കൊച്ചിയില്‍ 12കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവും ദമ്പതികളും അറസ്റ്റില്‍
കൊച്ചി വടുതലയിലാണ് 12 വയസ്സുകാരി പീഡനത്തിന് ഇരയായത്. സംഭവത്തില്‍ പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥരായ ദമ്പതികളെ പൊലീസ് അറസ്റ്റ്...
ഇന്റര്‍നെറ്റ് വേഗത ; ഇന്ത്യയെ പിന്നിലാക്കി പാക്കിസ്ഥാനും ശ്രീലങ്കയും
ഇന്റര്‍നെറ്റ് വേഗതയുടെ ലോക റാങ്കി0ഗില്‍ ഇന്ത്യ പാക്കിസ്ഥാന് പിന്നില്‍. ഇന്റര്‍നെറ്റ് വേഗത വിശകലന...
ബീഫ് കഴിക്കുന്നവര്‍ പട്ടി ഇറച്ചിയും കഴിക്കണം എന്ന് ബി ജെ പി
ബീഫ് കഴിക്കുന്നവര്‍ പട്ടി ഇറച്ചിയും കഴിക്കണം എന്ന് ബി ജെ പി പ്രസിഡന്റ്...
ക്രിക്കറ്റില്‍ ഫൈനല്‍ ഫിഫ്റ്റിന്‍ വരുന്നു ; ഐപിഎല്ലില്‍ വിപ്ലവ മാറ്റത്തിനൊരുങ്ങി ബിസിസിഐ
ഐ പി എല്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ വിപ്ലവ മാറ്റങ്ങളുമായി ബി സി സി...
ട്രെയിനില്‍ കയറി രക്ഷപ്പെട്ട കള്ളനെ വിമാനത്തില്‍ പോയി പിടികൂടി പോലീസ്
ട്രെയിനില്‍ കയറി നാടുവിട്ട കള്ളനെ ഫ്‌ലൈറ്റില്‍ പിന്തുടര്‍ന്ന് പിടികൂടി പോലീസ്. ബെംഗളൂരു പൊലീസാണ്...
സര്‍ക്കാര്‍ ഓഫീസില്‍ കയറി ഇറങ്ങി മടുത്ത യുവാവ് റവന്യൂ ഉദ്യോഗസ്ഥയെ തീവെച്ച് കൊന്നു
തെലങ്കാനയില്‍ ആണ് സംഭവം. ഭൂരേഖകള്‍ തിരുത്താനെത്തിയ ആള്‍ ആണ് റവന്യൂ ഉദ്യോഗസ്ഥയെ പട്ടാപ്പകല്‍...
ആട് ജീവിതത്തിലൂടെ എ ആര്‍ റഹ്മാന്‍ വീണ്ടും മലയാളത്തില്‍
കാല്‍ നൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം എആര്‍ റഹ്മാന്‍ മലയാളത്തില്‍ വീണ്ടും. ബ്ലെസ്സി സംവിധാനം...
അമ്മയ്ക്ക് സുന്ദരനായ വരനെ അന്വേഷിച്ചു മകളുടെ ട്വിറ്റ് ; പൊങ്കാലയുമായി സോഷ്യല്‍ മീഡിയ
വിദ്യാര്‍ഥിനിയായ ആസ്താ വര്‍മയും അമ്മയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. ട്വിറ്റര്‍ വഴി...
കറുപ്പ് നിറം ; ഭര്‍ത്താവ് നിരന്തരമായി പരിഹസിച്ചതിനെത്തുടര്‍ന്ന് യുവതി കിണറ്റില്‍ ചാടി മരിച്ചു
കറുപ്പ് നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് നിരന്തരമായി പരിഹസിച്ചതിനെത്തുടര്‍ന്ന് 21കാരിയായ യുവതി ജീവനൊടുക്കി. രാജസ്ഥാനിലാണ്...
