ഇന്ന് ലോകമവസാനിക്കുമെന്ന പ്രവചനം നുണ; ലോകാവസാനത്തിന്റെ ‘ഡേറ്റ്’ മാറ്റി, 2100-ലാണ് ഭൂമിയുടെ അന്ത്യമെന്ന് ഇവര്‍
മിനസോട്ട: 2017 സെപ്റ്റംബര്‍ 23-ല്‍ അതായത് ഇന്ന് ലോകം അവസാനിക്കുമെന്നായിരുന്നു ചിലര്‍ പ്രവചിച്ചിരുന്നത്. പക്ഷെ ലോകമവസാനിക്കുന്നതിന്റെ ലക്ഷണമൊന്നും കാണാത്തതുകൊണ്ടാണോ എന്നറിയില്ല...
ആ ഭാഗ്യവാന്‍ മുസ്തഫയാണ്; 10കോടി ഓണം ബംമ്പര്‍ പരപ്പനങ്ങാടി സ്വദേശിക്ക്, ഭാഗ്യവാനെ കണ്ടെത്തി
മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 10 കോടി...
രാജ്യ തലസ്ഥാനത്ത് വീണ്ടും കൂട്ടബലാത്സംഗം; ഓടുന്ന വണ്ടിയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു
രാജ്യത്തിന് വീണ്ടും നാണം കെടുത്തി രാജ്യ തലസ്ഥാനത്ത് കൂട്ടബലാത്സംഗം. ഡല്‍ഹിയിലെ നോയിഡയില്‍ ഓടുന്ന...
പശുമേളയിലെത്തിയ മോദി ശൗചാലയത്തിനു തറക്കല്ലിട്ടു മടങ്ങി
വാരണാസി:വൃത്തിഹീനമായ പരിസരങ്ങളില്‍ ജീവിക്കാന്‍ നമ്മളാരും ഇഷ്ടപ്പെടുന്നില്ല. പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് വ്യക്തികളുടേയും കുടുംബത്തിന്റെയും...
കാത്തരിപ്പിനൊടുവില്‍ ജിയോ ഫോണ്‍ ഒക്ടോബര്‍ ഒന്നിനെത്തും; ആദ്യ വില്‍പ്പന മുളന്തുരുത്തിയില്‍, ബുക്ക് ചെയ്തവര്‍ക്ക് ഫോണ്‍ നല്‍കുക ഇങ്ങനെ
കോഴിക്കോട്: നീണ്ട കാത്തിരിപ്പിനൊടുവില്‍ ജിയോഫോണ്‍ ഒടുവില്‍ വിപണിയിലെത്തുന്നു.ഫോണ്‍ ബുക്ക് ചെയ്തവര്‍ക്ക് ഒക്ടോബര്‍ ഒന്ന്...
ഡ്രൈവര്‍ തെറ്റുകാരനല്ലെന്ന് ദൃക്‌സാക്ഷി; സ്ത്രീകള്‍ ഡ്രൈവറെ ആക്രമിച്ചത് അതിക്രൂരമായി തന്നെ വെളിപ്പെടുത്തല്‍
യൂബര്‍ ടാക്‌സി ഡ്രൈവര്‍ക്കു മര്‍ദ്ദനമേറ്റ സംഭവത്തില്‍ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി രംഗത്ത്. തെറ്റ് പൂര്‍ണ്ണതോതില്‍...
പുരാതന ഇന്ത്യയില്‍ ദുര്‍ഗ്ഗ ദേവി പ്രതിരോധ മന്ത്രിയും ലക്ഷ്മിദേവി ധനകാര്യ മന്ത്രിയുമായിരുന്നു എന്ന വെളിപ്പെടുത്തലുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് പുരാതന ഇന്ത്യയില്‍ ദുര്‍ഗ്ഗ ദേവി പ്രതിരോധ മന്ത്രിയും ലക്ഷ്മിദേവി...
ദിലീപ് കേസിലെ ആദ്യ രക്തസാക്ഷിയെ വെളിപ്പെടുത്തി സംവിധായകന്‍; ഇനിയും പലരും അക്കൂട്ടത്തിലുണ്ടെന്നും വെളിപ്പെടുത്തല്‍
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരായി ചാനലുകളില്‍ സംസാരിക്കുന്നവര്‍ക്കെതിരെ...
അത്ഭുതമായ ദൈവ കൃപ തനിക്കൊപ്പമുണ്ടായിരുന്നു, അത് കൊണ്ടാണ് ഭീകരര്‍ തന്നെ ഒരിക്കല്‍പ്പോലും ഉപദ്രവിക്കാതിരുന്നതെന്നു ഫാ.ടോം ഉഴുന്നാലില്‍
വത്തിക്കാന്‍: അത്ഭുതകരമായ ദൈവകൃപ ഒന്നുകൊണ്ടു മാത്രമാണ് ഭീകരര്‍ തന്നെ ഉപദ്രവിക്കാതിരുന്നതെന്ന് ഫാ. ടോം...
