കലാപമുണ്ടാക്കാന്‍ ഗുര്‍മീത് റാം റഹീം മുടക്കിയത് അഞ്ച് കോടിയെന്ന് വെളിപ്പെടുത്തല്‍
പഞ്ചകുള: ബലാത്സംഗക്കേസില്‍ ജയിലിലായ ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിനെതിരെയുള്ള വിധി വരുന്നതിന് മുന്നെ അക്രമം...
മൂന്നാറിന്റെ സൂപ്പര്‍ സ്റ്റാര്‍.. പടയപ്പ (കാട്ടാന) തിരുമ്പി വന്തിട്ടേന്‍
തൊടുപുഴ: ഇത് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ പടയപ്പ സിനിമയുടെ കാര്യമല്ല പറയുന്നത്. ഇടുക്കി...
കോയമ്പത്തൂരില്‍ ബസ് സ്റ്റാന്‍ഡിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് അഞ്ചു പേര്‍ മരിച്ചു
കോയമ്പത്തൂരില്‍: കോയമ്പത്തൂരിന് സമീപം സോമനൂരില്‍ ബസ് സ്റ്റാന്‍ഡിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് രണ്ട് സ്ത്രീകളുള്‍പ്പടെ...
കടന്നു പോയത് ആഘോഷങ്ങള്‍ ഇല്ലാത്ത ഓണക്കാലം എന്ന് അക്രമങ്ങള്‍ക്ക് ഇരയായനടി
കടന്നു പോയത് ആഘോഷങ്ങള്‍ ഇല്ലാത്ത ഓണക്കാലം എന്ന് കൊച്ചിയില്‍ കാറില്‍ പീഡനങ്ങള്‍ക്ക് ഇരയായ...
സ്വവര്‍ഗാനുരാഗിയെന്ന പേരില്‍ കാഴ്ചശക്തിയില്ലാത്ത വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കി ; സംഭവം ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍
യു.പി : സ്വവര്‍ഗാനുരാഗി എന്ന പേരില്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയ്ക്ക് കീഴിലുള്ള വനിതാ...
ഗൗരി ലങ്കേഷ് കൊലപാതകം: ജെ എന്‍ യുവില്‍ റിപ്പബ്ലിക് ചാനല്‍ പ്രതിനിധിയോട് വിദ്യാര്‍ത്ഥിയുടെ കടക്ക് പുറത്ത് പ്രയോഗം, വീഡിയോ വൈറല്‍ ആകുന്നു
ദില്ലി: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടി റിപ്പോര്‍ട്ടു ചെയ്യാനെത്തിയ...
ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ച സംഭവം, ഇന്ത്യന്‍ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രതിഷേധിച്ചു
ന്യൂയോര്‍ക്ക് : ബംഗ്ലുരുവിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകയും എഴുത്തുകാരിയും ഫാസിസ്റ്റ് ചിന്തകളുടെ വിമര്‍ശകയും ലങ്കേഷ്...
മരുമകളെ അനുസരണം പഠിപ്പിക്കാന്‍ ഇന്ത്യയില്‍ നിന്നും പറന്നെത്തിയ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ ജയിലില്‍
പി. പി. ചെറിയാന്‍ ഫ്‌ളോറിഡ: മകന്റെ അഭ്യര്‍ഥനയനുസരിച്ചു മരുമകളെ അച്ചടക്കവും അനുസരണവും പഠിപ്പിക്കുവാന്‍...
മധ്യപ്രദേശിലും ശിശുമരണം ; സര്‍ക്കാര്‍ ആസ്പത്രിയില്‍ മരിച്ചത് 36 കുഞ്ഞുങ്ങള്‍
മധ്യപ്രദേശിലെ ശാഹ്ദോലിലെ സർക്കാർ അധികൃതരുടെ പിഴവു മൂലം ഒരു മാസത്തിനിടെ 36 കുട്ടികൾ...
വാഹനാപകടം : ഒമാനില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ചു
സലാല : മലയാളി വിദ്യാര്‍ഥിനി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് കൈതേരി...
ബി ജെ പിയുടെ മംഗളൂരു ചലോ റാലിക്ക് നിരോധനാജ്ഞ; റാലി പോലീസ് തടഞ്ഞു
മംഗളൂരു: ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന ‘മംഗളൂരു ചലോ’ ബൈക്ക് റാലിക്ക് കര്‍ണാടകയില്‍ നിരോധനാജ്ഞ....
