ഡല്‍ഹിയില്‍ മലയാളി നഴ്‌സിന്‍റെ മരണം ; ഭര്‍ത്താവ് അറസ്റ്റില്‍
ഡല്‍ഹിയില്‍ മലയാളി നഴ്‌സ് അനിത ജോസഫ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍.മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് അമ്മ ലിസി നല്‍കിയ...
ഇടവഴിയില്‍ വെച്ച് പെണ്‍കുട്ടിയെ കടന്നുപിടിച്ച ഞരമ്പുരോഗി അറസ്റ്റില്‍
ഇടവഴിയില്‍ വച്ച് പെണ്‍കുട്ടിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റില്‍. കോഴിക്കോട് കക്കോടി സ്വദേശി ജംഷീറാണ്...
ഇടവഴിയില്‍ പെണ്‍കുട്ടിയെ കടന്നു പിടിച്ച ശേഷം രക്ഷപ്പെട്ടയാളെ സിസിടിവി കൈയ്യോടെ പൊക്കി; സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോലീസ് കേസെടുത്തു
കോഴിക്കോട്: ഇടവഴിയില്‍ വച്ച് പെണ്‍കുട്ടിയെ കടന്നുപിടിച്ച ശേഷം രക്ഷപ്പെട്ടയാളെ സിടിവി കയ്യോടെ പിടികൂടി.ദൃശ്യങ്ങള്‍ സമൂഹ...
വെട്ടിമാറ്റിയിട്ടും മെര്‍സലിലെ ബിജെപി വിമര്‍ശന സീന്‍ ഇന്റര്‍നെറ്റില്‍; രംഗം സോഷ്യല്‍ മീഡിയയിലും തരംഗമാകുന്നു
തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന വിജയ് ചിത്രം മെര്‍സലിനെതിരേ ആരോപണങ്ങളുമായി ബി.ജെപി. രംഗത്തെത്തിയതോടെ മെര്‍സലിലെ...
ഇളയദളപതിയുടെ ‘മെര്‍സലി’ന് പിന്തുണയുമായി ഉലകനായകന്‍
വിജയുടെ മെര്‍സലിന് പിന്തുണയുമായി കമല്‍ ഹാസനും രംഗത്തുവന്നു, ട്വിറ്ററിലൂടെയാണ് കമല്‍ തന്റെ പ്രതികരണം...
ദിലീപിന് സുരക്ഷയൊരുക്കാനെത്തിയ സുരക്ഷാ ഏജന്‍സിയുടെ വാഹനം പോലീസ് പൊക്കി
നടന്‍ ദിലീപിന് സുരക്ഷ നല്‍കാനെത്തിയ സ്വകാര്യ ഏജന്‍സിയുടെ വാഹനം പോലീസ് കസ്റ്റഡിയില്‍. കൊട്ടാരക്കര...
ദിലീപിന് സുരക്ഷയൊരുക്കി തണ്ടര്‍ ഫോഴ്‌സ് സംഘം; ഒരുതരി മണ്ണുപോലും വീഴാതെ ജനപ്രിയന് സുരക്ഷയുമായി സേനയിലെ മൂന്നു പേര്‍ എപ്പോഴും കൂടെ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍പോലീസ് പിടിയിലായ ശേഷം ജാമ്യത്തിലിറങ്ങിയ ദിലീപിന് സ്വകാര്യ സുരക്ഷാ...
വിജയ് ചിത്രം മെര്‍സലിനെ വിമര്‍ശിച്ച ബിജെപിക്ക് സിനിമ സ്‌റ്റൈല്‍ മറുപടിയുമായി പി ചിദംബരം; ബിജെപിയുടെ വിമര്‍ശനം മെര്‍സലിന് ജനപ്രിയത കൂട്ടിഎന്ന് അണിയറക്കാര്‍
ചെന്നൈ: സിനിമകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. സിനിമ...
ആര്‍ത്തവ രക്തത്തിന്റെ നിറം നീലയാക്കി കാണിക്കുന്നവര്‍ കാണു ; രക്തനിറവുമായി ആദ്യ സാനിറ്ററി പാഡ് പരസ്യം, എന്തിനാണ് പറയാന്‍ മടിക്കുന്നത്
ആര്‍ത്തവത്തിന്റെ പേരില്‍ പലപ്പോഴും സ്ത്രീകള്‍ വിവിധ തരത്തില്‍ വേട്ടയാടപ്പെടുകയും, ഒറ്റപ്പെടല്‍ അനുഭവിക്കുകയും ചെയ്യാറുണ്ട്....
കൈക്കുഞ്ഞുങ്ങളെ ചാണകത്തില്‍ കിടത്തി ഇരുട്ടും; ഗോവര്‍ധന്‍ പൂജയെന്ന പേരില്‍ കുട്ടികളോട് കാട്ടുന്നത് കൊടും ക്രൂരത
ബേതുല്‍:ആരോഗ്യവും രോഗങ്ങളില്‍ നിന്ന് രക്ഷയും ഉറപ്പാക്കുന്നതിന് പിഞ്ചു കുഞ്ഞുങ്ങളെ ചാണകത്തില്‍ കിടത്തി ഗോവര്‍ധന്‍...
