നവജാതശിശുവിനെ ജാതി പറഞ്ഞു അപമാനിച്ച സംഭവം ; യുവാവിനെതിരെ പൊലീസ് കേസെടുത്തു
ഹൃദയവാല്‍വിലുണ്ടായ ഗുരുതര തകരാറിനെ തുടര്‍ന്ന് മം?ഗാലപുരത്ത് നിന്നും കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച പതിനഞ്ച് ദിവസം പ്രായമുള്ള നവജാത ശിശുവിനെ വര്‍?ഗീയമായി...
സ്ത്രീ വിരുദ്ധ വീഡിയോ ; കെ സുധാകരനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു
സ്ത്രീത്വത്തെ അപമാനിക്കുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന കുറ്റം ചൂമത്തി കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ...
പ്രമുഖരുടെ കാര്യം കഷ്ടത്തിലാകും ; ടിക്ക് ടോക്ക് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ
ജനപ്രിയ ആപ്പ് ആയ ടിക്ക് ടോക്ക് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍....
എല്ലാ അമ്മമാരും നല്ലവരല്ല ; തന്‍റെ അമ്മയുടെ യഥാര്‍ത്ഥ സ്വഭാവം തുറന്നു കാട്ടി നടി സംഗീത
ഒരുകാലത്ത് തമിഴ് മലയാളം സിനിമകളില്‍ തിളങ്ങി നിന്നിരുന്ന താരമാണ് സംഗീത. മലയാളത്തില്‍ വമ്പന്‍...
ഷാരൂഖ് ഖാനൊപ്പം ഐപിഎൽ കാണാനെത്തിയ അറ്റ്ലീക്കെതിരെ വംശീയാധിക്ഷേപം
ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനൊപ്പം ചെന്നൈ കൊല്‍ക്കൊത്ത ഐപിഎല്‍ മത്സരം കാണാനെത്തിയ തമിഴ്...
ബ്യൂട്ടി പാർലർ വെടിവയ്പ് : 30,000 രൂപയുടെ ക്വട്ടേഷനെന്ന് ക്രൈംബ്രാഞ്ച്
കൊച്ചിയില്‍ നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിന് നേരെ വെടിയുതിര്‍ക്കാനുള്ള...
പബ് ജി ഭ്രാന്ത് മൂത്തു ; സ്വകാര്യ ദ്വീപില്‍ റിയൽ ലൈഫ് പബ്‌ജി ടൂർണമെന്‍റ് ഒരുക്കാന്‍ തയ്യാറായി കോടീശ്വരന്‍
ഭ്രാന്തമായ ഒരു ആവേശമാണ് പലര്‍ക്കും പബ് ജി എന്ന ഗെയിം. ദക്ഷിണ കൊറിയന്‍...
കെ എം മാണിയുടെ മരണം; ഹിന്ദി പത്രം വാര്‍ത്തയില്‍ നല്‍കിയത് എംഎം മണിയുടെ ചിത്രം
അന്തരിച്ച കേരള കോണ്‍ഗ്രസ്(എം)ചെയര്‍മാനും മുന്‍മന്ത്രിയുമായിരുന്ന കെഎം മാണിയുടെ മരണ വാര്‍ത്ത നല്‍കിയ ഹിന്ദി...
തമോഗർത്തത്തിന്‍റെ ആദ്യ ചിത്രം പുറത്ത്
മനുഷ്യ രാശിയില്‍ ആദ്യമായി തമോര്‍ഗത്തത്തിന്റെ ചിത്രം പുറത്ത് വിട്ട് ശാസ്ത്രലോകം. ഇരുണ്ട മദ്ധ്യഭാഗത്തിന്...
പിഎം മോദി’ സിനിമയുടെ പ്രദര്‍ശനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന ‘പിഎം മോദി’ എന്ന സിനിമ തെരഞ്ഞെടുപ്പ്...
തിരുവനന്തപുരം വട്ടപ്പാറയിൽ ദുരൂഹ സാഹചര്യത്തിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം : വട്ടപ്പാറയില്‍ ദുരൂഹ സാഹചര്യത്തില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. വട്ടപ്പാറ...
പ്രതിഷേധം ; ശബരിമലയിൽ കയറിയ ആദ്യ സ്ത്രീകൾ ആര്’ എന്ന വിവാദചോദ്യം പിഎസ്‍സി പിൻവലിച്ചു
പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ശബരിമലയില്‍ സുപ്രീംകോടതി വിധിക്ക് ശേഷം സന്ദര്‍ശനം നടത്തിയ ആദ്യ...
തൊടുപുഴയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 5 പേർ മരിച്ചു
പാലാ : തൊടുപുഴ റോഡില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഉണ്ടായ അപകടത്തില്‍...
സരിതയ്ക്ക് മത്സരിക്കാന്‍ കഴിയില്ല ; പത്രികകള്‍ തള്ളി ; രാഷ്ട്രീയ കളികള്‍ നടന്നു എന്ന് സരിത
ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ സമര്‍പ്പിച്ച...
അവ്യക്തത, സരിത എസ് നായരുടെ നാമനിര്‍ദേശ പത്രിക തള്ളാൻ സാധ്യത
വിവാദ നായിക സരിത എസ് നായരുടെ നാമനിര്‍ദേശ പത്രിക തള്ളാന്‍ സാധ്യത എന്ന്...
പ്രിയങ്ക ഗാന്ധി സുന്ദരി കാണുവാന്‍ ആഗ്രഹമുണ്ടെന്ന് സികെ പത്മനാഭന്‍
പ്രിയങ്ക ഗാന്ധി സുന്ദരിയാണെന്നും. അവരെ കാണുവാന്‍ ആഗ്രഹമുണ്ടെന്നും ബിജെപിയുടെ കണ്ണൂരിലെ ലോക്‌സഭ സ്ഥാനാര്‍ത്ഥി...
രാഖി അഴിക്കാത്തതിന്‍റെ പേരില്‍ കലോല്‍സവത്തിന് എത്തിയ മൃദംഗം കലാകാരന് എസ് എഫ് ഐക്കാരുടെ മര്‍ദ്ദനം
കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ ഓട്ടന്‍ തുള്ളലിന് മൃദംഗം വായിക്കാനെത്തിയ രാജീവ് സോനയെന്ന കലാമണ്ഡലം...
കോഴിക്കോട് ട്രാൻസ്ജെൻഡർ യുവതിയെ കൊലപ്പെടുത്തിയത് കഴുത്തില്‍ സാരി കുരുക്കി
കോഴിക്കോട് : റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി ഷാലുവിനെ കഴുത്തില്‍...
ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാത്തവര്‍ വായിക്കാന്‍
ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി വീണ്ടും നീട്ടി....
മർദ്ദന വിവരം മറച്ചുവച്ചു ; തൊടുപുഴയിലെ ഏഴ് വയസ്സുകാരന്‍റെ അമ്മയ്ക്ക് എതിരെയും കേസ്
തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴ് വയസുകാരന്റെ അമ്മയ്ക്ക് എതിരെയും കേസെടുത്തേക്കുവാന്‍ പോലീസ് തീരുമാനം. മര്‍ദ്ദന...



