അമേരിക്കയില്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുവാന്‍ തയ്യറായി തമിഴ്നാട്ടുകാരി കമല
ഇന്ത്യന്‍ വംശജയായ കാലിഫോര്‍ണിയ സെനറ്റര്‍ കമല ഹാരിസിനെ തിങ്കളാഴ്ചയാണ് ജോ ബൈഡന്‍ വൈസ്...
ചെങ്ഡുവിലെ യു.എസ് കോണ്‍സുലേറ്റിലെ പതാക താഴ്ത്തി
പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ :ചെങ്ഡുവിലെ യു.എസ് കോണ്‍സുലേറ്റ് അടച്ചു. അമേരിക്കയും ചൈനയും...
ജോര്‍ജ് ഫ്‌ലോയ്ഡ്‌ന്റെ കൊലപാതകം : മിനിയാപൊളിസ് പോലീസ് വകുപ്പ് പിരിച്ച് വിടാന്‍ തീരുമാനം
അമേരിക്കയില്‍ ആകമാനം പ്രതിഷേധജ്വാല ആളിക്കത്തിച്ച ജോര്‍ജ് ഫ്‌ലോയ്ഡ്‌ന്റെ കൊലപാതകത്തിന് മുഖ്യകാരണമായ മിനിയാപൊളിസ് പോലീസ്...
വൈറ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധം ; പ്രസിഡന്റ് ട്രംപിനെ അണ്ടര്‍ഗ്രൗണ്ടിലേക്ക് മാറ്റി
ജോര്‍ജ് ഫ്‌ലോയ്ഡ് കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ വ്യാപിക്കുന്ന പ്രതിഷേധം വൈറ്റ് ഹൗസിന് മുന്നിലെത്തിയതോടെ...
കറുത്തവര്‍ഗ്ഗക്കാരന്റെ കൊലപാതകം : മിനിയപോളിസിലെ പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ സിഎന്‍എന്‍ വാര്‍ത്താ സംഘം അറസ്റ്റില്‍
കറുത്ത വര്‍ഗ്ഗക്കാരന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയിലെ മിനിയപോളിസില്‍ പൊട്ടിപുറപ്പെട്ട പ്രക്ഷോഭ വാര്‍ത്തകള്‍ റിപ്പോര്‍ട്ടുചെയ്യുകയായിരുന്ന...
കോവിഡ് പടര്‍ന്നത് വുഹാന്‍ ലാബില്‍ നിന്നുതന്നെ എന്ന് ആവര്‍ത്തിച്ചു അമേരിക്ക
കോവിഡ് പടര്‍ന്നത് വുഹാന്‍ ലാബില്‍ നിന്നെന്ന ആരോപണം ആവര്‍ത്തിച്ചു അമേരിക്ക വീണ്ടും രംഗത്ത്....
ഗ്രീന്‍ കാര്‍ഡ് സസ്പെന്‍ഡ് ചെയ്യുന്ന ഉത്തരവില്‍ ട്രംപ് ഒപ്പു വച്ചു
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡിസി : കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ അതിനെ...
അമേരിക്കയില്‍ ഒരു ദിവസം മരിച്ചത് 4591 പേര്‍ ; 24മണിക്കൂറില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ മരണ നിരക്ക്
അമേരിക്കന്‍ ജനതയുടെ അന്തകനായി കൊറോണ വൈറസ്. വൈറസ് ബാധയുടെ ഏറ്റവും തീവ്രമായ ഘട്ടം...
അമേരിക്കയില്‍ അഞ്ച് മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു
കോവിഡ് ബാധ കാരണം അമേരിക്കയില്‍ അഞ്ച് മലയാളികള്‍ കൂടി മരിച്ചു. ഇതോടെ വൈറസ്...
ഇന്ത്യയില്‍ നിന്ന് അമേരിക്ക ‘പിടിച്ചുവാങ്ങിയ’ മരുന്ന് കൊറോണക്ക് ഫലപ്രദമോ എന്നതില്‍ ഉറപ്പില്ല എന്ന് ഡോക്ടര്‍മാര്‍
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയില്‍ നിന്നും പിടിച്ചു വാങ്ങിയ മരുന്ന് കൊറോണക്ക്...
ചിലവ് ഒരു ലക്ഷം രൂപ ; അമേരിക്കയില്‍ ജനങ്ങള്‍ കൊറോണ ടെസ്റ്റില്‍ നിന്നും പിന്മാറുന്നു
അമേരിക്കയില്‍ കൊറോണ മരണങ്ങള്‍ വര്‍ധിക്കാന്‍ കാരണം ഭീമമായ ചികിത്സാ ചിലവ് എന്ന് റിപ്പോര്‍ട്ട്....
മിസൈല്‍ ആക്രമണത്തില്‍ 80 യുഎസ് സൈനികരെ വധിച്ചെന്ന് ഇറാന്‍
ടെഹ്‌റാന്‍: ഇറാഖിലെ യു എസ് സൈനികത്താവളങ്ങളില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ എണ്‍പത് അമേരിക്കന്‍...
അമേരിക്ക സൈനികക്കരുത്ത് ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ചൈന
ഇറാനിലെ അമേരിക്കന്‍ ആക്രമണം അപലപിച്ചു ചൈന. ഇറാന്‍ ഉന്നത സൈനിക കമാന്‍ഡര്‍ ജനറല്‍...
പൗരത്വ നിയമഭേദഗതിയും എന്‍ആര്‍സിയും ഇന്ത്യയിലെ മുസ്ലീങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് അമേരിക്ക
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ നിയമഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും 20 കോടിയോളം...
പൗരത്വ ബില്ലില്‍ പ്രതികരിച്ചു യു എസ് കോണ്‍ഗ്രസ് അംഗം ആന്‍ഡ്രെ കാഴ്‌സണ്‍
വിവാദമായ പൗരത്വ ബില്ലില്‍ പ്രതികരിച്ചു യു എസ് കോണ്‍ഗ്രസ് അംഗം ആന്‍ഡ്രെ കാഴ്‌സണ്‍....
ഇന്ത്യയെ സൂക്ഷിക്കണം ; വനിതാ വിനോദ സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി യുകെയും യുഎസും
ഇന്ത്യയില്‍ അടുത്തിടയുണ്ടായ പീഡനപരമ്പരകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന വനിതാ വിനോദ സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ്...
അമേരിക്കയില്‍ വെടിവെപ്പ് ; രണ്ട് മരണം ; ഉണ്ടായത് പേള്‍ ഹാര്‍ബര്‍ കപ്പല്‍ നിര്‍മാണ കേന്ദ്രത്തില്‍
അമേരിക്കയിലെ ഉണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരുക്കുണ്ട്. ഹവായ്...
ചിക്കാഗോ ; ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഘം ചെയ്തു കൊന്നു
ചിക്കാഗോ : ഹൈദരാബാദ് സ്വദേശിനിയും ഇല്ലിനോയിസ് സര്‍വകലാശാലയിലെ ഓണേഴ്സ് വിദ്യാര്‍ത്ഥിനിയുമായ റൂത്ത് ജോര്‍ജാ...
ഐഎസ് തലവന്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ട്
അമേരിക്കന്‍ ആക്രമണത്തില്‍ ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍...
കോടീശ്വരനായ ഇന്ത്യന്‍ വംശജനെ കൊലപ്പെടുത്തി കാറില്‍ തള്ളി
ഇന്ത്യന്‍ വംശജനായ കോടീശ്വരന്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടു. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് കമ്പനിയായ അത്രെ നെറ്റ്...