‘ബോത്തി’ ക്യാമറയുമായി എത്തുന്ന നോക്കിയ 7 ഏവര്‍ക്കും ശരിക്കും ‘ബോധി’ക്കും
ആന്‍ഡ്രോയ്ഡ് ഫോണുകളിലേക്ക് ചുവടുമാറിയ നോക്കിയ പുറത്തിറക്കുന്നു ഫോണുകള്‍ക്ക് കുഴപ്പമില്ലാത്ത സ്വീകാര്യത ലഭിച്ചു വരുമ്പോള്‍...
സംഗീതം പ്രമേയമാക്കി അല്‍ഫോന്‍സ് പുത്രന്റെ പുതിയ ചിത്രത്തില്‍ രണ്ടു നായകന്മാര്‍
പ്രേമത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്റെ പുതിയ ദ്വിഭാഷാ ചിത്രം ഒരുങ്ങുന്നു. തമിഴിലും മലയാളത്തിലുമായി...
വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികള്‍ ഇനിമുതല്‍ കാക്കകള്‍ പെറുക്കിയെടുക്കും; സംശയിക്കേണ്ട പദ്ധതിയുമായി ഡച്ച് സ്റ്റാര്‍ട്ടപ്പ് കമ്പനി രംഗത്ത്
പുകവലിച്ചതിനു ശേഷം സിഗരറ്റ് കുറ്റികള്‍ വഴിവക്കില്‍ വലിച്ചെറിയുന്നവരാണ് ഭൂരിഭാഗവും, എന്നാല്‍ അതുമൂലം പ്രകൃതിക്ക്...
കതകില്‍ മുട്ടാതെ അകത്തു പ്രവേശിച്ച ആളിന്, നാട്ടുകൂട്ടം നല്‍കിയ അതിക്രൂരമായ ശിക്ഷ
ബിഹാറിലെ നളന്ദയില്‍ മഹേഷ് താക്കൂര്‍ എന്ന നാല്‍പ്പത്തിനാലുകാരനാണ് നാട്ടുകൂട്ടം നല്‍കിയ ക്രൂരമായ ശിക്ഷക്ക്...
മട്ടന്‍ ബിരിയാണി കിട്ടാത്തതിന് വൈറ്ററെ തല്ലി, നടി സത്യവാസ്ഥാ വെളിപ്പെടുത്തുന്നു
കഴിഞ്ഞ ദിവസമാണ് സീരിയല്‍ നടി അടങ്ങുന്ന സംഗം മട്ടന്‍ ബിരിയാണി തീര്‍ന്നുപോയി എന്ന്...
‘യാത്രക്കാരുടെ ശ്രദ്ധക്ക്,റെയില്‍ വേ സ്റ്റേഷനുകളില്‍ തുച്ഛമായ നിരക്കില്‍ ശുദ്ധ വെള്ളം വരുന്നു’
മിക്കപ്പോഴും യാത്രക്കിടെയില്‍ എല്ലാവരും അനുഭവിക്കുന്ന ബുദ്ധിമുട്ട് ശുദ്ധമായ കുടിവെള്ളം കിട്ടാത്തതിലാണ്.കൂടുതലും ട്രെയിന്‍ യാത്രയിലാണ്...
നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപ് എവിടെയായിരുന്നു എന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത്; ദിലീപിന്റെ’ദൃശ്യം’മോഡല്‍ നമ്പറെന്ന് പോലീസ്
കോട്ടയം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ദിവസം താന്‍ പനി ബാധിച്ച് ആശുപത്രിയില്‍ ആയിരുന്നുവെന്നത്തിന്റെ...
ജി.എസ്.ടിയേയും ഡിജിറ്റല്‍ ഇന്ത്യയേയും പരിഹസിച്ചു; വിജയ് ചിത്രം ‘മെര്‍സലി’നെതിരെ ബി.ജെ.പി
ചെന്നൈ: വിജയ് നായകനായി എത്തിയ ആറ്റ്‌ലി ചിത്രം മെര്‍സലിനെതിരെ ബി.ജെ.പി. സിനിമയില്‍ ജി.എസ്.ടിക്കും...
പൂജാരിമാരെ വിവാഹം വിവാഹം കഴിക്കുന്നവര്‍ക്ക് 3 ലക്ഷം രൂപ ഓഫര്‍ചെയ്ത് സര്‍ക്കാര്‍
പെണ്ണുകിട്ടാത്ത പൂജാരിമാരെ വിവാഹം കഴിപ്പിക്കാന്‍ ഒരുങ്ങി തെലുങ്കാന സര്‍ക്കാര്‍. പൂജാരിമാര്‍ക്ക് വരുമാനം...
ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് കൂറ്റന്‍ ക്രെയിന്‍ പതിച്ചു; ഞെട്ടിക്കുന്ന ഈ വീഡിയോ ബാക്കി പറയും
ഓടിക്കൊണ്ടിരുന്ന ഔഡി കാറിനു മുകളിലേക്ക് കൂറ്റന്‍ ക്രെയിന്‍ തകര്‍ന്നു വീണു. കാറിന്റെ മുകള്‍...



