സെല്‍ഫിക്കായി ഈ ‘ആപ്പുകള്‍’ ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ ! നിങ്ങളറിയാതെ നിങ്ങളുടെ വിവരങ്ങള്‍ ചോരുന്നു
സണ്‍ പ്രോ ബ്യൂട്ടി ക്യാമറ, ഫണ്ണി സ്വീറ്റ് ബ്യൂട്ടി ക്യാമറ എന്നീ ആപ്പുകളാണ് ഉപയോഗിക്കുന്നവര്‍ക്ക് പാരയാകുന്നത്. ഇവ ഒന്നര മില്യണ്‍...
ലൈംഗികാതിക്രമം തടയാന്‍ വൈദികരായി റോബോട്ടുകളെ നിയമിച്ചാല്‍ മതിയെന്ന് കന്യാസ്ത്രീ
സഭയിലെ ലൈംഗികാതിക്രമണം തടയാന്‍ വൈദികരായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികതയുള്ള റോബോട്ടുകളെ നിയമിച്ചാല്‍ മതിയെന്നു...
കള്ളനോട്ടടിക്കേസില്‍ പിടിയിലായ യുവമോര്‍ച്ചാ നേതാവ് വീണ്ടും കള്ളനോട്ടുമായി പിടിയില്‍
കള്ളനോട്ടടിക്കേസില്‍ അറസ്റ്റിലായ മുന്‍യുവമോര്‍ച്ചാ നേതാവ് സമാനമായ കേസില്‍ വീണ്ടും പിടിയില്‍. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍...
അവസാനം അറസ്റ്റ് ; പീഡനക്കേസില്‍ ബിജെപി നേതാവ് ചിന്മയാനന്ദ് അറസ്റ്റില്‍
ബലാത്സംഗ പരാതിയില്‍ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദിനെ അറസ്‌റ് ചെയ്യാന്‍ പോലീസ്...
വിവാഹത്തിന് കാമുകി സമ്മതിച്ചില്ല ; പതിനെട്ടുകാരന്‍ ആത്മഹത്യ ചെയ്തു
ജയ്പൂരിലാണ് സംഭവം. കാമുകി വിവാഹത്തിന് സമ്മതിക്കാത്തതാണ് ഇയാള്‍ ആത്മഹത്യ ചെയ്യാന്‍ കാരണമായത്. വിവാഹത്തെക്കുറിച്ച്...
പ്രതിസന്ധി മറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വഴി പ്രതിദിനം ഒരു തലക്കെട്ട്
സാമ്പത്തിക പ്രതിസന്ധിയുടെ വാര്‍ത്തകള്‍ മറയ്ക്കാനായി പ്രതിദിനം ഓരോ പുതിയ തലക്കെട്ടുകള്‍ ഉണ്ടാക്കുകയാണ് കേന്ദ്രത്തിന്റെ...
കോതമംഗലം ചെറിയ പള്ളിയില്‍ യാക്കോബായ-ഓര്‍ത്തഡോക്സ് സംഘര്‍ഷം
കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളിയില്‍ വിശുദ്ധന്റെ തിരുശേഷിപ്പ് മാറ്റുന്നത് സംബന്ധിച്ചു യാക്കോബായ-ഓര്‍ത്തഡോക്സ് സംഘര്‍ഷം....
പീഡനക്കേസില്‍ ബി ജെ പി നേതാവ് സ്വാമി ചിന്മയാനന്ദയെ രക്ഷിക്കാന്‍ ശ്രമ0
ലൈംഗിക പീഡനം ആരോപിക്കപ്പെട്ട മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിനെ രക്ഷിക്കാന്‍...
രാജ്യത്ത് ഇ-സിഗരറ്റ് ഇ-ഹുക്ക എന്നിവയ്ക്ക് നിരോധനം , പിടിക്കപ്പെട്ടാല്‍ 1 വര്‍ഷം തടവ്
ഇന്ത്യയില്‍ ഇ-സിഗരറ്റും ഇ-ഹുക്കയും പൂര്‍ണ്ണമായും നിരോധിച്ചു. ആദ്യമായി പിടിക്കപ്പെടാല്‍ 1 വര്‍ഷം തടവ്...
