള്ളത് പോലെ ഉള്ള നൂതന സാങ്കേതികവിദ്യയുമായി എത്തിയിരിക്കുകയാണ് ബിഎംഡബ്ല്യു....
ബ്ലാക്ക്‌ബെറി ഫോണുകള്‍ക്ക് നാളെ അന്ത്യ ദിനം
ഒരു കാലത്ത് ആഡംബര വസ്തുപോലെ ജനങ്ങള്‍ കൊണ്ട് നടന്നിരുന്നവയാണ് ബ്‌ളാക്ക് ബെറി ഫോണുകള്‍....
ഫേസ്ബുക്കിന്റെ ഓണ്‍ലൈന്‍ വെര്‍ച്വല്‍ ഗെയിമില്‍ സ്ത്രീകള്‍ക്ക് എതിരെ ലൈംഗികാതിക്രമ ലൈംഗികാതിക്രമ ശ്രമം
എന്ത് പുതിയ സംവിധാനം ലോകത്ത് വന്നാലും അതിലും തങ്ങളുടെ കൂതറ സ്വഭാവം കാണിക്കുക...
ടെലഗ്രാം നിരോധിക്കപ്പെട്ട രാജ്യങ്ങളും ഉണ്ട്
ലോകത്താകമാനം ഉപയോക്താക്കളുള്ള പേഴ്സണ്‍ മെസേജിങ്, ഫയല്‍ ഷെയറിങ് ആപ്പാണ് ടെലഗ്രാം. ഇന്ത്യയടക്കം നിരവധി...
ഐ ഫോണ്‍13 ന്റെ നിര്‍മ്മാണം നിര്ത്തുന്നു…?
കോടിക്കണക്കിനു ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ആപ്പിളിന്റെ പ്രമുഖ ബ്രാന്‍ഡ്...
ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് ഭീഷണിയായി വീണ്ടും ‘ഫ്‌ലൂബോട്ട്’ മാല്‍വെയര്‍
ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ്. നിങ്ങളുടെ ഫോണുകള്‍ക്ക് ഭീഷണിയായി ഫ്‌ലൂബോട്ട് മാല്‍വെയറുകള്‍...
ലോകത്തെ ഏറ്റവും അപകടകാരിയായ പോണ്‍ സൈറ്റ്
തലക്കെട്ട് വായിക്കുമ്പോള്‍ ചിരി വരുന്നു എങ്കില്‍ വാര്‍ത്ത മുഴുവനും വായിച്ചു നോക്കിയാല്‍ മതി....
ഗ്രൂപ്പുകളും പേജുകളും ജാഗ്രതൈ ; വ്യാജന്മാര്‍ക്ക് പണി കൊടുക്കാന്‍ രണ്ടും കല്‍പ്പിച്ചു ഫേസ്ബുക്ക്
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ശുദ്ധീകരണം തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ ആരംഭിച്ചു ഫേസ്ബുക്. പൊതുസമൂഹത്തില്‍...
തകര്‍ന്നു തരിപ്പണമായി വൊഡാഫോണ്‍ ഐഡിയ ; കമ്പനി ഉടനെ പൂട്ടും എന്ന് റിപ്പോര്‍ട്ടുകള്‍
പ്രമുഖ ടെലികോം കമ്പനി വൊഡാഫോണ്‍ ഐഡിയയാണ് അടച്ചുപൂട്ടലിന്റെ വക്കില്‍ എത്തി നില്‍ക്കുന്നത്. രാജ്യത്തെ...
www. ലോകം മാറ്റിമറിച്ച കണ്ടെത്തല്‍ പിറന്നിട്ട് മുപ്പത് വര്‍ഷം തികയുന്നു
ഇക്കാലത്ത് ഇന്റര്‍നെറ്റ് ഇല്ലാത്ത ജീവിതം നമ്മളില്‍ പലര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. ലോക്...
പുതിയ ഫോണ്‍ തകരാറിലായാല്‍ ഒന്നുകില്‍ മാറ്റി നല്‍കണം, അല്ലെങ്കില്‍ വില തിരിച്ചുനല്‍കണമെന്ന് കോടതി ഉത്തരവ്
പുതിതായി വാങ്ങുന്ന ഫോണ്‍ തകരാറിലായാല്‍ കമ്പനികള്‍ ഒന്നുകില്‍ അവ മാറ്റി നല്‍കണം അല്ലെങ്കില്‍...
അശ്ലീല ഉള്ളടക്കമുള്ള വിഡിയോകള്‍ ടിക്ടോക്ക് ഇനി സ്വമേധയാ നീക്കം ചെയ്യും
അടിമുടി മാറ്റത്തിനു തയ്യാറായി ടിക് ടോക്ക്. അശ്ലീല ഉള്ളടക്കങ്ങളുള്ള വിഡിയോകളും ചിത്രങ്ങളും ഇനി...



