ഫെഫ്ക്കയുടെ നേത്രുത്വത്തില്‍ മലയാളസിനിമയില്‍ ഒരു വനിതാ സംഘടനകൂടി
കൊച്ചി : സംഘടനകള്‍ക്ക് പഞ്ഞമില്ലാത്ത മലയാള സിനിമലോകത്ത് ഒരു സംഘടനകൂടി നിലവില്‍ വന്നു....
എ സി ഇല്ലാ എന്ന പേരില്‍ തന്‍റെ ഷൂട്ടിംഗ് മുടക്കിയ റിമയാണ് ഇപ്പോള്‍ വലിയ തത്വങ്ങള്‍ പറയുന്നത് എന്ന് പരസ്യ സംവിധായകൻ കൃഷ്ണജിത്ത്
തന്‍റെ നിലപാടുകള്‍ പൊതുവേദിയില്‍ വെട്ടിത്തുറന്നു പറഞ്ഞതിന്റെ പേരില്‍ ഏറെ പഴികേട്ടുകൊണ്ടിരിക്കുന്ന താരമാണ് നടി...
താന്‍ അഭിനയിക്കുന്ന സിനിമകളുടെ വടക്കേ പുറങ്ങളില്‍ റീമ ഒന്ന് എത്തിനോക്കണം എന്ന് നടന്‍ അനില്‍ നെടുമങ്ങാട് ; റിമ ഫെമിനിസ്റ്റുകൾക്ക് തന്നെ നാണക്കേടായി മാറി
താന്‍ എന്തുകൊണ്ട് ഫെമിനിസ്റ്റ് ആയി എന്ന് വെളിപ്പെടുത്തുകയും അതിലേയ്ക്കുള്ള തന്‍റെ അനുഭവം പങ്കുവെയ്ക്കുകയും...
തന്നിലെ ഫെമിനിസ്റ്റിനെ ഉണര്‍ത്തിയത് ഒരു പൊരിച്ച മീന്‍ എന്ന് റിമാ കലിങ്കല്‍ ; നടിമാരെ കാണുന്നത് ഉപകരണങ്ങളായിട്ട് മാത്രം
തിരുവനന്തപുരം : മലയാള സിനിമയില്‍ സ്ത്രീ പുരുഷ വിവേചനം നിലനില്‍ക്കുന്നു എന്ന് കാട്ടി...
മലയാളത്തിലെ പല മുതിര്‍ന്ന നടന്മാരും സ്ത്രീവിഷയത്തില്‍ മോശക്കാര് എന്ന് സജിതാ മഠത്തില്‍ ; വഴങ്ങി കൊടുത്തില്ലെങ്കില്‍ പകരം വീട്ടും
കൊച്ചി : മലയാള സിനിമയില്‍ മുഴുവന്‍ ആഭാസന്മാരാണോ?. ചില നടിമാരുടെതായി ഇപ്പോള്‍ പുറത്തു...
അമ്മയില്‍ നടിമാര്‍ക്കും മുന്‍തൂക്കം വേണം ; അമ്പതുശതമാനം സംവരണം ആവശ്യപ്പെട്ട് രമ്യാനമ്പീശന്‍
മലയാള സിനിമാതാരസംഘടനയായ അമ്മയുടെ ഭരണസമിതിയില്‍ നടിമാര്‍ക്കും മുന്‍തൂക്കം വേണമെന്ന് നടി രമ്യാനമ്പീശന്‍. അതിനെതുടര്‍ന്ന്‍...
ഇന്നസെന്റ് കണ്ണടച്ച് ഇരുട്ടാക്കുന്നു; പ്രതികരണവുമായി ഡബ്ലുസിസി
താര സംഘടന ‘അമ്മ’യുടെ പ്രസിഡന്റ് ഇന്നസെന്റിന്റെ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെ നടിമാരുടെ കൂട്ടായ്മയായ വിമെന്‍...
പുരുഷ താരാധിപത്യത്തിനു മുന്നില്‍ നമോവാകം ; മലക്കം മറിഞ്ഞ് വനിതാ സംഘടന
പുരുഷ താരാധിപത്യത്തിനു മുന്നില്‍ പ്രമണിച്ച് വിമെണ്‍ ഇന്‍ കളക്ടീവ്. സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട...