കൊലയാളി ഗെയിം ബ്ലൂവെയിലിന് തമിഴ്നാട്ടില്‍ നിരോധനം
ചെന്നൈ: ഇന്ത്യയിലുള്‍പ്പടെ നിരവധി കൗമാരക്കാരുടെ ജീവന്‍ നഷ്ട്ടപ്പെടാന്‍ കാരണമായ ബ്ലൂ വെയ്ല്‍ ഗെയിമിന്...
പശു എന്ന പേരില്‍ വാഹനത്തില്‍ കഴുതയെ കൊണ്ട് പോയവരെ ഗോ രക്ഷാസേന മര്‍ദിച്ചു ; അമളി മനസിലായപ്പോള്‍ മുങ്ങി
പശുക്കളെ മാത്രമല്ല കഴുതകളെ കണ്ടാലും ഇപ്പോള്‍ ഗോ രക്ഷാസേന പ്രവര്‍ത്തകര്‍ക്ക് ഹാലിളകും. രാജസ്ഥാനിലാണ്...
നിങ്ങളുടെ 7 ലക്ഷത്തിനു വേണ്ടിയല്ല അവളുടെ ജീവന്‍ നഷ്ടമായത് ; സര്‍ക്കാര്‍ ധനസഹായം തിരിച്ചു നല്‍കി അനിതയുടെ കുടുംബം
ചെന്നൈ: മെഡിക്കല്‍ പ്രവേശനം കിട്ടാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത തമിഴ്നാട് സ്വദേശി അനിതയുടെ...
ബാറടച്ചു , ബിവറേജുകള്‍ പൂട്ടി ; എന്നിട്ടും മലയാളികള്‍ തോറ്റില്ല ; ഉത്രാടദിനത്തില്‍ പിറന്നത് പുതിയ റെക്കോഡ്
കോടതിയും , സര്‍ക്കാരും എന്തൊക്കെ ചെയ്താലും ഓണം കുടിച്ചു തീര്‍ക്കുന്നതില്‍ നമ്മള്‍ മലയാളികളെ...
പി.വി അന്‍വറിന്റെ പാര്‍ക്കിന്റെ ചിത്രമെടുത്ത യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം; ക്രൂരത കാട്ടി പോലീസും
നിലമ്പൂര്‍: പി.വി അന്‍വറിന്റെ അനധികൃത പാര്‍ക്കുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം. എം.എല്‍.എയുടെ പാര്‍ക്കിന്...
ദേരാ സച്ചാ സൗദ ആസ്ഥാനത്തുനിന്നും പിടികൂടിയ ആയുധങ്ങള്‍ കണ്ട് പോലീസ് പോലും ഞെട്ടി
ബലാത്സംഗക്കേസില്‍ ജയിലിലായ ഗുര്‍മീത് സിംഗിന്റെ സിര്‍സയിലെ ആശ്രമത്തില്‍ വന്‍ ആയുധശേഖരം. ബലാത്സംഗക്കേസില്‍ ആള്‍ദൈവം...
വാമനജയന്തി അല്ല ; തിരുവോണം തന്നെ ; മലയാളികള്‍ക്ക് ഓണാശംസകളുമായി അമിത് ഷാ
മലയാളികള്‍ ആഘോഷിക്കുന്നത് തിരുവോണം തന്നെയാണ് എന്ന് അവസാനം അമിത് ഷായ്ക്കും മനസിലായി. അദ്ധേഹം...
പരാതി കേള്‍ക്കാന്‍ സമയമില്ലെന്ന് എം എല്‍ എ ; യുവാക്കള്‍ തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചു
കരിംനഗര്‍: പരാതി കേള്‍ക്കാന്‍ എം.എല്‍.എ കൂട്ടാക്കാത്തതിനെത്തുടര്‍ന്ന് തെലങ്കാന എം.എല്‍എയുടെ ഓഫീസിന് പുറത്ത് രണ്ട്...
ദിലീപിന്റെ സാന്നിധ്യം; ആലുവ സബ് ജയിലിലെ തിരുവോണ സദ്യക്ക് താര പരിവേഷം
ആലുവ:സംസ്ഥാനത്തെ എല്ലാ ജയിലുകളിലും തിരുവോണ സദ്യ നടക്കുമെങ്കിലും ആലുവ സബ് ജയിലിലെ തടവുകാരുടെ...



