വേടനെതിരായ ലൈംഗികപീഡന ആരോപണം ; വിവാദം കത്തുന്നു
പ്രമുഖ മലയാളം റാപ് സിംഗര്‍ വേടനെതിരെയുള്ള ലൈംഗികപീഡന ആരോപണം വിവാദം കത്തുന്നു. ഫേസ്ബുക്കില്‍ വേടന്‍ തന്നെ പങ്കുവെച്ച മാപ്പ് പറഞ്ഞു...
അവസരത്തിന് വേണ്ടി ‘വഴങ്ങിക്കൊടുത്ത ശേഷം പറഞ്ഞു നടക്കുന്നത് മര്യാദയല്ല : മീരാ വാസുദേവ്
മീ ടു ആരോപണങ്ങളെക്കുറിച്ച് പ്രതികരണവുമായി സിനിമാ സീരിയല്‍ താരം മീര വാസുദേവ്. സിനിമാരംഗത്തെ...
ആലത്തൂരില്‍ കയറിയാല്‍ കാല് വെട്ടും ; രമ്യ ഹരിദാസിന് വധഭീഷണി
ആലത്തൂര്‍ എം.പി രമ്യ ഹരിദാസിന് വധഭീഷണി. ആലത്തൂരിലെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് നാസര്‍...
മലയാളി പെണ്‍കുട്ടിയ്ക്ക് ബ്രിട്ടീഷ് രാജ്ഞിയുടെ ബഹുമതി
അമിക ജോര്‍ജ്ജ് എന്ന 21കാരിയ്ക്ക് ആണ് ബ്രിട്ടീഷ് രാജ്ഞിയുടെ ബഹുമതി ലഭിച്ചത്. മെംബര്‍...
സീതയായി കരീന വേണ്ട, ഹിന്ദുനടി മതി’ എതിര്‍പ്പുമായി സംഘ പരിവാര്‍
കരീന കപൂറിനെ സീതയാക്കാനുള്ള നീക്കത്തിനെതിരെ എതിര്‍പ്പുമായി സംഘ് പരിവാര്‍. സീതയായി അഭിനയിക്കാന്‍ ഹിന്ദുനടി...
മമതാ ബാനര്‍ജിക്ക് വിവാഹം ; വരന്‍ സോഷ്യലിസം ; വൈറലായി വിവാഹ ക്ഷണക്കത്ത്
ആളെ പറ്റിക്കാന്‍ ഇടുന്ന തലക്കെട്ട് അല്ല. സത്യമാണ് നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്...
പത്തു വര്‍ഷം ഒരു മുറിയില്‍ ; കഥ കള്ളം എന്ന് മാതാപിതാക്കള്‍
കാമുകിയെ പത്തു വര്‍ഷം ഒരു മുറിയില്‍ ആരും അറിയാതെ താമസിപ്പിച്ചെന്ന യുവാവിന്റെ വാദം...
15 ആനകളുടെ യാത്ര എവിടേക്ക് ? ചൈനയിലേക്ക് ലോകം ഉറ്റുനോക്കുന്നു
15 ആനകളുടെ യാത്ര എവിടേക്ക്…? ലോകമാകെ ഉറ്റുനോക്കുകയാണ് ആനക്കൂട്ടത്തിന്റെ ദൈര്‍ഘ്യമേറിയ യാത്ര. 2020ല്‍...
കൊച്ചി ഫ്ളാറ്റ് പീഡനം ; പ്രതി പിടിയില്‍
കൊച്ചി ഫ്ളാറ്റ് പീഡനക്കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫ് പൊലീസ് പിടിയിലായി. തൃശൂര്‍ മുണ്ടൂരിനടുത്തുള്ള...
അംബേദ്കറിന്റെ പോസ്റ്ററുകള്‍ കീറിയത് ചോദ്യം ചെയ്ത ദളിത് യുവാവിനെ മര്‍ദിച്ച് കൊന്നു
അംബേദ്കറിന്റെ പോസ്റ്ററുകള്‍ കീറിയത് ചോദ്യം ചെയ്ത ദളിത് യുവാവിനെ മര്‍ദ്ദിച്ചുകൊന്നു. വിനോദ് ബാംനിയ...
