കോടിയേരി സിംഹത്തെ കണ്ടിട്ടില്ല, അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്; പാര്‍ട്ടിയിലെ ഒരു കുഞ്ഞ് നേതാവാണ് താനെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം
കൊച്ചി: ബി.ജെ.പിയുടെ ജനരക്ഷയാത്രക്കെത്തിയ ദേശിയ അധ്യക്ഷന്‍ അമിത് ഷാ പല്ലുകൊഴിഞ്ഞ സിംഹമാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തെ...
മദ്യ ലഹരിയില്‍ കാമുകനും കാമുകിയും കാറില്‍ പറപറന്നു; എന്നാല്‍ പിങ്ക് പോലീന്റെ കെണിയില്‍ അവര്‍ പെട്ടു
മദ്യലഹരിയില്‍ കാമുകന്‍ തന്റെ കാമുകിയേയും വെച്ച് കാറില്‍ പറപറന്നു. എന്നാല്‍ പിങ്ക് പോലീസിനെ...
പടുകുഴിയിലേയ്ക്ക് വീഴാതിരിക്കാന്‍ ശ്രദ്ധാപൂര്‍വ്വം ദിലീപ്; നീക്കങ്ങളെല്ലാം സസൂക്ഷം നിരീക്ഷിച്ച് പോലീസ്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ഗൂഢാലോചനക്കേസില്‍ അകപ്പെട്ട് ജയിലിലായ ദിലീപിന് ജാമ്യം...
ദിലീപ് ജയിലില്‍ കഴിഞ്ഞ ഓരോ ദിവസത്തിനും പോലീസ് മറുപടി പറയണമെന്ന് സെബാസ്റ്റ്യന്‍ പോള്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞ 85...
വേറെ നിവൃത്തി ഇല്ലാത്തതിനാലാണ് തങ്ങള്‍ ഹര്‍ത്താല്‍ നടത്തുന്നതെന്ന് ഉമ്മന്‍ ചാണ്ടി
കോട്ടയം: ജനങ്ങള്‍ ആഗ്രഹിക്കുന്ന ഹര്‍ത്താലാണ് യു.ഡി.എഫ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.കോട്ടയത്ത്...
ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനു ജീവനക്കാരന്‍ നഴ്സറിക്ക് തീ വച്ചു; നാലു കുട്ടികളും അധ്യാപികയും വെന്തുമരിച്ചു
ബ്രസീലിയ: ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്തിന്റെ ദേഷ്യം തീര്‍ക്കാന്‍ സെക്യൂരിറ്റി ജീവനക്കാരന്‍ നഴ്‌സറി സ്‌കൂളിന്...
ദിലീപ് ഫാന്‍സിനെതിരെ നടി റിമ കല്ലിങ്കല്‍; ക്വട്ടേഷന്‍ ദിലീപിന്റേതെന്ന് തെളിയിക്കുന്നത് ഇക്കൂട്ടരെന്നും എഫ്ബി പോസ്റ്റ്
ദിലീപ് ഫാന്‍സിനെതിരെ നടി റിമ കല്ലിങ്കല്‍.തന്റെ എഫ്ബിയില്‍ കുറിച്ച വാക്കുകളിലാണ് റിമ ഇക്കാര്യം...
അടിയന്തര ശാസ്ത്രക്രിയ നടക്കുമ്പോള്‍ രോഗി പാട്ടും പാടി ബാഹുബാലി2 കണ്ടിരുന്നു;വീഡിയോ വൈറല്‍
ഹൈദരാബാദ്: തലച്ചോറില്‍ ബാധിച്ച ട്യൂമര്‍ നീക്കാന്‍ അടിയന്തരമായ ശാസ്ത്രക്രിയ നടക്കുമ്പോള്‍ ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലെ...
അരുണാചലില്‍ വ്യോമസേന ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് ആറ് മരണം
ഇറ്റാനഗര്‍: അരുണാചല്‍പ്രദേശില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് മരണം. വ്യോമസേനയുടെ എം.ഐ-17 വി5 ഹെലികോപ്റ്ററാണ്...
ഒലെ ക്യാബില്‍ ഒരു സുഖപ്രസവം; സമ്മാനമായി കമ്പനി നല്‍കിയത് 5 വര്‍ഷത്തെ സൗജന്യ യാത്ര
ഒലെ ക്യാബില്‍ സുഖപ്രസവം. പ്രസവ വേദനയെ തുടര്‍ന്ന് ഒക്ടോബര്‍ രണ്ടിനാണ് പുണെ സ്വദേശിനിയായ ഈശ്വരി...