ചൈനയിലെ തടാകത്തിനു നിറം മാറ്റം; പിങ്ക് നിറത്തിലായ തടാകം കാണാന്‍ വന്‍ സന്ദര്‍ശക തിരക്ക്
ബീജിങ് : പിങ്ക് നിറത്തിലുള്ള തടാകം കാണണമെങ്കില്‍ നേരെ ചൈനക്ക് വണ്ടി വിട്ടോളു....
മറ്റു സ്ത്രീകളുമായി ബന്ധം ; ബി ജെ പി മന്ത്രിയുടെ മരുമകനെ കാമുകി ഓടിച്ചിട്ട് തല്ലി (വീഡിയോ)
ഉത്തരാഖണ്ഡ് മന്ത്രി ഹാരക് സിങ് റാവത്തിന്റെ അനന്തരവന്‍ അങ്കിത് റാവത്തിനാണ് പരസ്യമായി കാമുകിയുടെ...
കലിപ്പടങ്ങാതെ നായികമാര്‍; രാമലീലയുടെ റിലീസ് ദിവസം പ്രതിഷേധ പരിപാടി നടത്തുമെന്ന് സിനിമയിലെ വനിതാ കൂട്ടായ്മ
കൊച്ചി: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് നായകനായെത്തുന്ന...
മദ്യപിച്ചു വണ്ടിയോടിച്ചതിന് തമിഴ് നടന്‍ ജെയ് അറസ്റ്റില്‍
ചെന്നൈ : മദ്യപിച്ച് വണ്ടിയോടിച്ചതിന് തമിഴ് സിനിമാ താരമായ ജയ് അറസ്റ്റില്‍. പുതിയ...
ഞരമ്പു രോഗത്തിന്റെ പുതിയമുഖം; മാലമോഷണത്തിന് പരാതിപ്പെട്ട സ്ത്രീകള്‍ പോലുമറിഞ്ഞില്ല വിരുതന്റെ മനസിലിരിപ്പ്
മഞ്ഞ ബാഗു തോളിലിട്ട് കറുത്ത ഹെല്‍മറ്റും ധരിച്ച് ബൈക്കിലെത്തി ഒരാള്‍ മാല പൊട്ടിക്കാന്‍...
ലോകം ഇവളെ ”നങ്ങേലി” എന്ന് വിളിക്കും’ ഗര്‍ഭ കാലത്തെ ടീസര്‍ ഇറക്കിയ രശ്മി ആര്‍ നായര്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു
ഗര്‍ഭകാലത്തെ ടീസര്‍ പുറത്തിറക്കി ശ്രദ്ധ നേടിയ രശ്മി ആര്‍ നായര്‍ക്കും രാഹുല്‍ പശുപാലനും...
ഡി സിനിമാസ്: പുറമ്പോക്ക് ഭൂമി കയ്യേറിയിട്ടില്ല, വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, ദിലീപിന് ആശ്വാസം
ചാലക്കുടിയില്‍ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് എന്ന തീയേറ്റര്‍ സമുച്ചയ നിര്‍മ്മാണത്തിന്...
നൂറു ദിവസത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പു നടന്നാലും മത്സരിക്കും കമല്‍ ഹാസന്‍ നിലപാട് വ്യക്തമാക്കുന്നു
അടുത്ത നൂറു ദിവസത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പു നടന്നാല്‍ മത്സര രംഗത്തു താനും ഉണ്ടാകുമെന്നു...
നാളെ ഉത്തരേന്ത്യയിലെ ദളിതനെപ്പറ്റി നിങ്ങള്‍ വിലപിക്കരുത്; നിങ്ങള്‍ക്കതിനു അര്‍ഹതയില്ല കപട വിപ്ലവകാരികളേ….
ദളിതരുടെ ഉന്നമനം പാവപ്പെട്ടവന്റെ വേദന എല്ലാം അറിയുന്നവരും അതിനു വേണ്ടി പോരാടുന്നവരുമായിട്ടാണല്ലോ സമൂഹത്തില്‍...
എന്നെ സ്നേഹിക്കുന്നവര്‍ എന്റെ സിനിമ കാണുമെന്ന് ദിലീപ് ; ദിലീപ് അനുകൂല വീഡിയോ വൈറലാകുന്നു
കൊച്ചി: ദിലീപിന്റെ പുതിത ചിത്രമായ രാമലീല ഈ മാസം 28 ന് റിലീസ്...
തന്നെ ഉപേക്ഷിക്കാന്‍ ശ്രമിച്ച കാമുകന്‍റെ ജനനേന്ദ്രിയം കാമുകി മുറിച്ചു ; രക്തമൊലിപ്പിച്ച് ഓടിയ യുവാവ് ആശുപത്രിയില്‍
ജനനേന്ദ്രിയം മുറിക്കുക എന്നത് ഇപ്പോള്‍ ഒരു ഫാഷന്‍ ആയി മാറിക്കഴിഞ്ഞു. 22 ഫീമെയില്‍...



