തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം : എല്‍ഡിഎഫ് സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്തു
തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മികച്ച നേട്ടം. 11 സീറ്റുകളില്‍ വിജയിച്ച യുഡിഎഫ് ആറ്...
‘ധൂര്‍ത്തും അഴിമതിയും കാരണം കേരളം തകര്‍ന്നു, ഗുരുതരമായ കടക്കെണി’, വീണ്ടും ധവളപത്രം
തിരുവനന്തപുരം: സംസ്ഥാനം അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്ന് യുഡിഎഫ് ധവളപത്രം. സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തും...
തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടി യു ഡി എഫ്
തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടി യു ഡി എഫ്. വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ചും...
തൃക്കാക്കര ; ചരിത്ര വിജയം നേടി ഉമാ തോമസ്
രാഷ്ട്രീയ കേരളം ഉറ്റു നോക്കിയ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ചരിത്ര വിജയം സമ്മാനിച്ച് ഉമാ...
എറണാകുളത്തെ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ക്കെതിരെ പരാതി നല്‍കി യു.ഡി.എഫ്
എറണാകുളം : ജില്ലയിലെ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറെ സ്ഥലം മാറ്റിയതിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ്...
ഡി പി ആര്‍ തട്ടിക്കൂട്ട്, അശാസ്ത്രീയം, അപൂര്‍ണ്ണം ; വി ഡി സതീശന്‍
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ സര്‍ക്കാര്‍ പുറത്ത് വിട്ടതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ...
കെ റെയില്‍ ; തരൂര്‍ ഇനി പാര്‍ട്ടിക്കൊപ്പം എന്ന് പ്രതിപക്ഷ നേതാവ്
കെ റെയില്‍ പദ്ധതിയില്‍ തിരുവനന്തപുരം എം പി ശശിതരൂരും യുഡിഎഫും തമ്മിലുള്ള തര്‍ക്കം...
കോണ്‍ഗ്രസ് ബുദ്ധി ഫലം കണ്ടു ; ചെല്ലാനത്ത് എല്‍ഡിഎഫിന് ഭരണം നഷ്ടമായി
കോട്ടയത്തെ ചതിക്ക് ചെല്ലാനത്ത് മറുപടി നല്‍കി കോണ്‍ഗ്രസ്. എറണാകുളം ചെല്ലാനം പഞ്ചായത്തില്‍ എല്‍ഡിഎഫിന്...
എല്‍ ഡി എഫിനെ കുടുക്കാന്‍ പുതു വഴികള്‍ തേടി യു ഡി എഫ് ; കോട്ടയത്തെ ചതിക്ക് ചെല്ലാനത്ത് മറുപടി ഉടനെ എന്ന് നേതൃത്വം
കേരള രാഷ്ട്രീയത്തിന്റെ സമവായങ്ങള്‍ എല്‍ ഡി എഫ് മാറ്റി തുടങ്ങിയിട്ട് കാലങ്ങളായി. എങ്ങനെയും...
80:20 ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ; നിലപാട് തിരുത്തി സതീശന്‍
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ യുഡിഎഫിനുള്ളില്‍ രണ്ടു പക്ഷം. ഇതിനെ അനുകൂലിച്ചുകൊണ്ട് പ്രതിപക്ഷനേതാവ് വി...
ഉന്നാവോയും, കത്വായും പോലേയല്ല വാളയാറും, വണ്ടിപെരിയാറും. “തീവ്രത കുറഞ്ഞവ”
ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ് വണ്ടിപെരിയാറില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കൊച്ചുകുട്ടിയെ തുടര്‍ച്ചയായി മൂന്ന് വര്‍ഷത്തോളം...
ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി തേടി യു.ഡി.എഫ് എം.പിമാരുടെ സംഘം
വിവാദങ്ങളില്‍ പെട്ടുലയുന്ന ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി തേടി കേരളത്തില്‍ നിന്നുമ്മ യു.ഡി.എഫ് എം.പി...
കോണ്‍ഗ്രസിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് നേതാക്കള്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഏറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം കൂട്ടത്തോടെ ഏറ്റെടുത്ത് നേതാക്കള്‍. പരസ്പരം...
ലോട്ടറി അടിച്ചെന്ന് കരുതി പിണറായി അഹങ്കരിക്കരുത് : കെ മുരളീധരന്‍
പത്ത് വര്‍ഷം പ്രതിപക്ഷത്ത് ഇരുന്നാലും കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല എന്നും ലോട്ടറി അടിച്ചെന്ന്...
പരാജയത്തിന്റെ ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുക്കണം ഷാനിമോള്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് ഏറ്റ പരാജയത്തിന്റെ ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുത്തേ...
പോളിങ്ങ് ബൂത്തില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ തടഞ്ഞു എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍
യുഡിഎഫ് സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെ സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞെന്ന് പരാതി. ഉണ്ണികുളം തേനാക്കുഴിയില്‍...
അപവാദ പ്രചാരണങ്ങള്‍ രൂക്ഷം ; ലൈവില്‍ പൊട്ടിക്കരഞ്ഞു ഫിറോസ് കുന്നമ്പറമ്പില്‍
സൈബര്‍ ലോകത്ത് തനിക്കെതിരെ ഉയരുന്ന അപവാദ പ്രചാരണങ്ങള്‍ നിര്‍ത്തണമെന്ന് പറഞ്ഞ് ഫേസ്ബുക്ക് ലൈവില്‍...
യു.ഡി.എഫ് സ്ഥാനാര്‍ഥി അരിത ബാബുവിന്റെ വീടിനു നേരെ ആക്രമണം ; ഒരാള്‍ കസ്റ്റഡിയില്‍
കായംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി അരിതാ ബാബുവിന്റെ വീടിനു നേരെ ആക്രമണം. വീട്ടിലേക്ക് അതിക്രമിച്ച്...
യു ഡി എഫ് പ്രകടന പത്രികയില്‍ സന്തോഷത്തിന് മന്ത്രിയും സമാധാനത്തിനു വകുപ്പും
ചരിത്രത്തില്‍ ആദ്യമായി പ്രകടന പത്രികയില്‍ സന്തോഷത്തിനും സമാധാനത്തിനും വകുപ്പ് ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനവുമായി യു.ഡി.എഫ്....
അനുനയം പാളി ; ലതിക സുഭാഷ് എ.ഐ.സി.സി അംഗത്വവും കെ.പി.സി.സി അംഗത്വവും രാജി വെച്ചു
രാജി വെച്ച മഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് എ.ഐ.സി.സി അംഗത്വവും കെ.പി.സി.സി...



