പി.വി അന്‍വറിന്റെ പാര്‍ക്കിന്റെ ചിത്രമെടുത്ത യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം; ക്രൂരത കാട്ടി പോലീസും
നിലമ്പൂര്‍: പി.വി അന്‍വറിന്റെ അനധികൃത പാര്‍ക്കുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം. എം.എല്‍.എയുടെ പാര്‍ക്കിന് മുന്നില്‍ യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റ സംഭവമാണ് പുതിയ...
ദേരാ സച്ചാ സൗദ ആസ്ഥാനത്തുനിന്നും പിടികൂടിയ ആയുധങ്ങള്‍ കണ്ട് പോലീസ് പോലും ഞെട്ടി
ബലാത്സംഗക്കേസില്‍ ജയിലിലായ ഗുര്‍മീത് സിംഗിന്റെ സിര്‍സയിലെ ആശ്രമത്തില്‍ വന്‍ ആയുധശേഖരം. ബലാത്സംഗക്കേസില്‍ ആള്‍ദൈവം...
വാമനജയന്തി അല്ല ; തിരുവോണം തന്നെ ; മലയാളികള്‍ക്ക് ഓണാശംസകളുമായി അമിത് ഷാ
മലയാളികള്‍ ആഘോഷിക്കുന്നത് തിരുവോണം തന്നെയാണ് എന്ന് അവസാനം അമിത് ഷായ്ക്കും മനസിലായി. അദ്ധേഹം...
പരാതി കേള്‍ക്കാന്‍ സമയമില്ലെന്ന് എം എല്‍ എ ; യുവാക്കള്‍ തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചു
കരിംനഗര്‍: പരാതി കേള്‍ക്കാന്‍ എം.എല്‍.എ കൂട്ടാക്കാത്തതിനെത്തുടര്‍ന്ന് തെലങ്കാന എം.എല്‍എയുടെ ഓഫീസിന് പുറത്ത് രണ്ട്...
ദിലീപിന്റെ സാന്നിധ്യം; ആലുവ സബ് ജയിലിലെ തിരുവോണ സദ്യക്ക് താര പരിവേഷം
ആലുവ:സംസ്ഥാനത്തെ എല്ലാ ജയിലുകളിലും തിരുവോണ സദ്യ നടക്കുമെങ്കിലും ആലുവ സബ് ജയിലിലെ തടവുകാരുടെ...
പാട്ടുപാടി ഓണമാശംസിച്ച് എം എം മണി; വീഡിയോ വൈറല്‍
തിരുവോണ തിമിര്‍പ്പിലാണ് മലയാളി. ഓണക്കോടി,സദ്യ വട്ടം, ഊഞ്ഞാലാട്ടം അങ്ങനെ കേരളമെങ്ങും ഉത്സവ ലഹരിയില്‍....
സ്വാമിയുടെ ലിംഗം ഛേദിച്ച സംഭവത്തിനു പിന്നില്‍ എ.ഡി.ജി.പി ബി. സന്ധ്യയെന്ന്
തിരുവനന്തപുരം: ലിംഗം ഛേദിച്ച സംഭവത്തിനു പിന്നില്‍ എ.ഡി.ജി.പി ബി. സന്ധ്യയാണെന്ന് സ്വാമി ഗംഗേശാനന്ദ....
ഇങ്ങനെയും ഉണ്ടോ അച്ഛനും മകളും; മകളോ അതോ രഹസ്യ ഭാര്യയോ
ബലാത്സംഗ കേസില്‍ 20 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന ദേര സച്ച...
ചണ്ഡീഗഢ്-ഷിംല ദേശീയ പാതയില്‍ വന്‍ മലയിടിച്ചില്‍; വീഡിയോ ദൃശ്യം പുറത്ത്
ന്യൂഡല്‍ഹി: ചണ്ഡീഗഢ്-ഷിംല ദേശീയ പാതയില്‍ വന്‍ മലയിടിച്ചില്‍. റോഡിനോട് ചേര്‍ന്നുള്ള മലയുടെ ഒരു...
കാവ്യ ജയിലില്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ കാണാന്‍ ഭാര്യ കാവ്യാ...
കുമ്മനം രാജശേഖരനുമായി അടുത്ത ബന്ധം-ഗംഗേശാനന്ദ, ലിംഗം ഛേദിച്ച സംഭവത്തില്‍ ഐജി സന്ധ്യയും ഇടപെട്ടു
തിരുവനന്തപുരത്ത് സ്വാമിയുടെ ലിംഗം ഛേദിച്ച സംഭവത്തിന് പിന്നില്‍ എ.ഡി.ജി.പി ബി.സന്ധ്യയാണെന്ന വെളിപ്പെടുത്തലുമായി ഗംഗേശാനന്ദ....