ഇന്‍സ്റ്റാഗ്രാമില്‍ റീല്‍സ് വീഡിയോ ചെയ്ത യുവതിയെ ഭര്‍ത്താവ് തീ കൊളുത്തി കൊന്നു ; സംഭവം കൊല്ലത്ത്
സോഷ്യല്‍ മീഡിയയില്‍ വീഡിയോ ചെയ്തതിനു യുവാവ് യുവതിയെ തീ കൊളുത്തി കൊന്നു. കൊല്ലം...
ഭീഷണിയായി ഉറുമ്പുകളില്‍ സോംബി ഫംഗസ് ബാധയും
ലോകത്ത് ഒന്നിന് പിറകെ ഒന്നായി വൈറസ് ഫംഗസ് ബാധകള്‍ വന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മനുഷ്യനെ...
കടം വാങ്ങിയ പണം തിരികെ കൊടുത്തില്ല ; ഭാര്യയെ ഭര്‍ത്താവ് സുഹൃത്തുക്കള്‍ക്ക് കാഴ്ചവെച്ചു
ലോക് ഡൌണ്‍ കാരണം തൊഴില്‍ രഹിതനായ ഭര്‍ത്താവ് ഭാര്യയെ സുഹൃത്തുക്കള്‍ക്ക് കാഴ്ചവെച്ചു. കടം...
ഒറ്റ പ്രസവത്തില്‍ കുഞ്ഞുങ്ങള്‍ 10 ; സംഭവം ആഫ്രിക്കയില്‍
ഒറ്റ പ്രസവത്തില്‍ ഒന്നില്‍ കൂടുതല്‍ കുട്ടികള്‍ ജനിക്കുന്നത് നമ്മള്‍ കേട്ടിട്ടുള്ളതാണ് അഞ്ചും ആരും...
വാക്‌സിന്‍ എടുത്താല്‍ കഞ്ചാവ് ഫ്രീ ; യുവാക്കള്‍ക്ക് കിടിലന്‍ ഓഫര്‍
ഹെഡിങ് കണ്ടു മനസ്സില്‍ ലഡ്ഡു പൊട്ടി അല്ലെ? എന്നാല്‍ പൊട്ടണ്ട. ഇന്ത്യയില്‍ അല്ല...
സുശീല്‍ കുമാറിന് ജയിലില്‍ പ്രത്യേക ഭക്ഷണം നല്‍കാന്‍ കോടതി ഉത്തരവ്
കൊലപാതക കേസില്‍ അറസ്റ്റിലായ ഗുസ്തി താരത്തിനു ജയിലില്‍ പ്രത്യേക ഭക്ഷണം നല്‍കാന്‍ കോടതി...
ക്ലബ്ഹൗസില്‍ വാചാലരാകുന്നവര്‍ സ്‌ക്രീന്‍ റെക്കോര്‍ഡിങ് സൂക്ഷിക്കുക
ക്ലബ്ഹൗസ് എന്ന ട്രെന്‍ഡിങ് ആപ്പിന് പിന്നാലെയാണ് മലയാളികള്‍ ഇപ്പോള്‍. ക്ലബ് ഹൌസ് വന്നതിനു...
സാനിറ്റൈസര്‍ നിര്‍മാണകേന്ദ്രത്തില്‍ തീപ്പിടിത്തം ; 14 മരണം
മഹാരാഷ്ട്രയിലെ പൂനെയില്‍ സാനിറ്റൈസര്‍ നിര്‍മാണകേന്ദ്രത്തില്‍ ഉണ്ടായ അഗ്‌നിബാധയില്‍ 14 തൊഴിലാളികള്‍ മരിച്ചു. നിരവധി...
ശൂന്യാകാശം തൊടാന്‍ ലോക കോടീശ്വരന്‍ ; ബഹിരാകാശയാത്ര അടുത്ത മാസം
ലോകത്തെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യം തന്നെ ‘പണയംവച്ച്’ ഒരു സാഹസികയാത്രയ്ക്കൊരുങ്ങുകയാണ് ലോക...
കാട്ടാക്കടയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദ്ദിച്ച സംഭവം ; ബാലാവകാശ കമ്മീഷന്‍ ഇടപെട്ടു
തിരുവനന്തപുരം കാട്ടാക്കടയില്‍ വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ ഇടപെടല്‍. ബാലാവകാശ...



