കുഞ്ഞ് കുഞ്ഞാലിയെ അവതരിപ്പിക്കാന്‍ ഇന്ത്യന്‍ സിനിമയില്‍ പ്രണവ് മോഹന്‍ലാല്‍ മാത്രമേ ഉള്ളു : പ്രിയദര്‍ശന്‍
മലയാളം കണ്ട ഏറ്റവും ചിലവ് കൂടിയ സിനിമ എന്ന നിലയില്‍ ചിത്രീകരണം നടക്കുന്ന സിനിമയാണ് കുഞ്ഞാലി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം.മലയാളത്തിലെ...
തന്നെ ഒതുക്കിയതുപോലെ മകനെയും ഒതുക്കുമോ എന്ന് അബി ഭയന്നിരുന്നു എന്ന വെളിപ്പെടുത്തലുമായി ശ്രീകുമാരന്‍ മേനോന്‍
തന്നെ ഒതുക്കിയതുപോലെ മകനെയും ഒതുക്കുമോ എന്ന് അബി ഭയന്നിരുന്നു എന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍...
ഇനി വയ്യ മടുത്തു ; തനിക്കെതിരെ സിനിമാ മേഖലയിലെ ഭീഷണികള്‍ തുറന്നു പറഞ്ഞു ഷൈന്‍ നിഗം
മലയാള സിനിമയിലെ യുവതാരങ്ങളില്‍ ഏറ്റവും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കുന്ന ഒരാളാണ് അന്തരിച്ച പഴയ...
പെട്രോള്‍ പമ്പുടമയുടെ കൊലപാതകം ; മൂന്നുപേര്‍ അറസ്റ്റില്‍
പെട്രോള്‍ പമ്പ് ഉടമയുടെ കൊലപാതകത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പമംഗലം സ്വദേശികളാണ്...
ഇസ്ലാമിനെയും ശബരിമലയെയും അപമാനിക്കുന്ന ഉള്ളടക്കവുമായി കോളേജ് മാഗസീന്‍
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റുഡന്‍സ് യൂണിയന്‍ മാഗസികയിലാണ് ഇസ്ലാമിനെയും ശബരിമലയെയും അപമാനിക്കുന്ന തരത്തിലുള്ള...
മരിച്ച നവജാത ശിശുവിനെ മറവ് ചെയ്യാന്‍ എടുത്ത കുഴിയില്‍ ജീവനോടെയുള്ള മറ്റൊരു കുഞ്ഞു
നവജാത ശിശുവിനെ മറവ് ചെയ്യാന്‍ കുഴിയെടുക്കുന്നതിനിടെ ജീവനോടെ മറ്റൊരു കുഞ്ഞിനെ കിട്ടി. ഉത്തര്‍...
താന്‍ ഗര്‍ഭിണി അല്ല എന്ന് ദീപിക പദുകോണ്‍
ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന വിഷയത്തിന് മറുപടിയുമായി ബോളിവുഡ് നടി ദീപികാ പദുകോണ്‍....
വിദ്യാര്‍ത്ഥികളായ മലയാളി കമിതാക്കള്‍ മംഗളൂരുവില്‍ വിഷം കഴിച്ചു മരിച്ചു
വിദ്യാര്‍ത്ഥികളായ മലയാളി കമിതാക്കള്‍ മംഗളൂരുവില്‍ വിഷം കഴിച്ചു മരിച്ചു . കാസര്‍ഗോഡ് കോളിയടുക്കം...
കൊല്ലത്തു അമ്മയെ കൊന്നു കുഴിച്ചു മൂടിയ മകന്‍ പിടിയില്‍
സ്വത്തു തര്‍ക്കത്തിന്റെ പേരില്‍ അമ്മയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ മകന്‍ അറസ്റ്റില്‍ ....
ഡല്‍ഹിയില്‍ വായൂ മലിനീകരണം അതീവഗുരുതരമായ രീതിയില്‍
ഡല്‍ഹിയില്‍ വായു നിലവാരം അതീവ ഗുരുതരമായ അവസ്ഥയില്‍ എന്ന് റിപ്പോര്‍ട്ടുകള്‍. അന്തരീക്ഷ വായൂ...
