ദുബായില്‍ നടക്കുന്ന വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും
ദുബായ്: ലോകത്തിലെ 167 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള പ്രമുഖ പ്രവാസി മലയാളി സംഘടനയായ വേള്‍ഡ്...
വേള്‍ഡ് മലയാളി ഫെഡറേഷന്റെ (ഡബ്ല്യുഎംഎഫ്) ഓസ്ട്രിയ യൂണിറ്റിന് നവസാരഥികള്‍
വിയന്ന: 164 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനായായ...
ഡോ. ശശി തരൂര്‍ എം.പിക്ക് വിയന്നയില്‍ സ്വീകരണം നല്‍കി
വിയന്ന: ലോക്സഭാംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. ശശി തരൂരിന് വേള്‍ഡ് മലയാളി...
ഓസ്ട്രിയയിലെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ ചാപ്റ്ററിന് നവനേതൃത്വം
വിയന്ന: 162 രാജ്യങ്ങളില്‍ സാന്നിധ്യം അറിയിച്ചു മുന്നേറിക്കൊണ്ടിരിക്കുന്ന മലയാളി പ്രവാസി കൂട്ടായ്മയായ വേള്‍ഡ്...
ഡബ്ല്യു.എം.എഫിന്റെ മൂന്നാമത് ദ്വിവത്സര കണ്‍വെന്‍ഷന്‍ മന്ത്രി മുഹമ്മദ് റിയാസ് ഉത്ഘാടനം ചെയ്തു
വിയന്ന: ഓസ്ട്രിയ ആസ്ഥാനമായി 162 രാജ്യങ്ങളില്‍ പ്രാതിനിധ്യം ഉറപ്പിച്ച് പ്രവര്‍ത്തിച്ചുവരുന്ന ലോകത്തിലെ ഏറ്റവും...
മെക്‌സിക്കൊ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ മലയാളിക്ക് ഡബ്ല്യു.എം.എഫ് തുണയായി
കിങ്സ്റ്റണ്‍: മെക്‌സിക്കോ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ മലയാളിയ്ക്ക് വേള്‍ഡ് മലയാളി ഫെഡറേഷന്റെ അടിയന്തിര ഇടപെടലിലൂടെ...
ഡബ്ല്യു.എം.എഫ് ഫ്രാന്‍സ് മലയാളം മിഷന്‍: ഓണ്‍ലൈന്‍ പ്രവേശനോത്സവം
പാരീസ്: കേരളപ്പിറവി ദിനത്തില്‍ ഡബ്ല്യു.എം.എഫ് ഫ്രാന്‍സ് മലയാളം മിഷന്‍ 2020-2021 അദ്ധ്യയന വര്‍ഷത്തിലെ...
കോവിഡാനന്തര യൂറോപ്പും തൊഴില്‍ ജീവിതത്തിന്റെ ഭാവിയും: മുരളി തുമ്മാരുകുടിയുമായി ഡബ്ല്യു.എം.എഫ് വെബ്ബിനാര്‍
വിയന്ന: കേരളപ്പിറവിദിനത്തില്‍ കോവിഡാനന്തര യൂറോപ്പും തൊഴില്‍ ജീവിതത്തിന്റെ ഭാവിയും എന്ന വിഷയത്തില്‍ വേള്‍ഡ്...
മലേഷ്യയില്‍ മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു
അനില്‍ കുന്നത്ത് ക്വാലാലമ്പൂര്‍: മലയാള ഭാഷയുടെ പ്രചരണം ലക്ഷ്യമാക്കി വേള്‍ഡ് മലയാളി ഫെഡറേഷന്റെ...
കൊറോണയ്‌ക്കെതിരെ പൊരുതിയവര്‍ക്ക് സൗദിയില്‍ ആദരവ്
റിയാദ്: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിലും, വൈറസ് ബാധിതരെ വൈദ്യപരിശോധനയും സഹായവും, പ്രവാസികളുടെ...
‘ചേഞ്ച്‌മേക്കേഴ്സ് 2020’ പട്ടികയില്‍ വിജയം നേടി യൂറോപ്യന്‍ മലയാളി പ്രിന്‍സ് പള്ളിക്കുന്നേല്‍
വിയന്ന: ആഗോള മലയാള സമൂഹത്തില്‍ ശ്രദ്ധേയരും, വിവിധ മേഖകലളില്‍ വൈദഗ്ദ്ധ്യം തെളിയിച്ചവരുമായ പ്രതിഭകളെ...
മലേഷ്യയില്‍ ഓണ്‍ലൈന്‍ ഓണം ആഘോഷിച്ചു
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹ കൂട്ടായ്മയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ മലേഷ്യ...
അഭിരാജിന് വേള്‍ഡ് മലയാളി ഫെഡറേഷന്റെ കാരുണ്യസ്പര്‍ശം
മുതുകുളം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഭിരാജ് എന്ന യുവാവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള...
വേള്‍ഡ് മലയാളി ഫെഡറേഷന് പുതിയ സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയും
ലോകം മുഴുവനുമുളള പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന, കുറഞ്ഞ കാലയളവുകള്‍ കൊണ്ട് തന്നെ...
സിബി ഗോപാലകൃഷ്ണന്‍ ഡബ്ലിയു.എം.എഫ് അമേരിക്കന്‍ റീജിയന്റെ സെക്രട്ടറി
വേള്‍ഡ് മലയാളി ഫെഡറേഷന്‍ അമേരിക്കന്‍ റീജിയന്റെ സെക്രട്ടറിയായി കൊല്ലം, കരുനാഗപ്പള്ളി സ്വദേശിയായ സിബി...
151 രാജ്യങ്ങളില്‍ പ്രാതിനിധ്യം നേടുന്ന ലോകത്തിലെ ആദ്യ മലയാളി സംഘടനയായി ഡബ്ല്യു.എം.എഫ്
വിയന്ന: ഓസ്ട്രിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ല്യു.എം.എഫ്) എന്ന മലയാളി...
വേള്‍ഡ് മലയാളി ഫെഡറേഷന്‍ കുവൈറ്റ് നാഷണല്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ചുമതലയേറ്റു
പ്രവാസി മലയാളികളുടെ ഏറ്റവും വലിയ ആഗോള ശൃംഖലയായ, ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേലിന്റെ...
ഹജ്ജ് കമ്മറ്റി ചെയര്‍മാന് ഡബ്ലിയു.എം.എഫ് ഈജിപ്റ്റ് ചാപ്റ്റര്‍ സ്വീകരണം നല്‍കി
കൈറോ: ഇന്റര്‍നാഷനല്‍ ഫത്വ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഈജിപ്തിലെത്തിയ കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍...
വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഒമാന്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഓണം ഈദ് ആഘോഷം
വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഒമാന്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഓണം ഈദ് ആഘോഷം ‘ചിങ്ങാപൂത്താലം’...
ആഫ്രിക്കയിലെ ബെനിന്‍ലെ ഓണാഘോഷം ശ്രദ്ധേയമായി
വേള്‍ഡ് മലയാളീ ഫെഡറേഷന്‍ ബെനിന്‍ നാഷണല്‍ കൗണ്‍സിലിന്റെ നേതൃത്ത്വത്തില്‍ ഓണാഘോഷം സെപ്റ്റംബര്‍ 22ന്...



