റോഡില്‍ മത്സരയോട്ടം ഹരമാക്കിയവര്‍ കാണുക,അമിത വേഗത എങ്ങനെയാണ് ജീവനെടുക്കുന്നത്; വൈറലാകുന്ന ഡല്‍ഹി എക്‌സ്പ്രസ് വേയിലെ അപകടം
ഗതാഗത സംവിധാനങ്ങള്‍ മികച്ചതാകുമ്പോള്‍ വേഗത ഹരമാക്കിയവര്‍ ഓരോ നിമിഷവും ഏറ്റവും വേഗതയില്‍ കുതിച്ചു പായാനാണ് ശ്രമിക്കാറ്.ചിലര്‍ താന്‍ അതിവേഗം കുതിച്ചു...
ഇരട്ട സെഞ്ച്വറിയില്‍ ‘ട്രിപ്പിളടിച്ച’ രോഹിത് ശര്‍മയുടെ ചിത്രം, 200 രൂപ നോട്ടില്‍ ചേര്‍ക്കണമെന്ന് സോഷ്യല്‍ മീഡിയ; രോഹിതിന്റെ പടമുള്ള നോട്ടും പുറത്തിറക്കി
മുംബൈ:ഏകദിനത്തിലെ മൂന്നാം ഡബിള്‍ സെഞ്ചുറി തികച്ച രോഹിത് ശര്‍മ്മയെ വാനോളം പുകഴ്ത്താന്‍ മത്സരിക്കുകയാണ്...
ബാങ്ക് ട്രേഡ് യൂണിയന്റെ കള്ളക്കളികള്‍ വ്യക്തമാക്കി മുന്‍ യൂണിയന്‍ നേതാവ് ആത്മഹത്യ ചെയ്തു
ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ കീഴിലുള്ള ലോര്‍ഡ് കൃഷ്ണ ബാങ്ക് എംപ്ലോയീസ്...
ഇനിമുതല്‍ ‘112’-ല്‍ വിളിച്ചാല്‍ പോലീസും ഫയര്‍ഫോഴും പാഞ്ഞെത്തും; അടിയന്ത സേവനങ്ങള്‍ക്കുള്ള ടോള്‍ഫ്രീ നമ്പര്‍ ഇനി മുതല്‍’112′
തിരുവനന്തപുരം:അടിയന്തിര സഹായങ്ങള്‍ക്കായി ‘112’ എന്ന നമ്പറിലേക്ക് വിളിച്ചാല്‍ മതി.അടിയന്തിര സേവനങ്ങള്‍ക്കെല്ലാം രാജ്യ വ്യാപകമായി...
കോഹ്ലിക്ക് വിവാഹ ആശംസകള്‍നേര്‍ന്ന് നൈസായി പബ്ലിസിറ്റി കുട്ടിയ ‘കോണ്ടം’ കമ്പനിയുടെ വാചകം വൈറലാകുന്നു
ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന അനുഷ്‌ക വിരാട് കൊഹ്ലി വിവാഹം ഈ മാസം 11നു...
ഈ ചിത്രത്തിന് പിന്നിലൊരു ത്രസ്സിപ്പിക്കുന്ന കഥയുണ്ട്;ഒറ്റപ്പെട്ടു പോയ കുട്ടിയാനയെ 72 മണിക്കൂറിനു ശേഷം അമ്മയാനക്കരികിലെത്തിച്ച വനപാലകരുടെ കഥ
മേട്ടുപ്പാളയം:കാടിറങ്ങി വന്ന് ജനവാസമേഖലയില്‍ ശല്യമുണ്ടാക്കിയ കാട്ടാനക്കൂട്ടം വനപാലകരുടെയും നാട്ടുകാരുടെയും വിരട്ടലില്‍ തിരിച്ച്...
താജ് മഹലിനെതിരെ വീണ്ടും അതിക്രമം; താജ്മഹലിന് മുന്നില്‍ യുവാക്കള്‍ ശിവപൂജ നടത്തുന്ന വീഡിയോ പുറത്ത്
ആഗ്ര:ചരിത്ര സ്മാരകമായ താജ് മഹലിനു മുന്നില്‍ ശിവപൂജ നടത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്....
ആഗ്രഹിച്ചിരുന്ന വിധി ഇതായിരുന്നെന്ന് ജിഷയുടെ അമ്മ; ഇനി ഒരുമക്കള്‍ക്കും ഈഗതി വരുത്തരുത്
പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്‌ലാമിന് വധശിക്ഷ ലഭിച്ചതില്‍ ജിഷയുടെ അമ്മ...
വയോധിക മരിച്ചുകിടന്ന ഒറ്റമുറി ഷെഡില്‍ പണത്തിന്റെ വന്‍ കലവറ
ആലപ്പുഴയില്‍ ഭിക്ഷയെടുത്ത് താമസിക്കുകയായിരുന്ന വയോധിക താമസിച്ചിരുന്ന ഷെഡില്‍നിന്നും അവര്‍ മരിച്ചതിനുശേഷം കണ്ടെത്തിയത് പണത്തിന്റെ...
കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെക്കുറിച്ച് മോശം അഭിപ്രായമുള്ളവര്‍ കാണേണ്ട വീഡിയോ ആണിത്;സോഷ്യല്‍ മീഡിയ സല്യൂട് ചെയ്ത വീഡിയോ
കെ.എസ്.ആര്‍.ടി.സി ഡ്രൈവവര്‍മാരെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന് ചോദിച്ചാല്‍ മിക്കവാറും എല്ലാവരും മറുപടി പറയുക.ഹോ..അവന്മാരുടെ വിചാരം...