കര്‍ണാടകയില്‍ വാഹനാപകടം: നാല് മലയാളി എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
കര്‍ണാടകയിലെ രാമനഗരിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം. എം.ബി.ബി.എസ്. വിദ്യാര്‍ഥികളാണ് മരിച്ചതെന്നാണ്...
ഇവരാണ് ഇന്ത്യയിലെ കോടീശ്വരന്‍മാര്‍ ; രാജ്യം തന്നെ വിലയ്ക്ക് വാങ്ങാന്‍ കഴിവുള്ള പത്തുപേര്‍
രാജ്യത്തിലെ അതിസമ്പന്നര്‍ക്ക്മേല്‍ അധികനികുതി ചുമത്തുവാന്‍ കേന്ദ്രം ആലോചിക്കുകയാണ്. ദരിദ്രരാജ്യമാണ് എന്നൊക്കെ പറയും എങ്കിലും...
അഞ്ചലിലെ ഏഴുവയസുകാരിയുടെ കൊലപാതകം ; നാട്ടുകാര്‍ നാടുകടത്തിയ കുട്ടിയുടെ വീട്ടുകാര്‍ തിരികെയെത്തി
അഞ്ചല്‍ : അഞ്ചലില്‍ ഏഴുവയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനു പിന്നാലെ നാട്ടില്‍ നിന്നും നാടുകടത്തിയ...
അമ്മ ദൈവത്തിനെ നേരില്‍ക്കണ്ട പോലീസുകാരന്‍ സ്വന്തം ഇരിപ്പിടം നല്‍കി ; അവസാനം ജോലിയും പോയി
ആള്‍ ദൈവങ്ങളെ അല്ലേലും നമ്മള്‍ ഇന്ത്യാക്കാര്‍ക്ക് വലിയ കാര്യമാണ്. പീഡനം , കൊലപാതകം...
മദ്യലഹരിയില്‍ എഎസ്ഐ ഓടിച്ച കാര്‍ ഇടിച്ചു നിന്നത് സ്‌കൂള്‍ കുട്ടികളുമായിപ്പോയ ഓട്ടോയില്‍; പോലീസ് കൈയ്യോടെ പൊക്കി, വീഡിയോ
കോട്ടയം: മദ്യപിച്ച പൊലീസുകാരന്‍ ഓടിച്ച കാര്‍ വിദ്യാര്‍ത്ഥികളുമായി വന്ന ഓട്ടോയില്‍ ഇടിച്ച് അപകടം....
യുവാവിനെ വിഴുങ്ങാന്‍ തുടങ്ങിയ ഭീമന്‍ പെരുമ്പാമ്പിനെ ഗ്രാമീണര്‍ കൊന്ന് തിന്നു
സുമാത്ര ഐലന്റ്: യുവാവിനെ വിഴുങ്ങാന്‍ തുടങ്ങിയ ഭീമന്‍ പെരുമ്പാമ്പിനെ ഗ്രാമീണര്‍ കൊന്ന് ഭക്ഷണമാക്കി....
ദിലീപിനെതിരെ ചാര്‍ളിയുടെ മൊഴി ചാനലിലെത്തിക്കുന്നതിന്റെ പിന്നിലുള്ള ഉദ്ദേശം എന്താണ്? സംഗീത ലക്ഷമണയുടെ എഫ്ബി പോസ്റ്റ്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് പങ്കുണെന്ന ചാര്‍ളിയുടെ രഹസ്യമൊഴി ഇപ്പോള്‍ പുറത്തായതെങ്ങനെയെന്ന്...
സര്‍ക്കാര്‍ വാക്കുകള്‍ക്ക് പുല്ലുവില ; നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാനാകില്ലെന്ന് ആശുപത്രികള്‍
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വില കല്‍പ്പിക്കാതെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍. നഴ്‌സുമാരുടെ കുറഞ്ഞ വേതനം...
നീന്തല്‍ സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് അടിയൊഴുക്ക് പാരയായി; മുങ്ങിപ്പോയ പ്രവര്‍ത്തകരെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി
കൊടുങ്ങല്ലൂര്‍: അഴീക്കോട്-മുനമ്പം ജങ്കാര്‍ സര്‍വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പുഴനീന്തല്‍...
ജയ് വിളിച്ചതല്ല… പിതൃശൂന്യര്‍ വളച്ചൊടിച്ചതാ… പാടുപെട്ട് ഔട്ട് സ്‌പോക്കണ്‍ വീണ്ടും, വീഡിയോ എഡിറ്റും ചെയ്തു
സോഷ്യല്‍ മീഡിയയില്‍ ഇന്നലെ മുതല്‍ വന്‍ ചര്‍ച്ചാ വിഷയമാണ് ബിജെപിയുടെ ജനരക്ഷാ യാത്രയില്‍...



