ജറുസലം വിഷയം:വൈറ്റ് ഹൗസിനു മുന്‍പില്‍ പ്രതിഷേധം; യുഎസില്‍ സമ്മിശ്ര പ്രതികരണം
വാഷിങ്ടന്‍: ജറുസലമിനെ ഇസ്രയേല്‍ തലസ്ഥാനമാക്കിക്കൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ തീരുമാനം ലോകമെങ്ങും വിവാദവിഷയമായി...
പ്രകോപനം തുടര്‍ന്നാല്‍ യുദ്ധം അനിവാര്യം ; ഉത്തര കൊറിയ
സോള്‍:യുദ്ധ സാധ്യത തള്ളിക്കളയാതെ വീണ്ടും ഉത്തരകൊറിയ.അമേരിക്കയും ദക്ഷിണ കൊറിയയും സംയുകത സൈനിക പരിശീലനം...
അമേരിക്കയെ വെല്ലുവിളിച്ച് വീണ്ടും ഉത്തരകൊറിയയുടെ മിസൈല്‍ വിക്ഷേപണം; വേണ്ട വിധം കൈകാര്യം ചെയ്യുമെന്ന് ട്രംപ്
സോള്‍:ലോകത്തെ ഭീതിയിലാഴ്ത്തി വീണ്ടും ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്...
ലഷ്‌ക്കര്‍ ഇ തൊയ്ബ നേതാവ് ഹഫിസ് സയ്യദിനെ അറസ്റ്റു ചെയ്യണമെന്ന് അമേരിക്ക
പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: 2008 നവംബറില്‍ മുബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ നൂറുകണക്കിന് സിവിലിയന്‍മാരുടെ...
അമേരിക്കന്‍ നാവികസേനാവിമാനം കടലില്‍ തകര്‍ന്നുവീണു; എട്ടു പേരെ രക്ഷിച്ചു
ടോക്കിയോ: അമേരിക്കന്‍ നാവിക സേനയുടെ വിമാനം കടലില്‍ തകര്‍ന്നുവീണു. ജീവനക്കാരും യാത്രക്കാരും ഉള്‍പ്പെടെ...
പുരുഷ ലിംഗത്തോട് സാദൃശ്യമുള്ള പുകരൂപം ആകാശത്ത്; അന്തം വിട്ട് അമേരിക്കക്കാര്‍; ഒടുവില്‍ ആ രഹസ്യം കണ്ടെത്തി
വാഷിങ്ടണ്‍: അമേരിക്കയിലെ ഒകനോഗില്‍ നൂറടി ഉയരത്തില്‍ ആകാശത്തിൽ പുരുഷ ലിംഗത്തോട് സാദൃശ്യമുള്ള പുകരൂപം...
അമേരിക്കയില്‍ ആരാധനാലയത്തിലുണ്ടായ വെടിവയ്പ്പില്‍ 26 മരണം; അക്രമി കൊല്ലപ്പെട്ടു
വാഷിങ്ടന്‍: അമേരിക്കയിലെ ടെക്‌സസില്‍ പ്രാര്‍ഥന നടന്നു കൊണ്ടിരിക്കെ ദേവാലയത്തില്‍ ഉണ്ടായ വെടിവയ്പില്‍ 26...
അമേരിക്കയില്‍ വീണ്ടും ആക്രമണം;കൊളറാഡോയിലുണ്ടായ വെടിവെയ്പ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു
കൊളറാഡോ: അമേരിക്കയില്‍ വീണ്ടും ആക്രമണം. ബുധനാഴ്ച കൊളറാഡോയില്‍ ഡെന്‍വറിലെ വാള്‍മാര്‍ട്ടിലുണ്ടായ വെടിവയ്പില്‍ രണ്ടു...
ന്യൂയോര്‍ക്കില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി ആക്രമണം; എട്ടു മരണം; 11 പേര്‍ക്ക് പരിക്ക്
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ലോവര്‍ മാന്‍ഹാട്ടനില്‍ കാല്‍നടക്കാര്‍ക്കും സൈക്കിള്‍യാത്രികര്‍ക്കും ഇടയിലേക്ക് അക്രമി ട്രക്ക് ഓടിച്ചു...
കരുതിയിരുന്നോളൂ, ഭൗമോപരിതലത്തില്‍ അണുബോംബ് പരീക്ഷണം ഉടനെന്ന് ഉത്തരകൊറിയ
പ്യോങ്യാങ്: ഭൗമോപരിതലത്തില്‍ അണുബോംബ് പരീക്ഷിക്കുമെന്ന തങ്ങളുടെ മുന്നറിയിപ്പ് ഉടന്‍തന്നെ നടപ്പിലാക്കുമെന്ന് ഉത്തര കൊറിയയിലെ...
