രജൗരി ഏറ്റുമുട്ടല്‍; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ രജൗരിയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ലഷ്കര്‍-ഇ-തൊയ്ബയുടെ...
ജമ്മു കശ്മീരിലെ ഏറ്റുമുട്ടല്‍: ഭീകരരുണ്ടെന്ന് സംശയിക്കുന്ന ഇടങ്ങളില്‍ ഗ്രനേഡ് ആക്രമണം, ഒരു സൈനികന് കൂടി വീരമൃത്യു
ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്തനാഗില്‍ ഒരു സൈനികന് കൂടി വീരമൃത്യു വരിച്ചു. ഇന്നലെ മുതല്‍...
മ്യാന്മാറില് തടവിലായിരുന്ന ഇന്ത്യക്കാരില്‍ 16 പേരെ രക്ഷിച്ചു
മ്യാന്മറില് സായുധ സംഘത്തിന്റെ തടവില്‍ കഴിയുന്ന ഇന്ത്യക്കാരില്‍ 16 പേരെ രക്ഷിച്ച് തിരികെയെത്തിച്ചു....
അബുദാബിയില്‍ സ്ഫോടനം ; ഉത്തരവാദിത്വം ഏറ്റെടുത്ത് ഹൂതി വിമതര്‍
അബുദാബി മുസഫയില്‍ മൂന്ന് എണ്ണ ടാങ്കറുകള്‍ പൊട്ടിത്തെറിച്ചു. വിമാനത്താവളത്തിന് സമീപമാണ് സംഭവം. തീ...
പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ; മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍...
കര്‍ശന ഭീകരവിരുദ്ധ നിയമവുമായി ഫ്രാന്‍സ്
റെനേ ജോസ് പാരിസ് പാരീസ്: ഭീകരവിരുദ്ധ നിയമനിര്‍മ്മാണത്തെ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തുന്ന വിഘടനവാദ...
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി
വടക്കന്‍ നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 110...
മതതീവ്രവാദത്തിനെതിരെ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ അണിനിരക്കുന്നു
ബ്രസല്‍സ്: പാരീസില്‍ നടത്തിയ കൂട്ടക്കൊലയില്‍ മരിച്ചവരെ അനുസ്മരികുന്ന ചടങ്ങുകള്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍...
ഓസ്ട്രിയയില്‍ ‘പൊളിറ്റിക്കല്‍ ഇസ്ലാം’ നിരോധിച്ചേക്കും
വിയന്ന: ഈ മാസം ആദ്യം വിയന്നയില്‍ ഇസ്ലാമിക തീവ്രവാദി നടത്തിയ ഭീകരാക്രമണത്തിനു ശേഷം...
ജമ്മുവില്‍ ഏറ്റുമുട്ടല്‍ ; നാല് സൈനികര്‍ക്ക് വീരമൃത്യു
ജമ്മുകശ്മീരിലെ കുപ്വാരയില് ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. നുഴഞ്ഞുകയറ്റം തടയുന്നതിനിടെയാണ്...
ഓസ്ട്രിയയിലെ ഭീകരാക്രമണം: ഡാന്യൂബ് നദി കേഴുന്നു
വര്‍ഗീസ് പഞ്ഞിക്കാരന്‍ വിയന്ന: ഭൂതലങ്ങളെയും സംസ്കാരങ്ങളെയും നഗരങ്ങളെയും പരിപോഷിപ്പിച്ചുകൊണ്ടും അലങ്കരിച്ചുകൊണ്ടും ജര്‍മ്മനിയിലെ കരിങ്കാടുകളില്‍...
വിയന്നയിലെ ഭീകരാക്രമണം: നഗരത്തിലെ രണ്ട് മോസ്കുകള്‍ അടപ്പിച്ചു
വിയന്ന: കഴിഞ്ഞ ആഴ്ചയില്‍ വിയന്ന നഗരത്തില്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് തീവ്ര ഇസ്ലാമിക മതമൗലികവാദം...
‘അസഹിഷ്ണുതയോട് സഹിഷ്ണുതയില്ല”ഓസ്ട്രിയ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ്
വിയന്ന: നവംബര്‍ 2ന് (തിങ്കള്‍) രാത്രി 8:00ന് വിയന്ന നഗരത്തില്‍ നടന്ന ഭീകരാക്രമണത്തില്‍...
വിയന്നയില്‍ ഭീകരാക്രമണം: നിരവധിപേര്‍ കൊല്ലപ്പെട്ടു; നഗരം അതീവ പോലീസ് കാവലില്‍
വിയന്ന: വിയന്ന സിറ്റിയില്‍ വെടിവയ്പിനെത്തുടര്‍ന്ന് വലിയ തോതില്‍ പോലീസിനെ വിന്യസിച്ചു. പ്രാഥമിക വിവരം...
അഫ്ഗാനിസ്ഥാനിലെ യൂണിവേഴ്സിറ്റിയില്‍ ഭീകരാക്രമണം; 19 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാനിലെ കാബൂള്‍ യൂണിവേഴ്സിറ്റിയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 19 പേര് മരിച്ചതായും 22 പേര്‍ക്ക്...
അമേരിക്ക നടുങ്ങിയ ആ ഭീകരദിനത്തിന് ഇന്ന് 19 വയസ്
അമേരിക്ക എന്ന ലോകത്തിലെ ഒന്നാമന് എന്ന വിളിപ്പേരുള്ള രാജ്യം വിറങ്ങലിച്ച മണിക്കൂറുകള്‍ക്ക് ഇന്ന്...
ഭീകരവാദം: യുഎന്‍ റിപ്പോര്‍ട്ടിനെ സര്‍ക്കാരുകള്‍ നിസ്സാരവല്‍ക്കരിക്കരുത്, സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
ന്യൂഡല്‍ഹി: കേരളവും കര്‍ണ്ണാടകവുമുള്‍പ്പെടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ഭീകരവാദികളുടെ സ്വാധീനകേന്ദ്രങ്ങളുണ്ടെന്ന യുഎന്‍ റിപ്പോര്‍ട്ടിനെ...
കശ്മീരില്‍ വീണ്ടും ആക്രമണങ്ങള്‍; 3 സൈനികര്‍ക്ക് വീരമൃത്യു
കശ്മീര്‍ താഴ്വരയില് രണ്ട് ഇടങ്ങളിലുണ്ടായ ഭീകരാക്രമണത്തില്‍ 3 സൈനികര്‍ വീരമൃത്യു വരിച്ചു. എട്ട്...
പുല്‍വാമ ആക്രമണത്തിന് ഒരാണ്ട് ; കേന്ദ്രസര്‍ക്കാരിനെതിരെ ചോദ്യങ്ങളുമായി രാഹുല്‍ഗാന്ധി
രാജ്യം നടുങ്ങിയ പുല്‍വാമ ആക്രമണത്തിന് ഒരു വയസ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14ന്...
ഇറാന് എണ്ണ ടാങ്കറിനു നേരെ ഹൂതി മിസൈല്‍ ആക്രമണം ; വന്‍ സ്ഫോടനം
ചെങ്കടലിലൂടെ പോകുകയായിരുന്ന നാഷണല്‍ ഇറാനിയന്‍ ഓയില്‍ കമ്പനിയുടെ ഓയില്‍ ടാങ്കറില്‍ വന്‍ സ്ഫോടനം....