കാമുകനെ സന്തോഷിപ്പിക്കാന്‍ സഹോദരിയുടെ നഗ്‌ന ചിത്രങ്ങള്‍ അയച്ചു കൊടുത്ത യുവതി പിടിയില്‍
കാമുകനെ വിവാഹത്തിന് സമ്മതിപ്പിക്കാന്‍ സ്വന്തം സഹോദരിയുടെ നഗ്‌ന ദൃശ്യങ്ങള്‍ അയച്ചു കൊടുത്ത യുവതി...
ഏറ്റവും അധികം അപമാനിച്ചത് പ്രിന്‍സിപ്പല്‍’: ബിനീഷ് ബാസ്റ്റിന്‍ ; രാജിവെക്കാന്‍ തയ്യാര്‍ എന്ന് പ്രിന്‍സിപ്പല്‍
പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ നിന്ന് തനിക്കേറ്റത് ജീവിതത്തിലെ ഏറ്റവും വലിയ അപമാനമെന്ന്...
മൂന്നാംകിട നടനൊപ്പം വേദി പങ്കിടില്ലെന്ന് സംവിധായകന്‍ ; വേദിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് നടന്‍
പ്രമുഖ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ ആണ് ഇത്തരത്തില്‍ ഒരു വിവാദ പരാമര്‍ശം...
മുട്ട കഴിക്കുന്ന കുട്ടികള്‍ നരഭോജികളാകും ; കണ്ടെത്തലുമായി ബി ജെ പി എം എല്‍ എ
മുട്ട കഴിക്കുന്ന കുട്ടികള്‍ നരഭോജികളാകുമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് ഗോപാല്‍ ഭാര്‍ഗവ...
രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ട്വിറ്റര്‍
ആഗോളതലത്തില്‍ എല്ലാ രാഷ്ട്രീയ പരസ്യങ്ങളും അടുത്ത മാസം മുതല്‍ നിര്‍ത്തലാക്കാന്‍ ട്വിറ്ററിന്റെ തീരുമാനം....
തെരുവില്‍ അലയുന്ന കാള ചാണകം ഇടുന്നതും കാത്തു ഒരു കുടുംബം
കാള അകത്താക്കിയ സ്വര്‍ണ്ണം ചാണകത്തിലൂടെ പുറത്തുവരുമെന്നും കാത്ത് കഴിയുകയാണ് ഒരു കുടുംബം. ഹരിയാനയിലെ...
കുട്ടിയുടുപ്പിട്ടു ; നടന്‍ ജയറാമിന്റെ മകള്‍ക്ക് നേരെ സോഷ്യല്‍ മീഡിയാ ആക്രമണം
പ്രശസ്ത സിനിമാ താരം ജയറാമിന്റെ മകളായ മാളവിക ജയറാമിന് നേരെയാണ് സോഷ്യല്‍ മീഡിയയിലെ...
തെന്നിന്ത്യന്‍ ചലച്ചിത്ര താരം വിജയുടെ വീടിനു ബോംബ് ഭീഷണി. വിജയുടെ വസതിയിലേക്ക് ബോംബ്...
ശ്രീകുമാര്‍ മേനോന് എതിരെ മഞ്ജുവാര്യര്‍ നല്‍കിയ മൊഴി പുറത്തു
സംവിധായകന്‍ ശ്രീകുമാര്‍ മേനോന് എതിരെ നല്‍കിയ പരാതിയില്‍ പോലീസ് മഞ്ജു വാര്യരുടെ മൊഴി...
കരമന സ്വത്തു തട്ടിപ്പ് കേസ് ; മരണങ്ങളില്‍ ദുരൂഹതയുണ്ടെന്ന് പരാതിക്കാരി
കരമന സ്വത്ത് തട്ടിപ്പ് കേസില്‍ പുതിയ വെളിപ്പെടുത്തലുമായി പരാതിക്കാരി. ജയമാധവന്റേയും ജയപ്രകാശിന്റേയും മരണം...
മോഹനന്‍ വൈദ്യന്‍ അറസ്റ്റില്‍
വിവാദ വൈദ്യന്‍ മോഹനന്‍ വൈദ്യരെ പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഇയാളെ ജാമ്യത്തില്‍...



