സ്വകാര്യത നയം ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കില്ല ; വാട്സാപ്പ്
തങ്ങളുടെ പുതിയ സ്വകാര്യത നയം ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കില്ലെന്ന് വാട്സാപ്പ്. ഡല്‍ഹി ഹൈക്കോടതിയില്‍ ആണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സ്വകാര്യത...
മകന്റെ ഭാര്യയെ സ്വന്തമാക്കാന്‍ അച്ഛന്‍ മകനെ ഷോക്കടിപ്പിച്ചു കൊന്നു
മകന്റെ ഭാര്യയെ സ്വന്തമാക്കാന്‍ അച്ഛന്‍ മകനെ ഷോക്കടിപ്പിച്ചു കൊന്നു. രാജസ്ഥാനിലെ ജെയ്‌സാല്‍മേര്‍ ജില്ലയിലെ...
ജീവനക്കാരന്‍ ബലാത്സംഗം ചെയ്ത കോവിഡ് രോഗി മരിച്ചു
ബലാത്സംഗത്തിനിരയായ കോവിഡ് രോഗി മരിച്ചു. ആശുപത്രി വാര്‍ഡിലെ ജീവനക്കാരന്‍ തന്നെ ബലാത്സംഗം ചെയ്തതായി...
ചാര്‍ജ് ചെയ്യുന്നതിനിടെ ഫോണില്‍ ഗെയിം കളിച്ച സ്ത്രീ ഷോക്കേറ്റ് മരിച്ചു
ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഫോണില്‍ ഗെയിം കളിച്ച സ്ത്രീ ഷോക്കേറ്റു മരിച്ചു. വടക്കുകിഴക്കന്‍...
ഒരു മകന്റെ മൃതദേഹം സംസ്‌കരിച്ച് വീട്ടിലെത്തിയ പിതാവ് കണ്ടത് അടുത്ത മകന്റെ മൃതദേഹം
കോവിഡ് മഹാമാരി കാരണം ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ ഒരു പിതാവിന് നഷ്ടമായത് രണ്ട്...
മിസ്റ്റര്‍ ഇന്ത്യയും ബോഡിബില്‍ഡറുമായ സെന്തില്‍ കോവിഡ് ബാധിച്ചു മരിച്ചു
മുന്‍ മിസ്റ്റര്‍ ഇന്ത്യ ജേതാവും പ്രശസ്ത ബോഡിബില്‍ഡറുമായ സെന്തില്‍ കുമരന്‍ സെല്‍വരാജന്‍ കോവിഡ്...
കോവിഡ് മുക്തിക്ക് ചാണകം ഉപയോഗിക്കരുത് എന്ന മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍
കോവിഡ് ചികിത്സയ്ക്ക് ചാണകം ഉപയോഗിക്കരുത് എന്ന മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍. ചികിത്സയ്ക്ക് ചാണകം മരുന്നല്ലെന്നും...
യുവതിക്ക് ഒരുമിച്ചു കുത്തിവച്ചത് ആറ് ഡോസ് കോവിഡ് വാക്‌സിന്‍
ഇറ്റലിയിലെ ടസ്‌കാനിയില്‍ ആണ് സംഭവം . 23 കാരിയായ യുവതിക്ക് അബദ്ധത്തില്‍ ഒറ്റത്തവണയായി...
തമിഴ് സിനിമാ താരം മന്‍സൂര്‍ അലി ഖാന്‍ ആശുപത്രിയില്‍
തമിഴ് നടന്‍ മന്‍സൂര്‍ അലി ഖാനെ ചെന്നൈയിലെ ആശുപത്രിയിലെ പ്രവേശിപ്പിച്ചു. വൃക്ക സംബന്ധമായ...
കോവിഡ് ബാധിച്ചു മരിച്ചവരുടെ വസ്ത്രം മോഷ്ടിച്ച് വില്‍ക്കുന്ന സംഘം പിടിയില്‍
കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹങ്ങളുടെ വസ്ത്രങ്ങള്‍ മോഷ്ടിചു മറിച്ചു വില്‍ക്കുന്ന ഏഴംഗ സംഘത്തെ...
