യൂട്യൂബ് നോക്കി ചാരായം വാറ്റി വിറ്റ മൂന്നു യുവാക്കള്‍ പിടിയില്‍
യൂട്യൂബ് നോക്കി ചാരായം വാറ്റി വിറ്റ മൂന്നു യുവാക്കള്‍ പിടിയില്‍. ഈരാറ്റുപേട്ട കളത്തുക്കാവ് സ്വദേശികളായ ദീപു (30), ശ്യാം (27),...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും കോടികളുടെ സ്വര്‍ണവേട്ട. നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച മൂന്ന്...
പാലക്കാട് വന്‍ കഞ്ചാവ് വേട്ട ; യുവ സിനിമാതാരം അറസ്റ്റില്‍
പാലക്കാട് : കഞ്ചാവ് വേട്ടയില്‍ അരക്കോടി രൂപയുടെ കഞ്ചാവ് പിടികൂടി. പാലക്കാട് തൃത്താല...
ക്ലബ്ബ് ഹൗസിന് വെല്ലുവിളിയായി ഓഡിയോ ചാറ്റ് റൂം അവതരിപ്പിക്കാന്‍ ഇന്‍സ്റ്റാഗ്രാം
സോഷ്യല്‍ മീഡിയയിലെ ട്രെന്റിംങ് ഓഡിയോ പ്ലാറ്റ്‌ഫോമായ ക്ലബ് ഹൗസിന് വെല്ലുവിളിയാവാന്‍ ഇന്‍സ്റ്റഗ്രാം തയ്യാറെടുക്കുന്നു....
ക്യാന്‍സര്‍ ചികിത്സയില്‍ വഴിത്തിരിവ് ; അര്‍ബുദത്തെ തുരത്തുന്ന മരുന്നുമായി ഗവേഷകര്‍
പ്രതീക്ഷയുടെ പുതു നാളം തെളിച്ചു അര്‍ബുദ ചികിത്സയില്‍ നിര്‍ണായക കണ്ടെത്തലുമായി എഡിന്‍ബര്‍ഗ് യൂണിവേഴ്സിറ്റിയിലെ...
മലിനീകരണം കുറഞ്ഞു ; ബാംഗ്ലൂര്‍ നഗരത്തില്‍ പക്ഷികള്‍ മടങ്ങിയെത്തുന്നു
കോവിഡും ലോക് ഡൗണും കാരണം കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി, ബെംഗളൂരുവിലെ മലിനീകരണം കുറഞ്ഞു...
ഇന്ത്യയില്‍ 5ജി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് നടി ജൂഹി ചൗള
രാജ്യത്ത് ടെലികോം മേഖലയില്‍ 5ജി നടപ്പാക്കുന്നതിനെതിരെ ബോളിവുഡ് നടിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ജൂഹി...
താന്‍ ക്ലബ് ഹൗസിലില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍
ട്രെന്‍ഡിങ് ആയിക്കൊണ്ടിരിക്കുന്ന പുതിയ സാമൂഹിക മാധ്യമ ആപ്പ് ആയ ക്ലബ് ഹൗസില്‍ തനിക്ക്...
വ്യാജ ഓണ്‍ലൈന്‍ പേയ്മന്റ് ആപ്പ് ഉപയോഗിച്ച് കടയുടമകളെ കബളിപ്പിച്ച യുവാവ് പിടിയില്‍
വ്യാജ ആപ്പുകള്‍ ഉപയോഗിച്ച് ഇരുന്നൂറിലധികം കടയുടമകളെ കബളിപ്പിച്ച യുവാവ് പിടിയില്‍. ഡല്‍ഹിയിലെ ഉത്തംനഗറിലാണ്...
സാമ്പത്തിക ബുദ്ധിമുട്ട് ; തിരുവനന്തപുരത്ത് ഡബ്ബിങ് കലാകാരി ആത്മഹത്യ ചെയ്തു
തിരുവന്തപുരത്ത് ഡബിങ് കലാകാരി റൂബി ആത്മഹത്യ ചെയ്തു. എറണാകുളം സ്വദേശിയായ റൂബിയെയും ഭര്‍ത്താവിനെയും...