ഇനിയൊരു കെജരിവാള്‍ ഉണ്ടാവില്ലെന്ന് അണ്ണ ഹസാരെ
ആഗ്രയിലെ ഷാഹിദ് സ്മാരകില്‍ സംഘടിപ്പിച്ച പൊതു പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ഹസാരെ കെജരിവാളിനെ രൂക്ഷമായ...
ദാവൂദിന്റെ ഡി കമ്പനി അടിച്ചു പിരിഞ്ഞു എന്ന് റിപ്പോര്‍ട്ടുകള്‍ ; ചോട്ടാ ഷക്കീല്‍ സ്വന്തമായി കമ്പനി ഉണ്ടാക്കുന്നു എന്നും വിവരങ്ങള്‍
അധോലോക നായകന് ദാവൂദിന്റെ ഡി കമ്പനയി അടിച്ചു പിരിഞ്ഞു എന്ന് റിപ്പോര്‍ട്ടുകള്‍ ....
സാഹസിക പ്രകടനം ചിത്രീകരിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം; വൈറല്‍ വീഡിയോ
നവമാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കാനായി സാഹസികതകള്‍ കാണിക്കുകയും അത് വിഡിയോയിലൂടെ ചിത്രികരിച്ച് പ്രചരിപ്പിക്കുന്നതുമൊക്കെ എല്ലാരാജ്യക്കാരുടെയും ഇഷ്ടവിനോദങ്ങളാണ്....
കസബ വിവാദം പാര്‍വ്വതിക്ക് മറുപടിയുമായി നിര്‍മ്മാതാവ് രംഗത്ത് ; ഫെമിനിസത്തിന്റെ പേരില്‍ സ്ത്രീക്ക് എന്തുമാകാം
കസബ സിനിമയെ കുറിച്ച് നടി പാര്‍വതി പറഞ്ഞ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചിത്രത്തിന്റെ നിര്‍മ്മാതാവ്...
ആഘോഷങ്ങള്‍ തീരുന്നില്ല പാട്ടില്‍ പ്രണയമൊളിപ്പിച്ച് അനുഷ്‌കയേയും ആരാധകരെയും ഞെട്ടിച്ച് വിരാട് കോഹ്‌ലി; വീഡിയോ വൈറല്‍
ഇറ്റലിയില്‍ നടന്ന വിരാട് കോഹ്‌ലിയുടെയും അനുഷ്‌ക ശര്‍മയുടെയും വിവാഹ വിശേഷങ്ങള്‍ അറിഞ്ഞു വരുന്നതേയുള്ളൂ....
ഒരു രൂപയ്ക്ക് വിമാന യാത്ര എന്ന ഓഫറുമായി എയര്‍ ഡെക്കാന്‍ തിരിച്ചുവരുന്നു
രാജ്യത്തെ ആദ്യത്തെ ചെലവുകുറഞ്ഞ ആഭ്യന്തര വിമാന സര്‍വീസായ എയര്‍ ഡെക്കാന്‍ തിരിച്ചുവരുന്നു. ഒരു...
‘ഇതാണ്ട പോലീസ്’;വിദ്യാര്‍ത്ഥികളെ കയറ്റാതെ പോയ ബസ് തടഞ്ഞ് നിര്‍ത്തിയ പോലീസിന്റെ കട്ട ഹീറോയിസത്തിനു കയ്യടിച്ച് നാട്ടുകാര്‍-വീഡിയോ
കണ്ണൂര്‍:സൗജന്യ നിരക്കില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികളെ സ്വകാര്യ ബസുകള്‍ പലപ്പോഴും കയറ്റാറില്ല.ഇതേതുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍...
ബാംഗളൂര്‍ ബത്തേരി പാതയില്‍ കൊള്ളക്കാരുടെ ആക്രമണം; സ്ത്രീകളും കുട്ടികളുമടക്കമുള്ള സംഘം രക്ഷപെട്ടത് തലനാരിഴക്ക്
യാത്രക്കാരെയുംകൊണ്ട് മൈസൂര്‍ കറങ്ങിയതിനുശേഷം തിരികെവന്നുകൊണ്ടിരുന്ന വാഹനത്തിനുനേരെയാണ് കൊള്ളസംഘത്തിന്റെ ആക്രമണമുണ്ടായത്. ഞായറാഴ്ച്ച രാത്രിയോടെയായിരുന്നു സംഭവം....
കുവൈറ്റിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നു; മലയാളികള്‍ ആശങ്കയില്‍
കുവൈറ്റ്:സൗദിക്ക് പിന്നാലെ കുവൈറ്റും സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നു.രാജ്യത്ത് വിദേശികളായ സര്‍ക്കാര്‍ സര്‍വീസിലുള്ളവരെ ഒഴിവാക്കി പകരം...
ഷാജി പാപ്പാനും പിള്ളാരും ഇത്തവണ രണ്ടും കല്‍പ്പിച്ചു തന്നെ;ആട്2 ട്രെയ്ലര്‍ പുറത്ത്
സിനിമ പ്രേമികള്‍ ആകാംഷയോടെ കാത്തിരുന്ന ചിത്രം ആടു2 ട്രെയ്ലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത്...



