മോഹന്‍ലാലിന് എതിരെ രമ്യാനമ്പീശന്‍ ; മോഹന്‍ലാല്‍ പറയുന്നത് കള്ളം
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് എതിരെ നടി രമ്യാനമ്പീശന്‍ രംഗത്ത്. എ.എം.എം.എ ഒരു...
അമ്മയുടെ മൃതദേഹവുമായി മകന്‍ ബൈക്കില്‍ യാത്രചെയ്തത് 35 കിലോമീറ്റര്‍ ; താഴെ വീഴാതിരിക്കാന്‍ കയറുകൊണ്ട് കെട്ടിവെച്ചു
പാമ്പ് കടിയേറ്റ് മരിച്ച അമ്മയുടെ ശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി മൃതദേഹവുമായി മകന്‍ ബൈക്കില്‍...
റോഡപകടത്തില്‍ പരിക്കേറ്റ് കിടന്നവരുടെ മുന്‍പില്‍ നിന്ന് സെല്‍ഫി ; പൊലിഞ്ഞത് മൂന്ന് ജീവന്‍
മനുഷ്യര്‍ ജീവന് വേണ്ടി പിടഞ്ഞ സമയം അവരുടെ മുന്‍പില്‍ നിന്ന് സെല്‍ഫി എടുക്കുന്ന...
12 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഫ്രഞ്ച് പട ഫൈനലില്‍
ലോകകപ്പ് ഫുട്ബാളില്‍ ഫ്രാന്‍സ് ഫൈനലില്‍. 51ാം മിനുട്ടില്‍ ഉംറ്റിറ്റിയുടെ തകര്‍പ്പന്‍ ഗോളില്‍ ബെല്‍ജിയത്തെ...
തിരുവനന്തപുരത്ത് പെട്രോള്‍ പമ്പില്‍ അപകടം ; ഒഴിവായത് വന്‍ദുരന്തം (വീഡിയോ)
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണ്ണറക്കോണത്തുള്ള പെട്രോള്‍ പമ്പിലാണ് തലനാരിഴയ്ക്ക് വന്‍ ദുരന്തം ഒഴിവായത്. വാഹനത്തില്‍...
രാമായണമാസാചരണം സംഘടിപ്പിക്കാനൊരുങ്ങി സി.പി.എം ; സെമിനാറുകളും പ്രഭാഷണങ്ങളും നടത്തും
തിരുവനന്തപുരം : അഷ്ടമിരോഹിണി ദിനത്തില്‍ ശോഭായാത്രയും മാത്രമല്ല. ഇപ്പോഴിതാ രാമായണമാസാചരണം കൂടി സംഘടിപ്പിക്കാനൊരുങ്ങുകയാണ്...
മിസ്ഡ് കോളിലൂടെ പണംതട്ടിയത് ബൊളീവിയന്‍ കമ്പനികള്‍ തന്നെ
തൃശ്ശൂര്‍: മിസ്ഡ് കോളിലൂടെ മലയാളികളുടെ പണംതട്ടിയത് ബൊളീവിയന്‍ കമ്പനികള്‍ തന്നെയെന്ന് പോലീസ്. ബൊളീവിയോ...
നടിയുടെ ആരോപണം ; ഉപ്പും മുളകും സംവിധായകനെതിരേ വനിതാ കമ്മീഷന്‍ കേസെടുത്തു
നടി നിഷാ സാരംഗിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ടെലിവിഷന്‍ ഷോയായ ഉപ്പും മുളകിന്റെയും സംവിധായകന്‍...
ജിഎന്‍പിസിക്കെതിരെ പോലീസും കേസെടുത്തു ; ഗ്രൂപ്പ് പൂട്ടിക്കാന്‍ എക്‌സൈസ് നീക്കം
തിരുവനന്തപുരം : ഫേസ്ബുക്ക് കൂട്ടായ്മയായ ജിഎന്‍പിസിക്കെതിരെ പോലീസും കേസെടുത്തു. ബാലാവകാശ നിയമവും സൈബര്‍...
