യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ലയാളി നഴ്സ് നിമിഷ പ്രിയ മോചനത്തിന് സഹായം തേടുന്നു
മോചനത്തിനായി വേഗം ഇടപെടണമെന്ന അപേക്ഷയുമായി യമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി...
യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസ് ; നിമിഷ പ്രിയയുടെ വധശിക്ഷ കോടതി ശരിവച്ചു
യെമന്‍ പൌരനെ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ വധശിക്ഷ...
ഇന്ത്യക്കാര്‍ യെമനിലേയ്ക്ക് പോകേണ്ട; വിലക്കേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍, നടപടി ഫാ. ടോം ഉഴുന്നാലില്‍ മോചിതനായതോടെ
ഫാദര്‍ ടോം ഉഴുന്നാലിനെ രക്ഷപ്പെടുത്തിയതിന് പിന്നാലെ യെമനിലേക്കുള്ള യാത്രയ്ക്ക് ഇന്ത്യന്‍ പൗരന്മാര്ക്ക് കേന്ദ്രസര്‍ക്കാര്‍...
നിലപാട് കടുപ്പിച്ച് യു.എ.ഇ; ഖത്തറിലേക്കുള്ള വ്യോമമാര്‍ഗം അടച്ചു, ഇന്ത്യക്കാര്‍ക്ക് സുരക്ഷാഭീഷണി ഇല്ലെന്ന് എംബസി
ഖത്തറിനെതിരെ ഉപരോധമേര്‍പ്പെടുത്തിയ അറബ് രാജ്യങ്ങള്‍ നടപടി കടുപ്പിക്കുന്നു. യു.എ.ഇ. ഖത്തറിലേക്കുള്ള വ്യോമമാര്‍ഗം പൂര്‍ണമായും...
പ്രവാസികളേ… സോഷ്യല്‍ മീഡിയയില്‍ ഖത്തറിനെ അനുകൂലിക്കുന്നവരോട് കനത്ത ശിക്ഷ ലഭിക്കുമെന്ന് യു.എ.ഇ
സോഷ്യല്‍ മീഡിയയില്‍ അടക്കം ഖത്തറിനെ അനുകൂലിച്ചുളള പോസ്റ്റുകള്‍ ഇടുന്നവര്‍ക്ക് യു.എ.ഇ. അടക്കമുളള രാജ്യങ്ങള്‍...
ഖത്തറില്‍ കഴിയുന്ന മലയാളികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ നോര്‍ക്ക നടപടി: ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ സഞ്ചാരപാത മാറ്റുന്നതും പ്രതിസന്ധി വര്‍ദ്ദിപ്പിക്കുന്നു
തിരുവനന്തപുരം: ഖത്തറില്‍ രൂപപ്പെട്ട പുതിയ പ്രതിസന്ധി കണക്കിലെടുത്ത് നോര്‍ക്കയുടെ ഇടപെടല്‍. ഖത്തറില്‍ കഴിയുന്ന...
ഖത്തര്‍: മധ്യസ്ഥ ശ്രമങ്ങളുമായി തുര്‍ക്കിയും കുവൈത്തും രംഗത്ത്
ഖത്തര്‍ വിഷയത്തില്‍ മധ്യസ്ഥ ശ്രമങ്ങളുമായി തുര്‍ക്കിയും കുവൈത്തും രംഗത്ത്. എല്ലാവര്ക്കും വിഷമമുണ്ടാക്കുന്ന സംഭവങ്ങളാണ്...
ഖത്തറിനെതിരായ രാജ്യങ്ങളുടെ നടപടി; ഇന്ത്യയെ ബാധിക്കില്ലെന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്
ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള സൗദി,യുഎഇ ഉള്‍പ്പെടെയുള്ള...
ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് സൗദി അറേബ്യയും യു.എ.ഇയും ബഹ്റൈനും ഈജിപ്തും
ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിച്ച് സൗദി അറേബ്യയും ഈജിപ്തും ബഹ്റൈനും യു.എ.ഇയും. ദോഹ...



