ആഡംബരത്തിന്റെ അവസാന വാക്കായ ആള്‍ദൈവത്തിന്റെ വീടും അത്യാഡംബരം; വീഡിയോ പുറത്ത്
ബലാല്‍സംഗ കേസില്‍ പിടിയിലായ വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം റഹീമിന്റെ ആഡംബര വസതിയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍...
‘മാഡം’ വേണ്ടി വന്നാല്‍ സുനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും; റൂറല്‍ എസ്പി
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ‘മാഡം’ നടി കാവ്യ മാധവനാണെന്ന പള്‍സര്‍ സുനിയുടെ...
ബി ഡി ജെ എസ് ഇടതുമുന്നണിയില്‍ ചേരണം; കോഴയും,ഗ്രൂപ്പും മാത്രമെ ബി ജെ പിയിലുള്ളുവെന്ന് വെള്ളാപ്പള്ളി നടേശന്‍
ആലപ്പുഴ: ബി.ജെ.പി സംസ്ഥാന ഘടകത്തിനെതിരെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍...
6900 രൂപ വരേണ്ടിടത്ത് അക്കൗണ്ടിലെത്തിയത് 6 കോടിയോളം രൂപ; വിദ്യാര്‍ഥിനി പിന്നെ ജീവിച്ചത് ഇങ്ങനെ
വിദ്യാഭ്യാസ ധനസഹായമായി അക്കൗണ്ടിലെത്തേണ്ടിയിരുന്നത് 6900 രൂപ, എന്നാല്‍ തുക അക്കൗണാ്#ില്‍ എത്തിയപ്പോള്‍ കിട്ടിയത്...
കോഴിക്കോട്-ബെംഗളൂരു കെ എസ് ആര്‍ ടി സി ബസില്‍ വന്‍ കൊള്ള
കോഴിക്കോട്: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെ.എസ്.ആര്‍.ടി സി ബസ്സ് യാത്രക്കാരെ കൊള്ളയടിച്ചു....
ബ്ലൂവെയില്‍ സ്ഥിരീകരിച്ചു; തമിഴ്‌നാട്ടില്‍ കോളജ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു; കയ്യില്‍ തിമിംഗലത്തിന്റെ ചിത്രം
ബ്ലൂവെയില്‍ ഗെയിം കളിച്ച തമിഴ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. മധുര തിരുമംഗലത്തുള്ള വിഘ്‌നേഷ്...
ഒപ്പോ വിവോ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിച്ചോ ; ഫോണ്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം
ന്യൂഡല്‍ഹി : കുറഞ്ഞ കാലം കൊണ്ട് ഇന്ത്യയില്‍ ഫോണ്‍ വിപണിയില്‍ മുന്‍ നിരയില്‍...
മോഷണം ചെറുക്കാനുള്ള ശ്രമത്തിനിടെ ഓട്ടോയില്‍ നിന്നു വീണ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
മോഷണം ശ്രമം ചെറുക്കാനുള്ള ശ്രമത്തിനിടെ ഓട്ടോയില്‍ നിന്ന് വീണ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്....
ജനങ്ങള്‍ മുഷിഞ്ഞതും കീറിയതുമായ നോട്ടുകള്‍ സ്വീകരിക്കരുത് എന്ന് ആര്‍ ബി ഐ
ഇടപാടുകള്‍ നടത്തുവാന്‍ വേണ്ടി ജനങ്ങള്‍ ഷിഞ്ഞതും കീറിയതുമായ നോട്ടുകള്‍ സ്വീകരിക്കരുത് എന്ന് ആര്‍...
മുന്‍കരുതലെടുത്താല്‍ ഓണം ‘നല്ലോണം’ ; വിപണി കീഴടക്കി വ്യാജന്‍മാരും മായം കലര്‍ന്ന ഭക്ഷണവും
ഓണവിപണി സജീവമാണ് എല്ലാവരും ഓണ സദ്യയൊരുക്കനുള്ള സാധനങ്ങള്‍ വാങ്ങാന്‍ നെട്ടോട്ടത്തിലുമാണ്. എന്നാല്‍ വ്യാജന്മാരാണ്...
ഹാര്‍വി ചുഴലിക്കാറ്റ് ; തന്‍റെ വീട്ടില്‍ ചീങ്കണ്ണിയും പാമ്പും ഒന്നും വന്നിട്ടില്ല എന്ന് ബാബു ആന്റണി
ഹാര്‍വി ചുഴലിക്കാറ്റിനെ തുടര്‍ന്ന് അമേരിക്കയിലെ ഹൂസ്റ്റണിലുള്ള തന്‍റെ വീട്ടില്‍ ചീങ്കണ്ണിയും പാമ്പും ഒന്നും...