സാരിയും അടിപ്പാവാടയും നിരോധിക്കണം ; ബ്ലൌസ് സ്ത്രീകളോടുള്ള ദ്രോഹം എന്ന് ഇഞ്ചി പെണ്ണ്
ഇഞ്ചി പെണ്ണ് എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ ആണ് ഇത്തരം കാര്യങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്....
സ്‌ക്രീന്‍ പൊട്ടിയ ഫോണുപയോഗിച്ച് പോസ്റ്റു ചെയ്തതാണ് പുലിവാലായത്; കേസിലകപ്പെട്ട അജു പറയുന്നത് ഇങ്ങനെ
സാമൂഹ്യമാധ്യമത്തിലൂടെ ആക്രമണത്തിന് ഇരയായ നടിയുടെ പേര് പരാമര്‍ശിച്ചതിനെ ചൊല്ലിയുണ്ടായ കേസില്‍ പ്രതികരണവുമായി നടന്‍...
മോഡി സര്‍ക്കാര്‍ എന്ന ദുരന്തം തുടരുമ്പോള്‍ മന്ത്രിസഭാ പുനസംഘടനകൊണ്ട് എന്താണ് കാര്യം- യെച്ചൂരി
കേന്ദ്ര മന്ത്രിസഭാ പുനസംഘടന നടത്താനുളള ബി.ജെ.പി. തീരുമാനത്തെ പരിഹസിച്ച് സി.പി.എം. ജനറല്‍ സെക്രട്ടറി...
വീണ്ടും നോട്ടു നിരോധനം 2000, 500 രൂപ നോട്ടുകള്‍ നിരോധിക്കണമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി; കാരണം ഇതാണ്
അമരാവതി: 2000,500 രൂപയുടെ നോട്ടുകള്‍ക്ക് രാജ്യത്ത് നിരോധനമേര്‍പ്പെടുത്തണമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു....
ബിഹാര്‍ വെള്ളപ്പൊക്കം; കാരണം എലികളാണെന്ന് ബിഹാര്‍ ജലവകുപ്പ് മന്ത്രി, ധാന്യം സൂക്ഷിക്കുന്നത് എലികളെ ആകര്‍ഷിക്കുന്നു
ബിഹാറില്‍ അഞ്ഞൂറോളം പേരുടെ ജീവനെടുക്കുകയും കോടിക്കണക്കിന് നാശനാഷ്ടം വിതച്ച വെള്ളപ്പൊക്കത്തിന് കാരണം എലികളാണെന്ന്...
രാജ്യത്തെ 800 എഞ്ചനീയറിങ് കൊളേജുകള്‍ക്ക് പൂട്ടു വീഴുന്നു
ബംഗളൂരു: രാജ്യത്തെ 800 എന്‍ജിനിയറിങ് കോളജുകള്‍ പൂട്ടാന്‍ എ.ഐ .സി.ടി.ഇ നിര്‍ദേശം. കഴിഞ്ഞ...
നിസാര തെറ്റുകള്‍ക്ക് അച്ഛന്റെ ശിക്ഷ, ക്രൂരമായ ലൈംഗിക പീഡനങ്ങള്‍, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി
ഹരിയാന: ചെറിയ തെറ്റുകള്‍ക്ക് പോലും സ്വന്തം പിതാവ് തനിക്കും തന്റെ ചേച്ചിക്കും നല്‍കിയ...
വിവാഹ ഷൂട്ട്, ഷോര്‍ട്ട് ഫിലീം നിര്‍മ്മാണം: തോന്നിയ പോലെ ഡ്രോണുകള്‍ ഉപയോഗിക്കാനാവില്ല, നിയമം കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
ഡ്രോണുകള്‍ പല ഘട്ടങ്ങളിലും സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ അവയുടെ ഉപയോഗം നിയന്ത്രിക്കുന്നതിന്...
മെഡിക്കല്‍ പ്രവേശനം ലഭിച്ചില്ല; തമിഴ് നാട്ടില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
ചെന്നൈ: തമിഴ്നാട്ടില്‍ മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിന്റെ മനോവിഷമത്തില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. തമിഴ്നാട്,...