ഷെറിന്‍ മാത്യുവിന്‍റെ കൊലപാതകം വളര്‍ത്തച്ഛന്‍ അറസ്റ്റില്‍
ടെക്‌സസ് : അമേരിക്കയിലെ ടെക്‌സസില്‍ ആറുവയസുകാരി ഷെറിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്‌ലി...
അമേരിക്കയില്‍ വീണ്ടും വെടിവെപ്പ് അഞ്ചുപേര്‍ കൊല്ലപ്പെട്ടു
അമേരിക്കയില്‍ ഉണ്ടായ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. അമേരിക്കയിലെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള എഡ്ജ് വുഡിലെ...
ഗൗരി ലങ്കേഷ് വധത്തില്‍ ആശങ്കയറിയിച്ച് അമേരിക്കന്‍ പാര്‍ലമെന്റ്; ‘ലോകത്തെവിടെയും അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതിന്റെ സൂചനയാണ് ലങ്കേഷ് വധം’
വാഷിംഗ്ടണ്‍: ബെംഗളുരുവില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തിഅമേരിക്കന്‍...
റാഖയില്‍ നിന്ന് ഐഎസിന് തുരത്തി അമേരിക്കന്‍ സൈന്യം; അഫ്ഗാനിലും ഐഎസിന് തകര്‍ത്തടിച്ച് സൈന്യം
കാബൂള്‍: ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെ (ഐഎസ്) അഫ്ഗാനിസ്ഥാനിലും സിറിയയിലും കനത്ത ആക്രമണം നടത്തി...
ഉത്തരകൊറിയന്‍ അതിര്‍ത്തിയില്‍ ബോംബര്‍ വിമാനങ്ങള്‍ പറത്തി മുന്നറിയിപ്പുമായി അമേരിക്ക
വാഷിങ്ടണ്‍ : ഉത്തര കൊറിയയുടെ അതിര്‍ത്തിക്കുസമീപം ബോംബര്‍ വിമാനങ്ങള്‍ പറത്തി പ്രകോപനവുമായി അമേരിക്ക.യു.എസ്...
കാലിഫോര്‍ണിയയില്‍ വന്‍ കാട്ടു തീ;10 മരണം 1500-ഓളം വീടുകള്‍ തീക്കിരയായി,20000 പേരെ മാറ്റിപ്പാര്‍പ്പിച്ചു
കാലിഫോര്‍ണിയ: വടക്കന്‍ കാലിഫോര്‍ണിയയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 10 മരണം. കാട്ടു തീ ഗ്രാമ...
ലാസ് വേഗസില്‍ ഭീകരാക്രമണം മരണ സംഖ്യ 50 കടന്നു; നൂറിലേറെ പേര്‍ക്ക് പരിക്ക്, വീഡിയോ
ലോകത്തിലെ ഏറ്റവും വലിയ ചൂതാട്ട നഗരമായ യു.എസിലെ ലാസ് വേഗസില്‍ ഭീകരാക്രമണം. മാന്‍ഡലെ...
അമേരിക്കയിലെ ലാസ്‌വേഗാസില്‍ ചൂതാട്ട കേന്ദ്രത്തിലുണ്ടായ വെടിവെപ്പില്‍ രണ്ട് മരണം;24 പേര്‍ക്ക് പരിക്ക്
ലാസ് വേഗസ്: അമേരിക്കയിലെ ലാസ് വേഗാസിലെ ചൂതാട്ട കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചു....
അമേരിക്ക യുദ്ധം പ്രഖ്യാപിച്ചുവെന്നു നോര്‍ത്ത് കൊറിയ, ഇല്ലെന്ന് അമേരിക്ക
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നോര്‍ത്ത് കൊറിയന്‍ രാഷ്ട്രത്തോട് യുദ്ധ പ്രഖ്യാപനം...
നോര്‍ത്ത് കൊറിയയെ യാത്രാവിലക്ക് രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ട്രമ്പിന്റെ ആദ്യ പ്രഹരം
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: അമേരിക്കയും നോര്‍ത്ത് കൊറിയായും തമ്മിലുള്ള ബന്ധം അനുദിനം വഷളായികൊണ്ടിരിക്കുകയും,...



