പനീര് ബട്ടര് മസാലക്ക് പകരം ബട്ടര് ചിക്കന് നല്കി ; സൊമാറ്റോയ്ക്കും ഹോട്ടലിനും അരലക്ഷം രൂപ പിഴ
ഉപഭോക്താവിന് മാംസാഹാരം നല്കിയ സംഭവത്തില് സൊമാറ്റോയ്ക്കും ഭക്ഷണം നല്കിയ ഹോട്ടലിനും 55000 രൂപ പിഴ. ഷണ്മുഖ് ദേശ്മുഖ് എന്ന അഭിഭാഷകന്റെ...
പെണ്കുട്ടിയെ പീഡനത്തില് നിന്നും രക്ഷിച്ച കുട്ടികള്ക്ക് പോലീസിന്റെ അഭിനന്ദനം
പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡനത്തില് നിന്നും രക്ഷപ്പെടുത്തിയ കുട്ടികള്ക്ക് രാജസ്ഥാന് പൊലീസിന്റെ അഭിനന്ദനം. ജവഹര്...
സിനിമാ പ്രമോഷന് വേണ്ടി ഭര്ത്താവിനെ കാണ്മാനില്ല എന്ന് ഫേസ്ബുക് ലൈവ് ; ആശാ ശരത്തിനു എതിരെ പരാതി
തന്റെ പുതിയ ചിത്രത്തിന്റെ പ്രോമോഷന്റെ ഭാഗമായി കടന്ന കൈ കാട്ടിയ നടി ആശാ...
ആ കടുവ ഉള്ളത് വായനാട്ടില് ; സൂക്ഷിക്കണം എന്ന് നിര്ദ്ദേശം
സോഷ്യല് മീഡിയയില് വൈറല് ആയി മാറിയ വീഡിയോയിലെ കടുവ വയനാട്ടിലാണ് എന്നും യാത്രക്കാര്...
ലോകക്കപ്പ് സെമി ; സച്ചിന്റെ പ്രവചനം കിറു കൃത്യം
ലോകകപ്പ് ക്രിക്കറ്റ് ആവേശം സെമിക്കരികെ എത്തി നില്ക്കുന്ന സമയത്ത് ഫലിച്ചത് നമ്മുടെ മാസ്റ്റര്...
രോഗം ഭേദമാക്കാമെന്ന് പറഞ്ഞ് ആണ്കുട്ടിയെ പീഡിപ്പിക്കാന് ശ്രമം ; മുസ്ളീം സിദ്ധന് പിടിയില്
ആലപ്പുഴ : രോഗം ഭേദമാക്കാന് എന്ന പേരില് തൃക്കുന്നപ്പുഴയില് 16 കാരനെ പീഡിപ്പിച്ച...
ഹിന്ദു നടിമാരും അഭിനയം നിര്ത്തണം എന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ
സൈറ വസീമിന്റെ മാതൃക ഹിന്ദു നടിമാരും പിന്തുടരണമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ...
മത വിശ്വാസം കാത്തു സൂക്ഷിക്കാന് അഭിനയം നിര്ത്തി ബോളിവുഡ് നടി
ബോളിവുഡ് യുവ താരം സൈറ വസീമാണ് അഞ്ച് വര്ഷ0 നീണ്ട് നിന്ന തന്റെ...
ജോധ് പൂര് എയിംസ് ആശുപത്രിയില് മലയാളി നഴ്സ് തീകൊളുത്തി മരിച്ചു
രാജസ്ഥാനിലെ ജോധ് പൂര് എയിംസ് ആശുപത്രിയില് മലയാളിയായ വനിതാ നഴ്സ് തീകൊളുത്തി മരിച്ചു. ...
വൈദ്യുതികണക്ഷന് നല്കിയില്ല ; മരത്തില് കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവവ്യവസായി
കെ എസ് ഇ ബി വൈദ്യുതി കണക്ഷന് നല്കാത്തതില് പ്രതിഷേധിച്ച് മരത്തില് കയറി...