കോവിഡ് ഭേദമായവര്‍ക്ക് ഭീഷണിയായി ബ്‌ളാക്ക് ഫംഗസ് ബാധ
കോവിഡ് വൈറസ് ബാധയില്‍ നിന്നും രക്ഷപ്പെട്ടവര്‍ക്ക് ഭീഷണിയായി ബ്‌ളാക്ക് ഫംഗസ്. നിലവില്‍ കോവിഡ്...
കൊറോണ വൈറസുകളെ ജൈവായുധമാക്കി ഉപയോഗിക്കുന്ന കാര്യം ചൈന ആലോചിച്ചിരുന്നതായി രേഖകള്‍
ലോകം മുഴുവന്‍ ദുരന്തം വിതയ്ക്കുന്ന സാര്‍സ് കൊറോണ വൈറസുകളെ ജൈവായുധമെന്ന നിലയില്‍ ഉപയോഗിക്കുന്ന...
കണ്ണീര്‍ കണങ്ങളില്‍ ഒളിഞ്ഞിരിക്കുന്നത്
സി. വി. എബ്രഹാം (സ്വിറ്റ്സര്‍ലന്‍ഡ്) കരച്ചിലും കണ്ണുനീരുമൊക്കെ സാഹചര്യങ്ങള്‍ക്കനുസരിച്ച്, കാര്യസാധ്യത്തിനായി സ്ത്രീകള്‍ പുറത്തെടുക്കുന്ന...
25,000 സിനിമ പ്രവര്‍ത്തകര്‍ക്ക് 1,500 രൂപ വീതം ധനസഹായം നല്‍കി സല്‍മാന്‍ ഖാന്‍
ദിവസവേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന സിനിമ പ്രവര്‍ത്തകര്‍ക്ക് സഹായവാഗ്ദാനവുമായി ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍. സാങ്കേതിക...
വാക്‌സിന്‍ എടുത്തു പുലിവാല് പിടിച്ചു ചിന്താ ജെറോം ; മുഖ്യമന്ത്രിക്ക് പരാതി
വാക്‌സിന്‍ എടുത്തു പുലിവാല് പിടിച്ച നിലയിലാണ് യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്താ ജെറോം....
പത്ത് ദിവസത്തിനിടെ കോവിഡ് ബാധിച്ചു മരിച്ചത് ഒന്‍പത് ക്രിസ്ത്യന്‍ പുരോഹിതര്‍
കഴിഞ്ഞ പത്ത് ദിവസത്തിനിടെ സംസ്ഥാനത്ത് ഒന്‍പത് പുരോഹിതന്‍മാരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് ‘ദി...
പിതാവിനോടുള്ള പ്രതികാരം ; അഞ്ചുവയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
പിതാവിനോടുള്ള പ്രതികാരം തീര്‍ക്കാന്‍ അഞ്ചുവയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഗുജറാത്തിലെ സൂറത്തില്‍...
ഫേസ്ബുക്കും ട്വിറ്ററും അക്കൗണ്ട് തുറന്നുകൊടുത്തില്ല ; പഴയ വഴി തിരഞ്ഞെടുത്തു ഡൊണാള്‍ഡ് ട്രംപ്
തനിക്ക് പണി തന്ന ഫേസ്ബുക്കിനും ട്വിറ്ററിനും മറുപടിയുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്...
വൈഗയുടെ കൊലപാതകം ; സനുമോഹനെ മുംബൈ പോലീസും ചോദ്യം ചെയ്യും
വിവാദമായ വൈഗാ കൊലപാതക കേസില്‍ പ്രതി സനു മോഹനെ മുംബൈ പോലീസും ചോദ്യം...
കളിക്കുന്നതിനിടെ ഊഞ്ഞാല്‍ കഴുത്തില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന് ദാരുണാന്ത്യം
കളിക്കുന്നതിനിടെ സാരി കഴുത്തില്‍ കുടുങ്ങി ഒമ്പതു വയസുകാരന്‍ മരിച്ചു. തൃശൂരിലെ ഈസ്റ്റ് പാമ്പാടി...