വിമര്‍ശിക്കുമ്പോള്‍ വ്യക്തിബന്ധങ്ങളെ വലിച്ചിഴയ്ക്കരുത് : സുരേഷ് ഗോപി
വിമര്‍ശിക്കുമ്പോള്‍ വ്യക്തി ബന്ധങ്ങളെ വലിച്ചിഴയ്ക്കരുതെന്ന അഭ്യര്‍ഥനയുമായി നടനും ബി ജെ പിയുടെ രാജ്യസഭാംഗവുമായ...
കാലിഫോര്‍ണിയല്‍ വെടിവെപ്പ് ; എട്ട് പേരെ കൊലപ്പെടുത്തി അക്രമി സ്വയം വെടിയുതിര്‍ത്ത് മരിച്ചു
കാലിഫോര്‍ണിയയിലെ സാന്‍ജോസില്‍ ബുധനാഴ്ച രാവിലെയുണ്ടായ വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. സാന്‍ജോസിലെ റെയില്‍...
പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവര്‍ രാജ്യദ്രോഹത്തിന് കൂട്ടുനില്‍ക്കുന്നു : നടന്‍ ദേവന്‍
ലക്ഷദ്വീപ് വിഷയത്തില്‍ മലയാള സിനിമ ലോകത്തിന്റെ നിലപാടിന് എതിരെ നടനും ബിജെപി അംഗവുമായ...
കതിര്‍മണ്ഡപമായി കേരള-തമിഴ്നാട് അതിര്‍ത്തിയിലെ ഒരു പാലം ; നടന്നത് 11 ല്‍ പരം കല്യാണങ്ങള്‍
വിവാഹം സ്വര്‍ഗ്ഗത്തില്‍ വെച്ച് നടക്കുന്നു എന്നാണ് പഴമൊഴി. വിവാഹം നമുക്കിടയില്‍ ഇപ്പോഴും ഒരു...
ഒഡീഷയില്‍ യാസ് ചുഴലിക്കാറ്റിന്റെ സമയത്തു നടന്നത് 300ലേറെ പ്രസവങ്ങള്‍; കുഞ്ഞുങ്ങള്‍ക്ക് ചുഴലിക്കാറ്റിന്റെ പേരുനല്‍കി അമ്മമാര്‍
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട യാസ് ചുഴലിക്കാറ്റ് ബംഗാളിലും ഒഡിഷയിലും വന്‍നാശനഷ്ടങ്ങളാണ് വിതച്ചത്. കോടിക്കണക്കിനു...
പാല്‍ വണ്ടിയില്‍ മദ്യം കടത്തിയ യുവാവ് അറസ്റ്റില്‍
പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മംഗോള്‍പുരി എരിയയിലാണ് സംഭവം. പാല്‍ വണ്ടിയില്‍ മദ്യം വിതരണം ചെയ്ത...
ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ ലൈംഗിക ചൂഷണം ; ചെന്നൈയില്‍ അധ്യാപകര്‍ക്കെതിരെ പരാതികളുടെ കുത്തൊഴുക്ക്
ഓണ്‍ലൈന്‍ ക്ലാസില്‍ തോര്‍ത്ത് മാത്രം ഉടുത്ത് സ്‌ക്രീനില്‍ വരികയും കുട്ടികള്‍ക്ക് അശ്ലീല സന്ദേശമയക്കുകയും...
മാസ്‌ക് ധരിക്കാത്തതിന് യുവാവിന്റെ കൈകാലുകളില്‍ ആണിയടിച്ചു കയറ്റി
ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് മാസ്‌ക് ധരിക്കാത്തതിന് പൊലീസ് യുവാവിന്റെ കൈകാലുകളില്‍ ആണിയടിച്ചുകയറ്റി എന്ന തരത്തില്‍...
സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാട്ടണം ; വിവാദമായി ജനം ടി വിയുടെ പോസ്റ്റ്
ലക്ഷദ്വീപ് വിഷയത്തില്‍ അഭിപ്രായം തുറന്നു പറഞ്ഞ പ്രമുഖ മലയാള സിനിമാ താരം പ്രിത്വിരാജിന്...
ബൈക്കില്‍ അമിതവേഗം ; ചെക്ക്‌പോസ്റ്റിലേ ക്രോസ്ബാറില്‍ തലയിടിച്ച് യുവാവിന് ദാരുണാന്ത്യം
ചെക്ക് പോസ്റ്റിലെ ക്രോസ്ബാറില്‍ തലയിടിച്ച് വീണ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. അമിതവേഗത്തിലെത്തിയ...