സോഷ്യല് മീഡിയ വഴി കുപ്രചരണം ; പാമ്പു പിടുത്തം മതിയാക്കാന് തയ്യാറായി വാവ സുരേഷ്
പാമ്പുകളെ പിടിച്ചു വാര്ത്തകളില് താരമായ വാവ സുരേഷ് ആ പണി നിര്ത്തുന്നു എന്ന്...
വിവാഹിതരല്ലാത്ത ജോഡികള്ക്ക് റൂം നല്കി ; ഓയോ ഹോട്ടല് ഇടതുപക്ഷ വനിതാ സംഘടന പൂട്ടിച്ചു
കോയമ്പത്തൂരിലാണ് സംഭവം. വിവാഹിതരല്ലാത്ത ജോഡികള്ക്ക് ഹോട്ടലില് റൂം നല്കിയതിനാണു ഓയോ ഹോട്ടല് ഇടതുപക്ഷ...
37 വയസില് നല്ല അച്ഛനാകാന് ഹോം വര്ക്ക്
ബാംഗ്ലൂര്: തിരുവനന്തപുരം സ്വദേശിയും ബാംഗ്ളൂരില് ഐ.ടി. ജീവനക്കാരനുമായ ശ്യാം കൃഷ്ണനാണ് തന്റെ സഹപ്രവര്ത്തകര്ക്കും,...
ബിരുദദാന ചടങ്ങില് വിദ്യാര്ത്ഥികള് അണിയുന്ന വേഷത്തിന് മാറ്റം കൊണ്ടുവരാന് സര്ക്കാര് നീക്കം
രാജ്യത്തെ പ്രമുഖ സര്വ്വകലാശാലകളില് ബിരുദ ദാന ചടങ്ങില് വിദ്യാര്ത്ഥികള് അണിയുന്ന വേഷത്തിന് മാറ്റം...
കണ്ണൂര് ജയിലില് നിന്നും ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു
ദിവസങ്ങളായി തുടരുന്ന പരിശോധനയില് കണ്ണൂര് സെന്ട്രല് ജയിലില് നിന്ന് വീണ്ടും ഫോണുകള് പിടിച്ചെടുത്തു....
സമോസ വിറ്റു കോടീശ്വരനായ കടക്കാരന് ആദായ നികുതി വകുപ്പിന്റെ പൂട്ട്
ഉത്തര്പ്രദേശിലെ സമോസ കച്ചവടക്കാരനായ മുകേഷിന്റെ വാര്ഷിക വിറ്റുവരവ് കണ്ടാണ് ആദായനികുതി വകുപ്പ് വരെ...
തിരുവനന്തപുരത്ത് അട്ടക്കുളങ്ങര ജയിലില് നിന്നും രണ്ട് വനിതാ തടവുകാര് ജയില്ചാടി
തിരുവനന്തപുരത്ത് വനിതാ ജയിലില് രണ്ട് വനിതാ തടവുകാര് ജയില്ചാടി. മോഷണക്കേസിലെയും ചെക്ക് തട്ടിപ്പ്...
സോഷ്യല് മീഡിയയില് ചര്ച്ചയായി ദീപിക പദുകോണിന്റെ വിനയം
ബോളിവുഡിലെ നിലവിലെ താര റാണിയാണ് ദീപികാ പദുകോണ്. തന്റേതായ ഒരു സ്ഥാനം സിനിമാ...
കുട്ടിയുടെ ജനനസര്ട്ടിഫിക്കറ്റിലും അച്ഛന്റെ പേര് ബിനോയ് , കുരുക്കുകള് മുറുകുന്നു
യുവതിയുടെ പീഡനപരാതിയില് ബിനോയ് കൊടിയേരിയുടെ കുരുക്ക് മുറുകുന്നു. യുവതിയുടെ കുഞ്ഞിന്റെ ജനന സര്ട്ടിഫിക്കറ്റില്...
ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില് വെയില്മരങ്ങള്ക്ക് പുരസ്ക്കാരം
ചൈനയില് നടന്ന ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില് മലയാളിയായ ഡോ. ബിജു സംവിധാനം ചെയ്ത...