സ്വന്തം ഡാന്‍സ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു
ഇന്‍സ്റ്റാഗ്രാമിലൂടെ പ്രശസ്തയായ ഇറാന്‍ സ്വദേശിനി ഹോജാബ്രിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ തങ്ങളുടെ...
പത്തുവയസുകാരിയെ പീഡിപ്പിച്ച 99കാരന്‍ അറസ്റ്റില്‍
അയല്‍വാസിയായ 10 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 99-കാരനായ മുന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍...
അതിരൂപതയിലെ വിവാദ ഭൂമിയിടപാട് കേസ് വീണ്ടും സുപ്രീം കോടതിയിലേക്ക്
ഡല്‍ഹി: സീറോ മലബാര്‍ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാട്...
ഉപ്പും മുളകും വിവാദം ; നിഷയെ മമ്മൂട്ടി വിളിച്ചു; സംവിധായകനെ മാറ്റാതെ സീരിയലില്‍ ഇനി അഭിനയിക്കില്ല
നടി നിഷ സാരംഗിന് പിന്തുണയുമായി മലയാള സിനിമയിലെ താരസംഘടനയായ എ.എം.എം.എ രംഗത്ത്. നടി...
22 കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ഗൂഗിളില്‍ ജോലി ; ശമ്പളം 1.2 കോടി രൂപ
ആദിത്യ പലിവാല്‍ എന്ന എന്ന ഇന്റഗ്രേറ്റഡ് എം.ടെക്ക് വിദ്യാര്‍ത്ഥിക്കാണ് ഈ സ്വപ്ന ജോലി...
ഉപ്പും മുളകും സീരിയലിനും സംവിധായകനുമെതിരെ ആരോപണവുമായി നടി നിഷാ സാരംഗ്
മലയാള ടെലിവിഷന്‍ പരിപാടികളില്‍ വ്യത്യസ്തമായതും ഏറെ ജനപിന്തുണ ഉള്ളതുമായ ഒരു പരിപാടിയാണ് ഫ്‌ലവേര്‍സ്...
ജി എന്‍ പി സി അഡ്മിന് എതിരെ എക്സ്സൈസ് കേസെടുത്തു ; അഡ്മിനും ഭാര്യയും ഒളിവില്‍
മദ്യപാനത്തിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന് കാട്ടി ഫേസ്ബുക്ക് ഗ്രൂപ്പ് ആയ ജി എന്‍ പി...
മെസ്സിയെ അനുകരിച്ചു ഫുട്ബോള്‍ കളിച്ച യുവാവിന് ദാരുണന്ത്യം
ഫുട്‌ബോള്‍ കളിക്കിടെ അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സിയെ അനുകരിക്കാന്‍ നോക്കിയ യുവാവിന് ദാരുണാന്ത്യം....
ബി ജെ പിയുടെ സോഷ്യല്‍ മീഡിയ പോരാളികള്‍ ഭക്ഷണപ്പൊതിക്ക് വേണ്ടി പരസ്യമായി തമ്മിലടി ; വീഡിയോ വൈറല്‍
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തങ്ങളുടെ സോഷ്യല്‍ മീഡിയ വളണ്ടിയേഴ്‌സിനോട് സംസാരിച്ച്...
വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രത്തിന്‍റെ അളവും നിറവും നിശ്ചയിച്ച് സ്കൂള്‍ അധികൃതര്‍ ; വ്യാപക പ്രതിഷേധം
വിദ്യാര്‍ഥിനികളുടെ അടിവസ്ത്രത്തിന്റെ നിറവും പാവാടയുടെ ഇറക്കവും നിശ്ചയിച്ച് സ്കൂള്‍ അധികൃതര്‍. പുണെയിലെ എം.ഐ.ടി...
ബിഗ് ബോസ് ; മത്സരാര്‍ത്ഥികളുടെ പ്രതിഫലം പുറത്ത് ശ്വേത മേനോന് ഒരുദിവസം കിട്ടുന്നത് ഒരുലക്ഷം രൂപ, അപ്പോള്‍ ലാലേട്ടന്റെ പ്രതിഫലം
ലോകത്ത് എല്ലാ ഭാഷകളിലും അവതരിപ്പിച്ചിട്ടുള്ള റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാള...