ദക്ഷിണേന്ത്യയും ഉത്തരേന്ത്യയും പൊതുവായ ഒരു ഭാഷയെ അംഗീകരിക്കില്ല : രജനീകാന്ത്
ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ ഹിന്ദി അജണ്ടയില്‍ ആദ്യമായി പ്രതികരിച്ച്...
ഡാര്‍ക്ക് നൈറ്റിനെയും പിന്തള്ളി നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 സിനിമകളില്‍ ഇടം പിടിച്ച്ഒ രു ഇന്ത്യന്‍ സിനിമ
21ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 ചിത്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഗാര്‍ഡിയന്‍സിന്റെ പട്ടികയില്‍ ഇടംപിടിച്ച്...
പാലും ചിക്കനും ഒരു കടയില്‍ വില്‍ക്കേണ്ട എന്ന് ബി ജെ പി
പാലും ചിക്കനും ഒരേ കടയില്‍ വില്‍ക്കാന്‍ സമ്മതിക്കില്ല എന്ന് ബി ജെ പി....
ശക്തിമാന്റെ പേരില്‍ ഒമര്‍ ലുലുവിനും മുകേഷിനുമെതിരെ മുകേഷ്
തൊണ്ണൂറുകളിലെ കുട്ടികളുടെ പ്രിയപ്പെട്ട കഥാപാത്രമായ ശക്തിമാന്റെ പേരില്‍ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പകര്‍പ്പവകാശ...
സോഷ്യല്‍ മീഡിയയും ആധാറും ; കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി
സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ആലോചനയുണ്ടെങ്കില്‍ എത്രയും വേഗം വിവരം നല്‍കണമെന്ന്...
യുവാക്കളെ കുടുക്കാന്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭം ; സംഘം കേരളത്തിലും സജീവം
സോഷ്യല്‍ മീഡിയ വഴി പെണ്‍വാണിഭം ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തുന്ന സംഘം കേരളത്തിലും. വിവിധ...
മദ്യപാനത്തിനിടെ തര്‍ക്കം ; തിരുവനന്തപുരത്ത് ഹോട്ടലില്‍ യുവാവിനെ കുത്തിക്കൊന്നു
തിരുവനന്തപുരം തമ്പാനൂരില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ടു. പൂജപ്പുര സ്വദേശിയായ ശ്രീനിവാസ്...
ട്രാഫിക്ക് കുരുക്ക് മുറുകി എറണാകുളം ; പത്തുകിലോമീറ്റര്‍ സഞ്ചരിക്കാന്‍ രണ്ടു മണിക്കൂര്‍
കൊച്ചിയില്‍ വാഹനവുമായി റോഡില്‍ ഇറങ്ങുന്നവര്‍ക്ക് കഷ്ടകാലം. വന്‍ ഗതാഗത കുരുക്കിനെ തുടര്‍ന്ന് വൈറ്റില...
കൊച്ചിയില്‍ റോഡിലെ കുഴികളില്‍ പൂ’ക്കുളം ഇട്ട് പ്രതിഷേധം
മഴക്കാലത്തു കുഴികള്‍ കൊണ്ട് നിറഞ്ഞ കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയ്‌ക്കെതിരെ വേറിട്ട പ്രതിഷേധവുമായി ഒരു...
അമ്പലപ്പുഴ പായസത്തിന്റെ വ്യാജന്‍ ഇറക്കി ; ആപ്പിലായി മാപ്പു പറഞ്ഞു ബേക്കറി ഉടമ
അമ്പലപ്പുഴ പാല്‍പായസമെന്ന പേരില്‍ പായസം വില്‍ക്കാന്‍ ശ്രമിച്ച ബേക്കറി ഉടമ ആപ്പിലായി. തിരുവല്ല...
25,000 രൂപയുടെ ആട്ടോറിക്ഷയ്ക്ക് 47,500 രൂപ പിഴ
ജീവിക്കാന്‍ വേണ്ടി 25,000 രൂപ മുടക്കി വാങ്ങിയ ആട്ടോ റിക്ഷയ്ക്ക് പോലീസ് ചുമത്തിയത്...