കാവ്യാ മാധവനെയും അറസ്റ്റ് ചെയ്യണമെന്ന് ലിബര്‍ട്ടി ബഷീര്‍ ; മമ്മൂട്ടിക്ക് നേരെയും ആരോപണം
സുനിയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതിനെ തുടര്‍ന്ന് കാവ്യാ മാധവനെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ലിബര്‍ട്ടി...
കാറില്‍ ചീറി പായുന്നത് ഫേസ്ബുക്കില്‍ ലൈവ് ചെയ്തുകൊണ്ടിരിക്കെ അപകടം, യുവാള്‍ക്കു ദാരുണാന്ത്യം
ശ്രീനഗര്‍: ഉച്ചത്തില്‍ പാട്ടുമിട്ടു അമിത വേഗതയില്‍ കാറില്‍ ചീറിപായുന്നത് ഫേസ്ബുക്ക് ലൈവിട്ടുകൊണ്ട് യാത്ര...
യൂണിഫോമില്‍ ആര്‍ത്തവ രക്തം പുരണ്ടതിനു അധ്യാപക ശകാരിച്ചതില്‍ മനം നൊന്ത് പെണ്‍കുട്ടി ജീവനൊടുക്കി
ചെന്നൈ: ക്ലാസ്സിലിരുന്ന 12കാരിയായ പെണ്‍കുട്ടിയുടെ യൂണിഫോമിലും, ബെഞ്ചിലും ആര്‍ത്തവ രക്തം പുരണ്ടതിന് അധ്യാപിക...
ഗോരഖ്പൂരില്‍ രണ്ടാഴച്ചക്കു ശേഷം വീണ്ടും കൂട്ട ശിശു മരണം, 48 മണിക്കൂറിനിടെ മരിച്ചതു 42 കുട്ടികള്‍
ഗോരഖ്പുര്‍: ഗോരഖ് പൂരില്‍ വീണ്ടും കൂട്ട ശിശുമരണം. രണ്ടാഴ്ച മുന്‍പുണ്ടായ കൂട്ട ശിശു...
സ്വാശ്രയത്തില്‍ ‘ആശ്രയമില്ലാതെ’… സ്‌പോട്ട് അഡ്മിഷന്‍ ഇന്ന്; ബാങ്ക് ഗ്യാരണ്ടി സംബന്ധിച്ച് ഇന്ന് സര്‍ക്കാര്‍ ബാങ്കുകളുമായി ചര്‍ച്ച
സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനയ്‌ക്കെതിരായ പ്രതിഷേധം കനക്കുന്നതിനിടെ ആശയക്കുഴപ്പങ്ങളുമായി 23 കോളജുകളിലേക്കുള്ള സ്‌പോട്ട്...
നിങ്ങളുടെ ലക്ഷങ്ങളേക്കാള്‍ വിലപിടിപ്പുള്ള സ്വപ്നം, 10 സെക്കന്റ് കൊണ്ട് തകര്‍ത്തറിയപ്പെട്ടാലോ ?..
ഇന്ന് യുവാക്കളുടെ സ്വപ്ന വാഹനമാണ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍. നിരത്തുകളില്‍ കുതിച്ചുപായുന്ന സ്റ്റാന്‍ഡേര്‍ഡും,...
മരത്തില്‍ കുടുങ്ങിയ ഇയര്‍ ഫോണ്‍ എടുക്കുവാന്‍ വേണ്ടി യുവാവ് സ്വന്തം ജീവന്‍ കളഞ്ഞു
മരചില്ലയില്‍ കുടുങ്ങിയ തന്‍റെ ഇയര്‍ഫോണ്‍ എടുക്കാന്‍ ശ്രമിച്ച യുവാവ് ഷോക്കേറ്റ് മരിച്ചു. ഗംഗാ...
കിങ് ഖാനും ഗംഭീറും പ്രതികരിച്ചു; മറ്റ് സെലിബ്രേറ്റികള്‍ മിണ്ടാതിരുന്നു, ഗുര്‍മീത് വിഷയത്തിലെ പ്രതികരണങ്ങള്‍
ബലാത്സംഗക്കേസില്‍ അഴിക്കുള്ളിലായ ദേരാ സച്ചാ സൗധ തലവന്‍ ഗുര്‍മീത് റാം റഹീം കുറ്റക്കാരനാണെന്ന...
ഈ ചിത്രം നിങ്ങള്‍ക്കു കാണിച്ചു തരും മാതൃ സ്‌നേഹത്തിന്റെ ആഴം
ബ്രസീല്‍: കല്യാണ ദിവസം വിവാഹ വേഷത്തില്‍ കുഞ്ഞിനെ പാലൂട്ടുന്ന ഒരമ്മയുടെ ചിത്രം സമൂഹ...



