നായ ചത്തതിന്റെ പേരില് വെറ്റിറനറി ഡോക്ടര്ക്ക് ഉടമയുടെ മര്ദ്ദനം ; ഡോക്ടറുടെ നില ഗുരുതരം
വളര്ത്തു നായ ചത്തതിനെ തുടര്ന്ന് ഉടമ ഡോക്ടറെ മര്ദിച്ചു. തിരുവനന്തപുരം പേരൂര്ക്കടയിലെ വെറ്ററിനറി ആശുപത്രിയിലെ ഡോ. അനൂപിനാണ് മര്ദ്ദനമേറ്റത്. കഴിഞ്ഞ...
നിപ അതിജീവനം കോഴിക്കോട് മെഡിക്കല് കോളേജും കേരള സര്ക്കാരും മാത്രം നടത്തിയതല്ല’; വൈറസ് സിനിമയെ തള്ളി നഴ്സിന്റെ കുറിപ്പ്
വൈറസ് മൂവിയെ തള്ളി നഴ്സിന്റെ കുറിപ്പ്. സംസ്ഥാനത്തു നിപ പടര്ന്നപ്പോള് അത് തടയാനും...
യുവതികളുടെ നഗ്ന നൃത്തം കാണിക്കാം എന്ന പേരില് പണപ്പിരിവ് ; അവസാനം
അസമിലെ കാംരൂപില് നടന്ന സാംസ്കാരിക പരിപാടിയ്ക്കിടെയാണ് സംഭവം. നഗ്ന നൃത്തം കാണിക്കാമെന്നു പറഞ്ഞ്...
കൊടുംചൂട് ; തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കേരള എക്സ്പ്രസിലെ നാല് യാത്രക്കാര് മരിച്ചു
കൊടും ചൂട് കാരണം തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കേരള എക്സ്പ്രസിലെ നാല് യാത്രക്കാര് മരിച്ചു....
ചികിത്സിക്കാന് പണമില്ല ; മരണത്തിനും ജീവിതത്തിനുമിടയില് നടി ശരണ്യാ ശശി
രോഗം ഗുരുതരമായ വേളയിലും ചികില്സിക്കാന് പണമില്ലാതെ കഷ്ടപ്പെടുകയാണ് പ്രമുഖ സീരിയല് നടി ശരണ്യാ...
സാമ്പത്തിക ക്രമക്കേട് : യുഎന്എയ്ക്ക് എതിരെ കേസെടുക്കാന് ഡിജിപിയുടെ നിര്ദ്ദേശം
സാമ്പത്തിക ക്രമക്കേടില് യുണൈറ്റഡ് നഴ്സസ് അസോസിയേഷനു എതിരെ കേസെടുക്കാന് ഡിജിപിയുടെ നിര്ദ്ദേശം. യുണൈറ്റഡ്...
മോദിയും അമിത് ഷായും യോഗിയുമാണ് ഞങ്ങളുടെ സുപ്രീംകോടതി എന്ന് ശിവസേന നേതാവ്
നരേന്ദ്ര മോദിയും അമിത് ഷായും യോഗി ആദിത്യനാഥും ജനങ്ങളുമാണ് സുപ്രീംകോടതിയെന്ന് ശിവസേനാ നേതാവും...
ജങ്ക് ഫുഡ് ആരാധകര് സൂക്ഷിക്കുക; നിങ്ങള്ക്ക് വിഷാദ രോഗം പിടിപെടാന് സാധ്യത
പിസ, ബര്ഗര് പോലുള്ള ഫുഡുകള് നമ്മളും ഇഷ്ടപ്പെട്ടു തുടങ്ങിയിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളു....
യോഗിക്കു എതിരെ വാര്ത്ത നല്കിയ മാധ്യമപ്രവര്ത്തകരെ അറസ്റ്റു ചെയ്തു
മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമൂഹ മാധ്യമങ്ങളില് അപകീര്ത്തിപ്പെടുത്തിയെന്ന കേസില് അറസ്റ്റിലായ മാധ്യമ പ്രവര്ത്തകന്റെ...
സിനിമ പ്രചോദനം ; സൈനിക ജനറലിനെ കൊലയാളി മത്സ്യങ്ങള്ക്കിട്ടുകൊടുത്ത് കിം ജോങ് ഉന്
ക്രൂരമായ ശിക്ഷാ നടപടികള് നല്കി വാര്ത്തകളില് നിറയുന്ന വ്യക്തിയാണ് ഉത്തരകൊറിയന് ഭരണാധികാരി കിം...