നിര്‍ഭയ കേസ് ; അഭിമുഖം നല്‍കാന്‍ സുഹൃത്ത് ചാനലുകളില്‍ നിന്നും പണം വാങ്ങിയെന്നു വെളിപ്പെടുത്തല്‍
ഏറെ കോളിളക്കം സൃഷ്ട്ടിച്ച ഒന്നാണ് ഡല്‍ഹിയിലെ നിര്‍ഭയാ പീഡനം. ഓടിക്കൊണ്ടിരുന്ന ബസില്‍ വെച്ചാണ്...
മോദിയുടെ സഹോദരന്റെ മകളെ ഡല്‍ഹിയില്‍ കൊള്ളയടിച്ചു പണം കവര്‍ന്നു
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദര പുത്രിയെ ഡല്‍ഹിയില്‍ വെച്ച് കൊള്ളയടിച്ചു. ഡല്‍ഹി...
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സ്ഥാനം നല്‍കണം ; സഞ്ജു സാംസണ് വേണ്ടി ഗൗതം ഗംഭീറും ശശി തരൂരും രംഗത്ത്
മലയാളി താരം സഞ്ജു സാംസണ് വേണ്ടി ഗൗതം ഗംഭീറും ശശി തരൂരും രംഗത്ത്...
ബാഹുബലി വില്ലനെ ചലഞ്ച് ചെയ്തു സായി പല്ലവി
ബാഹുബലി വില്ലനായ റാണ ദഗ്ഗുബാട്ടിയയെ ചലഞ്ച് ചെയ്തു മലയാളികളുടെ സ്വന്തം മലര്‍ മിസ്...
സംഘടന കൈവിട്ടു ; പാസ്റ്റര്‍മാരെ ആക്രമിച്ചു കുപ്രസിദ്ധനായ ബജ്റംഗ്ദള്‍ നേതാവ് സംഘടന വിട്ടു
പാസ്റ്റര്‍മാരെ ആക്രമിച്ചു കുപ്രസിദ്ധനായ ബജ്റംഗ്ദള്‍ നേതാവ് സംഘടന വിട്ടു. കേസ് വന്നപ്പോള്‍ നേതാക്കള്‍...
കുട്ടികള്‍ക്ക് കളിയ്ക്കാന്‍ മൊബൈല്‍ ഫോണ്‍ നല്‍കുന്ന മാതാപിതാക്കള്‍ അറിയാന്‍
എന്റെ മകന്/ മകള്‍ക്ക് രണ്ടു വയസു പോലും ആയില്ല എന്നാലും മൊബൈല്‍ ഫോണിലെ...
യുവാവ് തീ കൊളുത്തി കൊന്ന പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌ക്കരിച്ചു
കാക്കനാട് : കളക്ടറേറ്റിന് സമീപം യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി തീകൊളുത്തി കൊലപ്പെടുത്തിയ...
ജോണ്‍സന്‍ ആന്റ് ജോണ്‍സന്റെ മരുന്ന് കഴിച്ച യുവാവിന് സ്തനങ്ങള്‍ വളര്‍ന്നു
ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ കമ്പനി ഉദ്പാതിപ്പിക്കുന്ന മരുന്ന് കഴിച്ചാണ് യുവാവിന് സ്ത്രീ സമാനമായ...
ആലുവ പെരിയാറില്‍ കണ്ടെത്തിയ മൃതദേഹവും ഫ്‌ളാറ്റിലെ ആത്മഹത്യയും തമ്മില്‍ ബന്ധമുള്ളതായി സൂചന
ഏഴ് മാസങ്ങള്‍ക്ക് മുമ്പ് ആലുവ പെരിയാറില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതും കഴിഞ്ഞ...
ആത്മഹത്യ ചെയ്യാനൊരുങ്ങി സുഡാനി സിനിമയില്‍ അഭിനയിച്ച നടന്‍
സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘സുഡാനി ഫ്രം നൈജീരിയ’യിലൂടെ മലയാളികളുടെ മനസില്‍ ചേക്കേറിയ നടന്‍...