നടിയായതു കാരണം വാടകയ്ക്ക് വീട് ലഭിക്കാന് വരെ ബുദ്ധിമുട്ടായിരുന്നുവെന്ന് തപ്സി
കരിയറിന്റെ തുടക്ക കാലത്ത് സിനിമ നടിയാണെന്ന പേരില് താമസിക്കാന് വാടക വീടുകള് കിട്ടാന്...
അമ്മയെ നെഞ്ചോട് ചേര്ത്ത് രാഹുല്; രാജമ്മയ്ക്ക് ഇത് സ്വപ്നസാഫല്യം
രാഹുലിനെ നേരില് കാണണം എന്ന രാജമ്മയുടെ ആഗ്രഹം സഫലമായി. നാല്പ്പത്തിയൊമ്പത് വര്ഷങ്ങള്ക്ക് മുമ്പ്...
ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ദിനോസര് പാര്ക്ക് ഗുജറാത്തില് തുറന്നു
ഇന്ത്യയിലെ ആദ്യത്തെതും ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെതുമായ ദിനോസര് പാര്ക്ക് ഗുജറാത്തിലെ റൈയോലിയില്...
പണം നല്കിയില്ല ; ആലപ്പുഴയില് അമ്മൂമ്മയെ കൊച്ചുമകന് തലയ്ക്കടിച്ച് കൊന്നു
ആലപ്പുഴ പട്ടണക്കാട് ആണ് സംഭവം. പുതിയകാവ് കോളനിയിലെ ശാന്തയാണ് കൊല്ലപ്പെട്ടത്. ഇവര്ക്ക് 73...
ബാലഭാസ്ക്കറിന്റെ മൊബൈല് ഫോണ് പ്രകാശ് തമ്പിയുടെ വീട്ടില് നിന്നും ലഭിച്ചതായി സൂചന
ബാലഭാസ്ക്കറിന്റെ മരണം സംബന്ധിച്ച് ദുരൂഹതകള് കൂടുന്ന സമയം . അപകട സ്ഥലത്തുനിന്നും കാണാതായ...
കണ്ണൂരില് പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് നഗ്ന ദൃശ്യങ്ങള് പ്രചരിപ്പിച്ചു
കണ്ണൂരില് പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് നഗ്ന ദൃശ്യങ്ങള് പ്രചരിപ്പിച്ച കേസില് പോലീസ് അന്വേഷണം...
പട്ടിണിയും ദാരിദ്ര്യവും ; കേരളത്തില് തിരിച്ചു വരണമെന്ന അഭ്യര്ഥനയുമായി മലയാളി ഐഎസ് ഭീകരന്
ഇസ്ലാമിന് വേണ്ടി പോരാടി സ്വര്ഗ്ഗം നേടാന് സിറിയയില് പോയ മലയാളി ഭീകരന് കൊടും...
പശുക്കളെ ദൈവമായി കാണുന്ന യുപിയില് സര്ക്കാര് ഗോശാലയില് പട്ടിണി കിടന്ന് പശുക്കള് ചാകുന്നു
പശുക്കളുടെ പേരില് വോട്ടു പിടിച്ചു അധികാരത്തില് വന്ന യോഗി സര്ക്കാര് ഭരിക്കുന്ന ഉത്തര്പ്രദേശിലെ...
കൊല്ലം തുളസിയുടെ കയ്യില് നിന്നും ആറു ലക്ഷം രൂപ തട്ടിച്ച സംഘപരിവാര് നേതാവ് അറസ്റ്റില്
പ്രമുഖ സിനിമ സീരിയല് നടനും ബി ജെ പി അനുഭാവിയുമായ കൊല്ലം തുളസിയുടെ...
എവറസ്റ്റ് വൃത്തിയാക്കിയപ്പോള് കിട്ടിയത് 11 ടണ് മാലിന്യവും നാല് മൃതശരീരവും
എവറസ്റ്റ് കൊടുമുടിയിലേക്കുള്ള വഴി നീളെ ശുചീകരണം നടത്തിയപ്പോള് ആണ് 11 ടണ് മാലിന്യവും...



